tag:blogger.com,1999:blog-1585964296446659194.post1087770806179366212..comments2024-03-22T09:55:39.991-07:00Comments on മാര്...ജാരന്: പലതരം ‘ലെ’കൾമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger3125tag:blogger.com,1999:blog-1585964296446659194.post-63718990092420611702014-07-03T02:19:42.117-07:002014-07-03T02:19:42.117-07:00 ഒന്നും ആയില്ലാ ലെ. ഒന്നും ആയില്ലാ ലെ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-78618820925005252622014-04-15T08:02:30.661-07:002014-04-15T08:02:30.661-07:00സ്വന്തം കാര്യത്തേക്കാൾ മറ്റുളവരുടെ വിഷയങ്ങളിലുള്ള ...സ്വന്തം കാര്യത്തേക്കാൾ മറ്റുളവരുടെ വിഷയങ്ങളിലുള്ള ശുഷ്കാന്തിയാണ് ഈ "ലെ"ക്ക് പിന്നിൽ. പ്രവാസിയെ സ്ഥിരം പ്രവാസിയാക്കി നിലനിർത്തുന്നതിലും ലെക്ക് നല്ല പങ്കുണ്ട്. ലെ യെ ഗൗനിക്കാതിരുന്നവൻ രക്ഷപ്പെട്ടു, ലേ?ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-17992887687618372652014-04-14T01:28:46.415-07:002014-04-14T01:28:46.415-07:00
(ഇതിലെ പ്രവാസം എന്ന വാക്കുപയോഗിച്ചിരിക്കുന്നത് ഗത...<br />(ഇതിലെ പ്രവാസം എന്ന വാക്കുപയോഗിച്ചിരിക്കുന്നത് ഗതികേടുകൊണ്ടു നാടുവിട്ടവരെക്കുറിച്ചാണ്.ഒരു പൂച്ചയെപ്പോലും വളർത്താത്ത ഒരു ചെടിപോലും നടാത്ത സഞ്ചാരത്തെക്കുറിച്ചല്ല)<br /><br />ഒന്നും ആയില്ലാ ലെ എന്ന ചോദ്യത്തെ നേരിടാൻ കഴിയാതെ ഗതികെട്ടാണ് കേരളം പ്രവാസം ആരംഭിക്കുന്നത്.കോപ്പിയടിച്ചും തലവിയർത്തും എക്സാമിനർമാരുടെയും മോഡറേഷന്മാരുടെയും സഹായത്താലും പത്താം തരം പാസായാൽ പിന്നെ നാട്ടുകാരുടെ ചോദ്യങ്ങൾ ആരംഭിക്കുകയായി.ഒന്നും ആയില്ലാ ലെ.ഈ ഒറ്റച്ചോദ്യത്തിന്റെ പേപ്പർ ലോകത്ത് മറ്റൊരിടത്ത് ഉണ്ടൊ എന്നറിയില്ല. ഒരാൾ തന്നെ കാലത്തും ഉച്ചക്കും പിന്നെ കാണുമ്പോഴൊക്കെ ഇത് ചോദിച്ചു കൊണ്ടിരിക്കും.ആയതിനാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലൊ അതിനുമുമ്പോ കിട്ടിയ വണ്ടി പിടിച്ച് ആസാമിലോക്കോ മറ്റുകാട്ടുമുക്കിലേക്കോ കൂകിപ്പായും തീവണ്ടികളിൽ കുതിച്ചുകൊണ്ടിരുന്നു പാവം മലയാളികൾ.ആസാമിലും നിന്നില്ല പ്രവാസം.ആയതിനാൽ പത്താം തരം പാസാവാൻ ആർക്കും താല്പര്യമില്ലാതായി.പരീക്ഷക്ക് പോകാതെ കശുമാവിൻ ചുവട്ടിൽ കൗമാരങ്ങൾ കറങ്ങിനടന്നു.പത്ത് ജയിക്കാത്തവനെ ആരും ഉൾക്കൊണ്ടിരുന്നില്ല.അതിന്റെ സ്വാതന്ത്ര്യം വലുതായിരുന്നു. അങ്ങിനെയാണ് ട്യൂട്ടോറിയൽ കോളേജ് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നതും.<br />മണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.com