tag:blogger.com,1999:blog-1585964296446659194.post1738923916376989494..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: സ്വപ്നം കാണുന്നവരെ എന്തിനു പേടിക്കണംമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger11125tag:blogger.com,1999:blog-1585964296446659194.post-85051636464859428432015-07-20T23:46:47.139-07:002015-07-20T23:46:47.139-07:00:):)ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-27687419414571960922014-03-02T01:44:03.555-08:002014-03-02T01:44:03.555-08:00സ്വപ്നം കാണുന്നവരെ എല്ലാവര്ക്കും പേടിയാണ്.സ്വപ്നം കാണുന്നവരെ എല്ലാവര്ക്കും പേടിയാണ്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-24757468543429413802013-05-05T21:34:46.812-07:002013-05-05T21:34:46.812-07:00ഇനിയിപ്പോ യാത്രകളിൽ കഞ്ചനെ കൂടി തെരയണമല്ലോ :). സിഹ...ഇനിയിപ്പോ യാത്രകളിൽ കഞ്ചനെ കൂടി തെരയണമല്ലോ :). സിഹ്ടമായി കഞ്ച കഥ ..... സസ്നേഹം ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-2657749229493907432012-04-30T13:24:18.913-07:002012-04-30T13:24:18.913-07:00ഇതൊരു സ്പെഷ്യൽ അഭിമുഖമാണല്ലോ ഭായ്ഇതൊരു സ്പെഷ്യൽ അഭിമുഖമാണല്ലോ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-60230122030052722172012-04-23T07:18:43.567-07:002012-04-23T07:18:43.567-07:00സുഹൃത്തുക്കളെ,മാര്ജാരന് ബ്ലോഗില്‍ നിന്നുള്ള പോ...സുഹൃത്തുക്കളെ,മാര്ജാരന് ബ്ലോഗില്‍ നിന്നുള്ള പോസ്റ്റിനെ ആധാരമാക്കി ഞാന്‍ സംവിധാനം ചെയ്ത ഹൃസ്വചിത്രം ‘പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം’
സ്റ്റേറ്റ് അവാര്‍ഡുകളില്‍ നാലെണ്ണം കരസ്ഥമാക്കി.
(1)ഏറ്റവും നല്ല ചിത്രം(2)ഏറ്റവും നല്ല തിരക്കഥ(3)ഏറ്റവും നല്ല കലാസംവിധാനം(4)ഏറ്റവും നല്ല കലാസംവിധാനം എന്നിങ്ങനെ........മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-26143283893158724072012-04-15T08:57:46.841-07:002012-04-15T08:57:46.841-07:00Adding to above Rajagopal said it beautifully and ...Adding to above Rajagopal said it beautifully and well written by Marajaran. "തളംകെട്ടിനില്ക്കുന്ന മഞ്ഞിലേക്ക് കഞ്ചാവ് ആഞ്ഞുവലിച്ച് ഊതി വിടുമ്പോള്‍ ഉണ്ടാകുന്ന പുകക്കാഴ്ചയുടെ ലഹരി അനുഭവിച്ചറിയണം"Anonymousnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-75280254414345592642012-04-15T08:49:33.835-07:002012-04-15T08:49:33.835-07:00There is cultural taboo associated even with speak...There is cultural taboo associated even with speaking about Marijuana. For centuries its been used around the world. There is evidence that Mayans & people from Indus valley civilization used it.
Ayurveda clearly mention about the uses of it for medicines as it can physically reduces nerve temper, increase blood circulation, digestion & absorption power as well as its psycho-activeness brings a therapeutic calm if used properly.
Its one of the rarest drug that doesn't have a physical addiction. Yes long term uses can cause dependencies which again depends on the user.
There is a factual error regarding California its still illegal there. You can grow & uses it or buy it(from dispensaries) for medicinal purposes like palliative treatments which is heavily scrutinized. Paraguay and in come communities in Belgium & France weed is legalized. Now in places like Amsterdam, which was a long time heaven, they restricted it to locals.
In India it was used widely and we were very open to it. Its the British Raj that pulled the curtains.
The mostly important things is what you make out of it; its a beautiful trip, an awakening, a spiritual bliss ...can simply describe it as the most beautiful thing happened to me. It all about the one who uses it. Quoting a dear friend 'to you its a patch of green, for us its that core of our philosophy'Anonymousnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-50432362154994928612012-04-09T06:09:21.170-07:002012-04-09T06:09:21.170-07:00ചോദ്യം:കഞ്ചാവ് നിലനിര്‍ത്തണം എന്നു തന്നെയാണ് പറഞ്ഞ...ചോദ്യം:കഞ്ചാവ് നിലനിര്‍ത്തണം എന്നു തന്നെയാണ് പറഞ്ഞു വരുന്നത് അല്ലെ?
