tag:blogger.com,1999:blog-1585964296446659194.post1743378197219873549..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്?മണിലാല്‍http://www.blogger.com/profile/00287560761865354806noreply@blogger.comBlogger11125tag:blogger.com,1999:blog-1585964296446659194.post-25675848127006454642008-05-05T02:08:00.000-07:002008-05-05T02:08:00.000-07:00അതെ.. പുഴ മരിക്കുമ്പോള്‍ ഒരു സംസ്കാരവും മരിക്കുന്ന...അതെ.. പുഴ മരിക്കുമ്പോള്‍ ഒരു സംസ്കാരവും മരിക്കുന്നുKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-33702200691040782582008-05-02T06:30:00.000-07:002008-05-02T06:30:00.000-07:00അണിനിരക്കുക = അണിഞ്ഞൊരുങ്ങി നിരങ്ങുക, എന്ന് റിയാലി...അണിനിരക്കുക = അണിഞ്ഞൊരുങ്ങി നിരങ്ങുക, എന്ന് റിയാലിറ്റി ഡിക്ഷ്നറി.

ഈപുഴയാണ് പരിയാരത്തുകാരുടെ ഭാഗ്യം. അതിനടുത്താണ് എന്റെ വീട്.

എന്റെ പത്താം വയസ്സില്‍ അക്കരെ മണല്‍ത്തിട്ട കാണാണ്ടായി. എന്റെ 17ആം വയസ്സില്‍ അല്പം മുകളിലായി പേപ്പര്‍ മില്ല് വന്നപ്പോള്‍ വെള്ളം ‘കടിച്ചു’തുടങ്ങി. എന്റെ 24ആം വയസ്സില്‍, അക്കരെ പട്ടല്ക്കൂട്ടം നിന്ന സ്ഥലത്ത് നീണ്ടുനിവര്‍ന്ന് ഒരു ബിയര്‍ ഫാക്ടറി പ്രത്യക്ഷപ്പെട്ടു. എന്നെ സമര്‍സോള്‍ട് അടിക്കാന്‍ അച്ഛന് എന്നെ പഠിപ്പിച്ചത് ഈ പുഴയിലെ അക്കരെക്കടവില്‍. പ്രൈമറി കടന്നപ്പോള്‍, ഇപ്പോള്‍ ദുരിതജീവിതം നയിക്കുന്ന ഒരാള്‍ എന്റെ കൈവിരല്‍ത്തുമ്പില്‍ പിടിച്ച് ലോകരറിയാതെ ഒഴുക്കില്‍നിന്ന് എന്നെ കണ്ടെടുത്തത് ഈ പുഴയിലെ ഇന്നുമുള്ള കയത്തില്‍. വര്‍ഷങ്ങള്‍ കഴിഞ്ഞ്, എന്റെ ഏകദിശാ‘കാമുകിയ്ക്കായി ഞാന്‍ സൂക്ഷിച്ച കുഞ്ഞു ഞവിണിക്ക ഞാന്‍ മുങ്ങിയെടുത്തത് ഈ പുഴയില്‍നിന്ന്.
ശല്യം സഹിക്കാതെ വീട്ടുകാര്‍ അക്കരെക്കൊണ്ടാക്കിയ മാര്ജാരങ്ങള് വാസനാബലത്താല്‍ വകഞ്ഞുവന്നത് ഈ പുഴക്കു കുറുകെ.

ഈ പുഴ, എനിക്ക് എന്റെ മരിച്ചുപോയ നാടന്‍പട്ടി ജിക്കിയെപ്പോലെയാണ്.
അനിയത്തി.Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-61876868283028361102008-04-30T23:11:00.000-07:002008-04-30T23:11:00.000-07:00അപ്പോള്‍ പുഴയേ കുളിപ്പിച്ചു കിടത്തിയോ????അപ്പോള്‍ പുഴയേ കുളിപ്പിച്ചു കിടത്തിയോ????അജിത്https://www.blogger.com/profile/13740410994126725703noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-58990515962579792262008-04-30T13:12:00.000-07:002008-04-30T13:12:00.000-07:00ജനാധിപത്യ വിരുദ്ധമായ അതിരപ്പിള്ളി അണക്കെട്ടിനെതിരെ...ജനാധിപത്യ വിരുദ്ധമായ അതിരപ്പിള്ളി അണക്കെട്ടിനെതിരെ അണിനിരക്കുക.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-71671696839489661242008-04-30T10:46:00.000-07:002008-04-30T10:46:00.000-07:00ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്.ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-34595279688341982042008-04-29T22:25:00.000-07:002008-04-29T22:25:00.000-07:00sathyam!sathyam!ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-49418700850668809912008-04-29T16:44:00.000-07:002008-04-29T16:44:00.000-07:00മാര്ജൂൂൂൂൂൂൂൂൂൂൂൂ.അവസാനം തട്ടകം മാറ്റി...മാര്ജൂൂൂൂൂൂൂൂൂൂൂൂ.
അവസാനം തട്ടകം മാറ്റിയല്ലേ?
ആശംസകള്‍.
നന്നായിരുന്നു.ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-64402405349704017872008-04-29T09:45:00.000-07:002008-04-29T09:45:00.000-07:00:) നല്ല കാമ്പുള്ള പോസ്റ്റ്...:) നല്ല കാമ്പുള്ള പോസ്റ്റ്...കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-27116723422718615962008-04-29T06:31:00.000-07:002008-04-29T06:31:00.000-07:00“ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്” .എത്ര...“ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്” .

എത്ര നല്ല ഭാവന....നന്ദി....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-34069634052602574252008-04-29T05:12:00.000-07:002008-04-29T05:12:00.000-07:00ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്.ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-41493336418378690292008-04-28T20:36:00.000-07:002008-04-28T20:36:00.000-07:00ഒടൂവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്ഒടൂവില് പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്മണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.com