tag:blogger.com,1999:blog-1585964296446659194.post5998533846849549455..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: അടുക്കളയില്‍ നിന്നുള്ള ചില അരുചികരമായ വര്ത്തമാനങ്ങള്മണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger19125tag:blogger.com,1999:blog-1585964296446659194.post-35329375703650901982014-06-12T09:55:38.489-07:002014-06-12T09:55:38.489-07:00മണിയേട്ട നമ്മുടെ ooty അടുക്കള പറഞ്ഞില്ല പിന്നെ നങ്...മണിയേട്ട നമ്മുടെ ooty അടുക്കള പറഞ്ഞില്ല പിന്നെ നങ്ങിമീനും,പുളിചാരും,പാലക്കാടന്‍ സ്പെഷ്യല്‍
rollmattuhttps://www.blogger.com/profile/05379605422936099696noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-37110551119784819042013-08-28T18:48:55.421-07:002013-08-28T18:48:55.421-07:00എന്താ പറയേണ്ടത്...........അടുക്കള സംഗീതം അതി മനോഹര...എന്താ പറയേണ്ടത്...........അടുക്കള സംഗീതം അതി മനോഹരം....ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-10918347178371959522013-06-04T21:25:13.434-07:002013-06-04T21:25:13.434-07:00kurachu nerathekku adukkalayude kothipikkunna kadu...kurachu nerathekku adukkalayude kothipikkunna kaduku varakkalilum............sheelkkarngalilum mathy marannu poyi..pachakam ottum ishtamallatha oru vanithayude kutta bodhathode.........Anonymousnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-38445245610110213252013-04-15T12:13:45.015-07:002013-04-15T12:13:45.015-07:00അതെയതെഅതെയതെമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-51774416073851149592013-04-12T09:29:35.455-07:002013-04-12T09:29:35.455-07:00ഊണ് മേശ വെട്ടിനിരപ്പാക്കി വേണം വീട്ടിലേക്കുള്ള വഴ...ഊണ് മേശ വെട്ടിനിരപ്പാക്കി വേണം വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-60918296239197070502013-04-02T22:33:29.710-07:002013-04-02T22:33:29.710-07:00നല്ല രുചി തന്ന രചന. അടുക്കളകൾ പെണ്ണിടങ്ങൾ മാത്രമാവ...നല്ല രുചി തന്ന രചന. അടുക്കളകൾ പെണ്ണിടങ്ങൾ മാത്രമാവാതിരിക്കാൻ ആണുങ്ങൾക്ക് പ്രചോദനമാകട്ടെ ഈ നളരചന. മൂന്നു നേരം അടുപ്പു പുകയുന്ന,പ്രവാസി തൊഴിലാളി ഉടമസ്ഥതയിലുള്ള അപൂർവ്വം ചില അടുക്കളകളിലൊന്ന് ഞങ്ങളുടേതാണെന്ന സന്തോഷം ഉത്തരവാദിത്തത്തോടെ ഒരു ദൗത്യമേറ്റെടുത്ത ശ്രീ മണിലാലിനെ അറിയിക്കുന്നു.Unknownhttps://www.blogger.com/profile/09647844701897584412noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-41674246351301740062013-03-29T13:34:42.135-07:002013-03-29T13:34:42.135-07:00
മുരളിയുടെ മുംബൈ അടുക്കളയില്‍ നിന്നാല്‍ താഴെ ഒരു പ...
മുരളിയുടെ മുംബൈ അടുക്കളയില്‍ നിന്നാല്‍ താഴെ ഒരു പാടു ജീവിതങ്ങള്‍ കാണാം.കൊല്‍ക്കൊത്തയിലെ ശോഭയുടെ ആര്‍മി ഫ്ലാറ്റിന്റെ അടുക്കളയില്‍ നിന്നാല്‍ നമ്മള് എല്ലാം മറന്നു പോകും.ഹുഗ്ലീ നദിയും അതിനു മുകളിലെ ചലിക്കുന്ന പാലവും കാണാം.നാടോടിപ്പാട്ടുമായി മീന്‍ പിടിക്കാന്‍ പോകുന്ന ഒരു തോണിക്കാരന്റെ പാട്ട് നമ്മള് അന്തരീക്ഷത്തില്‍ അന്വേഷിക്കും.ഒരു സംസ്കാരത്തില്‍ നിന്നു കൊണ്ട് മറ്റൊരു സംസ്കാരത്തെ കണ്ടെത്തുന്നതു പോലെയാണ് ഈ അടുക്കള ഒരനുഭവങ്ങള്‍ .മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-48142495694775080642013-03-24T21:54:09.793-07:002013-03-24T21:54:09.793-07:00അടുക്കളയില്‍ നിന്നും അടുക്കളയിലേയ്ക്കുള്ള ഈ എഴുത്ത...അടുക്കളയില്‍ നിന്നും അടുക്കളയിലേയ്ക്കുള്ള ഈ എഴുത്തുവഴിയിലൂടെ നടന്നു നടന്ന്....

