tag:blogger.com,1999:blog-1585964296446659194.post3307217253016494224..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: പതിനാറിന്റെ പ്രിയ തോഴൻമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger5125tag:blogger.com,1999:blog-1585964296446659194.post-13540944521636032642015-01-26T21:29:04.689-08:002015-01-26T21:29:04.689-08:00ഹ ഹ ഹ .നന്നായിട്ടുണ്ടല്ലൊ.ഹ ഹ ഹ .നന്നായിട്ടുണ്ടല്ലൊ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-86760506441817348562015-01-18T10:51:05.116-08:002015-01-18T10:51:05.116-08:0016 എം.എം. സിനിമാ പ്രദർശനങ്ങൾക്ക് പൂനം റഹീം….എന്ന പ...16 എം.എം. സിനിമാ പ്രദർശനങ്ങൾക്ക് പൂനം റഹീം….എന്ന പരസ്യം കാണാത്തവർ തൃശൂർ മലപ്പുറം ദേശത്ത് ജനിക്കാത്തവരോ അതിനു സാദ്ധ്യതയില്ലാത്തവരോ ആയിരിക്കും.ചൊറിക്കും ചിരങ്ങിനും ജാലിംലോഷൻ എന്നൊരു പരസ്യമായിരുന്നു ഇതിനുമുമ്പേ ഇമ്മട്ടിൽ കണ്ട മറ്റൊരു പരസ്യം.ചൊറിയൽ മലയാളിയുടെ സഹജസ്വഭാവമെന്നും മാറ്റാൻ പറ്റുന്നതല്ലെന്നും മനസിലാക്കിയ കമ്പനി പൂട്ടി അന്യസംസ്ഥാനത്തേക്ക് പറപറന്നു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-5767134295097617112015-01-15T10:30:45.891-08:002015-01-15T10:30:45.891-08:00കവിയൂർ പൊന്നമ്മയോ സുകുമാരിയൊ അടൂർ ഭാവാനിയോ മീനയോ ഒ...കവിയൂർ പൊന്നമ്മയോ സുകുമാരിയൊ അടൂർ ഭാവാനിയോ മീനയോ ഒന്നുമായിരുന്നില്ല ഞങ്ങൾ ആർട്ട് സിനിമക്കാരുടെ അമ്മ.മാർക്സിം ഗോർക്കിയുടെയും പുഡോവ്കിന്റേയും അമ്മയായിരുന്നു.<br /><br />സരസമായി എഴുതിയിരിക്കുന്നു. അവസാനം അഡ്രസ്സ് കൂടി കണ്ടപ്പോള്‍ ഉഷാറായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-75480042063928598822015-01-15T00:18:02.198-08:002015-01-15T00:18:02.198-08:00തൃശൂര്‍ക്കാര്‍ക്ക് "കാളന് നെല്ലായി"യെ പ...തൃശൂര്‍ക്കാര്‍ക്ക് "കാളന് നെല്ലായി"യെ പോലെ ഓര്‍മ്മയില്‍ നില്ക്കുന്ന പേരാണ് "പൂനം റഹീമും"<br />ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-28821985298293625792015-01-14T21:32:29.291-08:002015-01-14T21:32:29.291-08:00ഈ പുതുപുത്തൻ പതിനാറു എം.എം.കാരിയെ ഒരാൾ കുറച്ചകലെയി...ഈ പുതുപുത്തൻ പതിനാറു എം.എം.കാരിയെ ഒരാൾ കുറച്ചകലെയിരുന്ന് ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു.മുറിബീഡിയുമായി വേലിമണ്ടയിലിരുന്ന് ജയഭാരതിയെ വെള്ളമിറക്കുന്ന കെ.പി.ഉമ്മറിനെപ്പോലെ. അത് പൂനം റഹീം ആയിരുന്നു.മറ്റു പടങ്ങൾ ഇല്ലാത്ത കാലങ്ങളിൽ ഞങ്ങൾ റഹീമിന്റെ ഗോഡൗണിൽ പോയി ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ ,കബനീ നദി ചുവന്നപ്പോൾ,അന്യരുടെ ഭൂമി,ഓളവും തീരവും എന്നീ സിനിമകളുടെ പെട്ടികൾ ഏതെങ്കിലും തപ്പിയെടുക്കും.റഹീം 250 പറയും ഞങ്ങൾ 100 തിരിച്ചുപറയും.അതും കൊടുത്തെങ്കിലായി.പ്രിന്റുകളുടെ പൊടി തട്ടിക്കളഞ്ഞുകിട്ടുമല്ലോ എന്ന് പൂനവും ആശ്വസിച്ചുകാണും.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com