tag:blogger.com,1999:blog-1585964296446659194.post4897913260295578312..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: ക്രിക്കറ്റിലെ കോര്‍പ്പറേറ്റു കളികള്മണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger3125tag:blogger.com,1999:blog-1585964296446659194.post-78898310746363583732013-05-20T21:51:57.690-07:002013-05-20T21:51:57.690-07:00മണി, ഇതാര് ആരോട് ആർക്കുവേണ്ടി, എന്തിനു വേണ്ടീ?? ആ...മണി, ഇതാര് ആരോട് ആർക്കുവേണ്ടി, എന്തിനു വേണ്ടീ?? ആലോചിച്ചിട്ടു തന്നെയോ അതോ, ആരാ എന്നെ ഒരഭിപ്രായത്തിനുമേൽ ജയിലടക്കാൻ വരുന്നത്, എന്ന വെല്ലുവിളിയോ???
ആർക്കു വേണ്ടിയാ മണീ!!!!
അമ്മമാരുടെ കണ്ണിൽ പൊടിയിടാനോ?
ക്രിക്കറ്റ് ആരാധകരുടെ നേരെയോ?
മന്ദ്രിസഭക്കുനേരെയോ?
സദാചാരപ്രവർത്തകർക്കു നേരെയോ?
ഇത്ര സമയം സമൂഹത്തിനായി ചിന്തിച്ചതിനായി, സ്ത്രീജന്മങ്ങളെ ‘ഇവിടെയും’ ഉപയോഗിക്കപ്പെടുകയല്ല എന്നു ചിന്തിപ്പിച്ചതിനായും,ഇത്ര വക്കുകൾ നമ്മുടെ കേരളത്തിനായി മാറ്റിവെച്ചതിനായും നന്ദി!!!!!
സപ്ന ജോർജ്ജ്http://wwwsapnageorge.comnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-28621439594506113162013-05-20T21:30:43.012-07:002013-05-20T21:30:43.012-07:00ഒടുക്കത്തെ കുറിപ്പ്:
ചെമ്മീന്‍ എന്ന സിനിമയില്‍ വള്...ഒടുക്കത്തെ കുറിപ്പ്:
ചെമ്മീന്‍ എന്ന സിനിമയില്‍ വള്ളം നിറയെ മത്സ്യവും മടി നിറയെ പണവുമാവുമ്പോള് കൊട്ടാരക്കര ശ്രീധരന് നായരുടെ കഥാപാത്രം അടൂര്‍ ഭവാനി എന്ന ഭാര്യാ കഥാപാത്രത്തോടു പറയുന്നുണ്ട്,’നമുക്ക് സുഖിക്കാടീ’.എല്ലാവര്ക്കും സുഖിക്കണം ഏതു പ്രകാരത്തില്‍ ആയാലും.

മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-50200885778030256582013-05-19T00:02:31.017-07:002013-05-19T00:02:31.017-07:00ആയിരക്കണക്കിനു കോടികളുടെ കളികളാണ് ഐ.പി.എല്ലില്‍ അര...ആയിരക്കണക്കിനു കോടികളുടെ കളികളാണ് ഐ.പി.എല്ലില്‍ അരങ്ങേറുന്നതെന്ന് പറയപ്പെടുന്നു.അതില്‍ ഏതാനും ചെറുകോടികളുടെ ഇടപാടുകളാണ് പുറത്തു വന്നിട്ടുള്ളത്.ബാക്കിയുള്ളതിന്റെ കണക്കും കളികളും നടന്നതെവിടെ എന്ന് അരും ചോദിക്കുന്നില്ല.ശ്രീശാന്തിനെ കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നു മാത്രമല്ല, ശ്രീശാന്തിനെ മുന്‍ നിര്‍ത്തി ക്രിക്കറ്റില്‍ ശുദ്ധീകരണത്തിന്റെ ഒരു അന്തരീക്ഷമുണ്ടാക്കാനും കഴിയും.മാന്യന്മാരുടെ കളിയായതിനാല്‍ എന്തെങ്കിലും പറഞ്ഞാല്‍ മാന്യത പോകുമെന്നു പേടിച്ച് മറ്റുള്ളവരും കോര്‍പ്പറേറ്റുകള്‍ക്ക് തലകുലുക്കിക്കൊടുക്കും. പക്ഷെ വമ്പന്‍ സ്രാവുകള്‍ ഇപ്പോള്‍ കോര്‍പ്പറേറ്റിന് കരയില്‍ തന്നെയാണ് തമ്പടിച്സിരിക്കുന്നത്.വമ്പന്‍ സ്രാവുകളുടെ വായില്‍ നോക്കിയിരിക്കാന്‍ എല്ലാവര്ക്കും ഒരു സുഖമൊക്കെയുണ്ടേ.ക്രിക്കറ്റും അതു തന്നെയാണ് നമ്മെക്കൊണ്ടു ചെയ്യിക്കുന്നത്.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com