എന്റെ അടുക്കളയില്‍
മറ്റൊരടുക്കള മണക്കുന്നു

കുനുകുനെ അരിഞ്ഞിട്ട
പടവലത്തിന് നെഞ്ചില്‍
ബീറ്റ്റൂട്ട് ചോന്ന മണം

ഏലയ്ക്കാമണത്തില്‍ നീന്തുകയാണ്
മീന്‍കറിയിലെ കുടംപുളി

ഉടഞ്ഞ നാളികേരത്തില്‍
തുളസിവെറ്റിലയുടെ മണം
നീറി നീറിയിരുന്ന ഉള്ളിയില്‍
ഉലഞ്ഞുവീഴുന്നു പനിനീര്മണം

രണ്ട് വാതിലുകളുള്ളതില്‍
ഒന്ന് മറ്റൊന്നിലേയ്ക്ക് കണ്ണെറിയുന്നതിനിടെ
നൂല്‍വണ്ണമുള്ളൊരു കാറ്റ്
ജനല്‍ കയറിവന്നാലെന്നപോലെ
നുള്ളിനുള്ളി മുറം നിറഞ്ഞ മുരിങ്ങയില
സാരിത്തുമ്പുപറ്റി നിന്നിരുന്നു

രുചിയറിയാത്ത കൂട്ടുകള്‍
തിളയ്ക്കുന്നതിന് ആവി
ശ്വാസനാളം നിറയ്ക്കുന്നു

പുറത്തേയ്ക്ക് വഴി തിരഞ്ഞ്
അകം തിങ്ങി
കണ്ണും കാതും തിങ്ങി
വിരല്‍ത്തുമ്പില്‍
വെന്തുപോയ വറ്റായി പൊള്ളിയിരിയ്ക്കുന്നു

അടുപ്പണച്ച്
മുഖവും മനസ്സും
കഴുകി വരുമ്പോള്‍
ചില്ലുഗ്ലാസ്സില്‍, ഇത്തിരി വെള്ളത്തില്‍
ഒരു ഒത്ത മരമെന്ന്
ഇലയനക്കാതിരിക്കുന്നുണ്ട്
ഒടിച്ചുവച്ച വേപ്പിന് ചില്ല
********************ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-43599198051512069412013-03-20T08:28:02.428-07:002013-03-20T08:28:02.428-07:00മണിയേട്ടാ അട്ക്കളപുരാണം ഇഷ്ടമായി. നല്ല വായനാനുഭവം....മണിയേട്ടാ അട്ക്കളപുരാണം ഇഷ്ടമായി. നല്ല വായനാനുഭവം....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-62889297591136143312013-03-20T07:45:20.512-07:002013-03-20T07:45:20.512-07:00"അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് പോകേണ്ടതി..."അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് പോകേണ്ടതില്ല.അടുക്കള തന്നെ അരങ്ങാകുന്നു.വീട് തുറന്നിടുക,അടുക്കള സജീവമാക്കുക.മനുഷ്യര്‍ വരും, വീട് ഒരു അരങ്ങാവും."

