tag:blogger.com,1999:blog-1585964296446659194.post3479348928899262696..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: മരിക്കാതിരിക്കാന്‍ എന്തു ചെയ്യണംമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger7125tag:blogger.com,1999:blog-1585964296446659194.post-82462945653756728812013-08-09T06:11:36.605-07:002013-08-09T06:11:36.605-07:00തള്ളക്കോഴി കുഞ്ഞുങ്ങളെയെന്ന എന്ന പോലെയാണ് ഇണകളെ നമ...തള്ളക്കോഴി കുഞ്ഞുങ്ങളെയെന്ന എന്ന പോലെയാണ് ഇണകളെ നമ്മള് അടക്കിയൊതുക്കി വെക്കുന്നത്.പുറമെ നിന്നുള്ള പരിക്കുകള്‍ വേണ്ട,അകമെ നിന്നുള്ളതു മതി എന്നൊരര്‍ത്ഥത്തില്‍.എല്ലാ കലാകാരന്മാരേയും എഴുത്തുകാരേയും തടഞ്ഞുനിര്‍ത്തിയിട്ടുള്ളൊരു കാര്യം എന്തു കൊണ്ട് മനുഷ്യര്‍ക്ക് സന്തോഷകരമായൊരു ലോകം നിര്‍മ്മിക്കാന്‍ കഴിയുന്നില്ല എന്നുള്ളതാണ്.സന്തോഷകരമായ ലോകത്തില്‍ ഒരു കലയുടേയും ആവശ്യവുമില്ല.മനുഷ്യര്‍ തമ്മിലെ അടിയില്‍ നിന്നാണ് കലയുണ്ടാവുന്നതെന്ന് തലതിരിച്ചിട്ട് പറയുകയും ചെയ്യാം.വീട്ടില്‍ നിന്നാണ് നല്ല ലോകം ഉണ്ടാവുന്നതെന്ന് പറഞ്ഞ ആ മഹാന് ആരാണ്.ഈ ലോകം അടിയുടേയും വെടിയുടെയും ലോകം ആയതിനാല്‍ ഇതിന്റെ ഉല്‍ഭവം തേടി മറ്റൊരിടത്തും പോകേണ്ടതില്ലെന്നാണൊ!എന്തായാലും കാര്യങ്ങള്‍ കൊള്ളാം.എവിടെ നോക്കിയാലും തമാശക്ക് വകയുണ്ട്.കലാഭവന്‍ പിരിച്ചുവിടേണ്ട കാലമായിരിക്കുന്നു.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-30420073724421309282013-08-07T10:28:44.276-07:002013-08-07T10:28:44.276-07:00സത്യം. പരമമായ സത്യം സത്യം. പരമമായ സത്യം Anonymoushttps://www.blogger.com/profile/12004307910854679616noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-48768086871262774182013-08-07T10:10:54.626-07:002013-08-07T10:10:54.626-07:00വൈവിദ്ധ്യം അംഗീകരിക്കുക. നാനാത്വത്തിൽ ഏകത്വം കുടും...വൈവിദ്ധ്യം അംഗീകരിക്കുക. നാനാത്വത്തിൽ ഏകത്വം കുടുംബത്തിനകത്തും വേണം.കുടുംബം വ്യത്യസ്ഥ ആവാസവ്യവസ്ഥകളല്ല. ഒരു ആവാസവ്യവസ്ഥയിലെ വൈവിദ്ധ്യങ്ങളുടെ ജൈവം. സന്തുലിതാവസ്ഥ നിലനിൽക്കണമെങ്കിൽ ഞാൻ എന്റെ എന്നൊക്കെ അധിക സ്വകാര്യതയ്ക്ക് വേണ്ടി സ്വാർത്ഥരാവാതിരിക്കുന്നതാണ് നന്ന്. എന്നാൽ ഒരു പരിധിവരെ കുടുംബാംഗങ്ങളുടെ സ്വകാര്യത പരസ്പരം അംഗീകരിക്കുക. പ്രകൃതിയിലെ എല്ലാ ജൈവത്തിന്റേയും അതിജീവനം ഒരു പ്രകൃതിസ്നേഹിയുടെ വേവലാതി ആവുന്നതുപോലെ കുടുംബാംഗങ്ങളുടെ കാര്യങ്ങളിൽ പരസ്പരം വേവലാതി ഉണ്ടാവും. കുടുംബം സമൂഹത്തിലെ ആദ്യ ഘടകമല്ലോ.
Beenanoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-4138048940614585492013-08-07T07:25:12.871-07:002013-08-07T07:25:12.871-07:00അതെ...ഓരോ മനുഷ്യനും ഓരോ ആവാസമാകുന്നു,ഒരേ വീട്ടിലാണ...അതെ...ഓരോ മനുഷ്യനും ഓരോ ആവാസമാകുന്നു,ഒരേ വീട്ടിലാണെങ്കില്‍പ്പോലും.sumahttps://www.blogger.com/profile/18135941261824204334noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-39159336949547828592013-08-07T07:24:46.048-07:002013-08-07T07:24:46.048-07:00അതെ...
ഓരോ മനുഷ്യനും ഓരോ ആവാസമാകുന്നു,ഒരേ വീട്ടിലാ...അതെ...
ഓരോ മനുഷ്യനും ഓരോ ആവാസമാകുന്നു,ഒരേ വീട്ടിലാണെങ്കില്‍പ്പോലും.sumahttps://www.blogger.com/profile/18135941261824204334noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-17423677286360392782013-08-07T06:09:46.050-07:002013-08-07T06:09:46.050-07:00സൌഹൃദം കിളിക്കുഞ്ഞുങ്ങളെപ്പോലെയാകുന്നു.അമര്ത്തിപ്...സൌഹൃദം കിളിക്കുഞ്ഞുങ്ങളെപ്പോലെയാകുന്നു.അമര്‍ത്തിപ്പിടിച്ചാല്‍ ചത്തുപോകും,തുറന്നുവിട്ടാല്‍ പറന്നു പോകും...അമര്‍ത്തി പിടിക്കണോ.. തുറന്നു വിടണോ...ഒറ്റപെടലിന്റെ ഭയം അവിടെയില്ലേ...തുറന്നു വിട്ടു നോക്കി.. തിരിച്ചു വരും എന്ന് മനസ്സിനെ പഠിപ്പിച്ചുകൊണ്ട്...

Anonymoushttps://www.blogger.com/profile/03241791583061021154noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-42550432633220059382013-08-07T05:57:28.275-07:002013-08-07T05:57:28.275-07:00ചെറുപ്പത്തില്‍ പരീക്ഷിച്ചിട്ടുള്ളതാണ്. ചെറുകിളികളെ...ചെറുപ്പത്തില്‍ പരീക്ഷിച്ചിട്ടുള്ളതാണ്. ചെറുകിളികളെ അതിന്റെ ആവാസത്തില്‍ നിന്നും പിടിച്ചെടുത്ത് കൂട്ടിലാക്കും.ഒറ്റ ദിവസം കൊണ്ട് അത് വൃത്തികെട്ട ഒരു ജന്തുവായി മാറും.അതിനെ തുറന്നുവിട്ടുനോക്കു, അത് നീലാകാശത്തേക്ക് ലയിച്ചു പോകും.മനുഷ്യരും ഇതു പോലെയാകുന്നു.

ഓരോ മനുഷ്യനും ഓരോ ആവാസമാകുന്നു,ഒരേ വീട്ടിലാണെങ്കില്‍പ്പോലും.
മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com