ഉത്തരം:ഭൂമിയില്‍ വളരുന്നതെന്തും ഉപയോഗിക്കാനുള്ള അവകാശം മനുഷ്യര്‍ക്കുള്ളതാണ്,മറ്റു ജീവജാലങ്ങള്ക്കുള്ളതാണ്।വേണ്ടതേത് വേണ്ടാത്തതേത് എന്നവര്‍ക്കറിയാം.നമുക്കറിയാം എത്രയെത്ര വിഷച്ചെടികള്‍ ഭൂമിയിലുണ്ട്.ആട്,പശു മുതലായ മൃഗങ്ങള്‍ക്കു പോലും അറിയാം ഏതില്‍ കടിക്കണമെന്ന്.നായ്ക്കള്‍ ചിലപ്പോള്‍ ആടുകളെ പോലെ പുല്ലു തിന്നുന്നതു കണ്ടിട്ടില്ലെ.മറ്റൊന്നും തിന്നാന്‍ കിട്ടാത്തതു കൊണ്ടല്ല. വയറ്റില്‍ അസുഖം വരുമ്പോളാണത്രെ അവ ഔഷധപ്പുല്ലുകള്‍ തിരഞ്ഞു നടക്കുന്നത്.മനുഷ്യന്റെ രുചി നിശ്ചയിക്കേണ്ടത് ഭരണാധികാരികളും കോടതികളുമല്ല.മര്ക്സ് മനുഷ്യരോടു പറഞ്ഞതും മറ്റൊന്നല്ല,പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കാനാണ്.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-31973757423853392372012-04-03T03:42:44.491-07:002012-04-03T03:42:44.491-07:00ffmarjaarannoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-18921044736302668122012-03-26T23:07:40.650-07:002012-03-26T23:07:40.650-07:00ചോദ്യം:പ്രണയവും,സ്ത്രീയും പോലെയുള്ള ഒരു ലഹരിയാണൊ ക...ചോദ്യം:പ്രണയവും,സ്ത്രീയും പോലെയുള്ള ഒരു ലഹരിയാണൊ കഞ്ചാവ്.
ഉത്തരം:ഇതെല്ലാം കൂട്ടി വായിക്കാവുന്നതാണ്.സംസ്കൃത മഹാകാവ്യമായ നൈഷധത്തില്‍ ഉന്മത്തിന്‍ കായയെ പറ്റി ചില പരാമര്‍ശങ്ങളുണ്ട്.ശിവനെ തപസ്സില്‍ നിന്നും ഉണര്‍ത്താന്‍ കാമദേവനെ ചുമതലപ്പെടുത്തുന്നു. കാമദേവനോ വസന്തന് എന്ന സഹചാരിക്ക് സബ് കോണ്ട്രാക്റ്റ് കൊടുക്കുന്നു.വസന്തന് പ്രണയത്തിനു പറ്റിയ സന്ദര്‍ഭമൊരുക്കുന്നു.തപസ്സിനാല്‍ വരണ്ടുപോയ വനനിരകളില്‍ തളിരും ഇലകളും പൂവും കായും നിറക്കുന്നു.വിടരാന്‍ മടിച്ചുനിന്ന പൂക്കളെ വിടര്‍ത്തി സുഗന്ധം പുറത്തെടുക്കുന്നു.തണുപ്പില്‍ വിറകൊണ്ടിരുന്ന കിളികളെക്കോണ്ട് നിര്‍ബ്ബന്ധപൂര്‍വ്വം പാടിക്കുന്നു.പൊതുവെ പറഞ്ഞാല്‍ പ്രണയത്തിനു പറ്റിയ ചുറ്റുപാട്.ഈ സാഹചര്യത്തിലേക്കാണ് പാര്‍വ്വതിയെ ആനയിക്കുന്നത്.പോരെ പൂരം.ശിവന് പൈങ്കിളിയാവുന്നു,തരളിതനാവുന്നു.പാമ്പിനെയൊക്കെ വലിച്ചു ചുരുട്ടിയെറിയുന്നു. ഒരു ലഹരി കിട്ടിയാല്‍ പിന്നെ പ്രശ്നമാണ്.പിന്നെ ലോകത്തെ എല്ലാ ലഹരികളും നമ്മള് അന്വേഷിക്കും,അറിയും.ശിവനും അതാണു സംഭവിച്ചത്.പ്രണയത്തിനു വീര്യം പോരാതെ ഉന്മത്തിന്‍ കായ ഉണക്കി അത് തീയില്‍ പുകച്ച് അതിന്റെ ലഹരിയില്‍ ഉന്മാദം കൊള്ളുന്നു.കഞ്ചാവ് പിന്നെയാവാം കണ്ടെത്തിയത്.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-22695535082432073352012-03-26T01:30:12.862-07:002012-03-26T01:30:12.862-07:00ആകെയുള്ള ഒരു ദോഷം പറയാനുള്ളത് കഞ്ചാവിലിരുന്നാല്‍ ഇ...ആകെയുള്ള ഒരു ദോഷം പറയാനുള്ളത് കഞ്ചാവിലിരുന്നാല്‍ ഇരുപത്തിനാലുമണിക്കൂറും സ്വപ്നം കാണും എന്നുള്ളതാണ്. സമൂഹത്തിനും സര്‍ക്കാറിനും അത് സഹിക്കാന്‍ പറ്റില്ല.സ്വപ്നം കാണുന്നവരെ എല്ലാവര്ക്കും പേടിയാണ്.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com