tag:blogger.com,1999:blog-1585964296446659194.post461278573521395510..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: യാത്രകളില്‍ സംഭവിക്കുന്നത്മണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger10125tag:blogger.com,1999:blog-1585964296446659194.post-8105943379630088962012-04-30T13:53:41.212-07:002012-04-30T13:53:41.212-07:00ഈയേകാന്തതയില്‍ നമുക്ക് നമ്മെ തിരിച്ചറിയുകയും തിരിച...ഈയേകാന്തതയില്‍ നമുക്ക് നമ്മെ തിരിച്ചറിയുകയും തിരിച്ചിടുകയും ചെയ്യാം.പലപ്പോഴും ഓരൊ സഞ്ചാരത്തിലും സംഭവിക്കുന്നത് ഇതൊക്കെത്തന്നെ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-90966504911056359012012-02-13T20:52:31.089-08:002012-02-13T20:52:31.089-08:00യാത്രകൾ അങ്ങനെയാണ്....നല്ലെഴുത്ത്, നല്ല വാക്കുകൾ.....യാത്രകൾ അങ്ങനെയാണ്....നല്ലെഴുത്ത്, നല്ല വാക്കുകൾ.......അതുകൊണ്ട് പോസ്റ്റ് വളരെ ഇഷ്ടമായിEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-16519200043277782662012-02-13T09:13:48.840-08:002012-02-13T09:13:48.840-08:00yaathra poyathu pole thonni.
nannayirikkunnu vivar...yaathra poyathu pole thonni.
nannayirikkunnu vivaranam.
avasanathe punch ishtamaayi
'ekanthathayil namukku namme thirichariyam.."
true..all the best ..:)eccentrichttps://www.blogger.com/profile/15455124093609680240noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-63983285524318817082012-02-12T09:53:47.951-08:002012-02-12T09:53:47.951-08:00കൊതിപ്പിക്കുന്ന മറ്റൊരു യാത്രാ വിവരണവും...
കാടിന്...കൊതിപ്പിക്കുന്ന മറ്റൊരു യാത്രാ വിവരണവും...
കാടിന്റെ വന്യതയിലേക്ക് കേറിപ്പോകാന്‍, ഏകാന്തതയില്‍ സ്വയം തിരിച്ചറിയാന്‍ ഇനിയൊരു ജന്മം വേണ്ടി വരുമോ...?കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-67975465827969693182012-02-12T09:22:30.713-08:002012-02-12T09:22:30.713-08:00ഇത് പോകേണ്ട സ്ഥലമാണ്......മിസ്സ് ചെയ്യരുത്.ഇത് പോകേണ്ട സ്ഥലമാണ്......മിസ്സ് ചെയ്യരുത്.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-65599927454365270332012-02-12T06:11:50.111-08:002012-02-12T06:11:50.111-08:00ചിമ്മിനി ഡാമിന്റെ അടുത്തായതുകൊണ്ട് തൃശൂരില്‍ തന്ന...ചിമ്മിനി ഡാമിന്റെ അടുത്തായതുകൊണ്ട് തൃശൂരില്‍ തന്നെയെന്നു തോന്നിയതാണ്.ഇപ്പോള്‍ ബോധ്യമായി. കാലിക്കുപ്പിയും കാലി ഗ്ലാസ്സുമായി അവിടെ ഇതുവരെയും പോയിട്ടില്ലാത്തതുകൊണ്ടാവും ഡിസ്റ്റിക് മാറി എന്നു തോന്നാതിരുന്നത്. അടുത്ത വരവിന് ഒന്നിച്ചു പോകാം.ഗാനൻhttps://www.blogger.com/profile/10611211811311757509noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-75370734344647155782012-02-12T05:38:34.826-08:002012-02-12T05:38:34.826-08:00ഊരിയ കത്തി ചോരപുരളാതെ അറയിലേക്ക് തിരിച്ച് വെക്കില്‍...ഊരിയ കത്തി ചോരപുരളാതെ അറയിലേക്ക് തിരിച്ച് വെക്കില്ലെന്ന് ഗൂര്ക്കകളെപ്പറ്റിയൊരു വരമൊഴീയുണ്ട് മലയാളത്തില്‍.(തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോവിലെ ജോലിക്കാരനായ ഗൂര്‍ക്ക സുഹൃത്തിനോട് ഇത് പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പിയിലില്ലെന്നേയുള്ളു.)അതു പോലെ നിരത്തിയ ഗ്ലാസ്സുകള്‍ മദ്യം പകരാതെ പിന് വലിക്കില്ലെന്നൊരു ശപഥം മലയാളികള്‍ക്കുള്ളതിനാല്‍(മദ്യപാനികളായ) കാര്‍ പാഞ്ഞു നെന്മാറയിലേക്ക്മണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-51364442854993739632012-02-11T09:32:32.091-08:002012-02-11T09:32:32.091-08:00വെറുതെ ഓരോന്നെഴുതി കൊതിപ്പിക്കല്ലെ.
നെല്ലിയാമ്പതി ...വെറുതെ ഓരോന്നെഴുതി കൊതിപ്പിക്കല്ലെ.
നെല്ലിയാമ്പതി തൃശൂർ ഡിസ്റ്റിക്കാണെന്ന് പണ്ടെന്നോ വായിച്ച ഓർമ്മ. ഏതെങ്കിലും ഇലക്ഷനിൽ അതിർത്തി മാറ്റി വരച്ചതാകുമോ? നെല്ലിയാമ്പതിയിലെ മധുരനാരങ്ങ പണ്ട് ബ്രിട്ടീഷ് രാജ്ഞിക്കുവേണ്ടി ഇവിടന്ന് പാർസൽ ചെയ്യാറുണ്ടായിരുന്നത്രെ.ഗാനൻhttps://www.blogger.com/profile/10611211811311757509noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-65754479024378158992012-02-11T06:34:29.651-08:002012-02-11T06:34:29.651-08:00മണിയേട്ടാ ഈ യാത്രികനെ കൊതിപ്പിച്ചു. കൊതിപ്പിക്കുന്...മണിയേട്ടാ ഈ യാത്രികനെ കൊതിപ്പിച്ചു. കൊതിപ്പിക്കുന്ന ഭാഷയും കൂടിയായപ്പോള്‍ കൊരിപ്പിനു ഏറെ ഭംഗി..........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-71289245731781953112012-02-11T01:44:20.926-08:002012-02-11T01:44:20.926-08:00ഈയേകാന്തതയില്‍ നമുക്ക് നമ്മെ തിരിച്ചറിയുകയും തിരിച...ഈയേകാന്തതയില്‍ നമുക്ക് നമ്മെ തിരിച്ചറിയുകയും തിരിച്ചിടുകയും ചെയ്യാം.പലപ്പോഴും യാത്രയില്‍ സംഭവിക്കുന്നത് ഇതൊക്കെത്തന്നെ.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com