ഈ അരങ്ങിൽ നിന്നും പുതുസംഭാവനകൾ ലോകത്തിലേക്കും ഒഴുകട്ടെ ...! കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-85184074965710643392013-03-20T07:22:48.501-07:002013-03-20T07:22:48.501-07:00ellaavarkkum nandi...........ellaavarkkum nandi...........മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-34555570985685580332013-03-20T05:34:24.006-07:002013-03-20T05:34:24.006-07:00നല്ലൊരു വായനയായിരുന്നു .
നല്ലൊരു വായനയായിരുന്നു .
Manickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-15526370068618160192013-03-19T23:47:08.328-07:002013-03-19T23:47:08.328-07:00മണി.... ഇതെന്റെ സ്വന്തം സ്വന്തം സ്വന്തം അടുക്കള....മണി.... ഇതെന്റെ സ്വന്തം സ്വന്തം സ്വന്തം അടുക്കള. മറ്റാർക്കും ഇതെന്റെയാണെന്നു തീർത്തു പറയാനൊക്കിക്കല്ലോ.... ഞാനും ഇന്നടുക്കളയിൽ കയറി ഒന്നു പയറ്റി എന്നല്ലെ പറയാനൊക്കൂ. എന്തായാലും നല്ലൊരു വായനയായിരുന്നു .Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-44132159319157361542013-03-19T23:00:31.852-07:002013-03-19T23:00:31.852-07:00വിരസമായ പാചകം കോണ്ടു ചുളുങ്ങിപ്പോയ മുഖങ്ങളുണ്ട്,ആ...വിരസമായ പാചകം കോണ്ടു ചുളുങ്ങിപ്പോയ മുഖങ്ങളുണ്ട്,ആവര്‍ത്തനമായ പാചകം കണ്ട് കോടിപ്പോയ അടുക്കളകളുണ്ട്.
Jeeva - The Life https://www.blogger.com/profile/13107355199095961625noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-79129290315290372022013-03-19T21:19:16.851-07:002013-03-19T21:19:16.851-07:00അവര്‍ ഈണത്തില്‍ പാടും.പാട്ടു കുര്‍ബ്ബാന പോലെ,കൃസ്ത...അവര്‍ ഈണത്തില്‍ പാടും.പാട്ടു കുര്‍ബ്ബാന പോലെ,കൃസ്ത്യന്‍സ് അല്ലെങ്കിലും.

കാറേ നീ പെയ്യരുതിപ്പോള്‍
കാറ്റേ നീ വീശരുതിപ്പോള്‍
വാഴെ നീ വീഴരുതിപ്പോള്‍..........

കാരണം ഒന്നു രണ്ടു വാഴ എങ്ങാനും ഒടിഞ്ഞുവീണാല്‍ പിന്നെ ഒന്നൊന്നര മാസത്തേക്ക് വഴപ്പണ്ടാരങ്ങള്‍ ഒഴികെ ഒന്നും അടുക്കളയില്‍ കയറില്ല,കയറ്റില്ല.
മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-70256379109761247382013-03-19T20:46:59.525-07:002013-03-19T20:46:59.525-07:00ശ്രീരാമേട്ടന്റെ അടുക്കളയിലേക്ക് എങ്ങനെയെങ്കിലും ഒന...ശ്രീരാമേട്ടന്റെ അടുക്കളയിലേക്ക് എങ്ങനെയെങ്കിലും ഒന്ന് എത്തിനോക്കാനുള്ള ആഗ്രഹം വർദ്ധിപ്പിച്ചു ഈ ലേഖനം. മരപ്പട്ടിക്കുള്ളത് ബാക്കി വെച്ചേക്കാം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-88100457047157133182013-03-19T09:57:43.690-07:002013-03-19T09:57:43.690-07:00
തിരുവനന്തപുരത്തെ ഒരു വീട്ടില്‍ അടുക്കള അടച്ചു സീല...
തിരുവനന്തപുരത്തെ ഒരു വീട്ടില്‍ അടുക്കള അടച്ചു സീല്‍ ചെയ്തിരിക്കുന്നതു കണ്ടു.എന്തു കൊണ്ടു എന്നു ചോദിച്ചപ്പോള്‍ അതില്‍ മുഴുവന്‍ ആക്രിസാധനങ്ങള്‍ ആണെന്ന് അറിഞ്ഞു,ദമ്പതിമാര്‍ ഇരുവരും ബുദ്ധിജീവിതം ബാധിച്ചവരായിരുന്നു.
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് പോകേണ്ടതില്ല.അടുക്കള തന്നെ അരങ്ങാകുന്നു.വീട് തുറന്നിടുക,അടുക്കള സജീവമാക്കുക.മനുഷ്യര്‍ വരും, വീട് ഒരു അരങ്ങാവും.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-88721979440045864772013-03-19T09:44:30.484-07:002013-03-19T09:44:30.484-07:00Ushaar...Ushaar...ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-56019779856449453542013-03-19T09:42:10.749-07:002013-03-19T09:42:10.749-07:00അടുക്കളയെപ്പറ്റിയുള്ള ഈ വിവരണം വായിച്ചപ്പോള്‍ എന്റ...അടുക്കളയെപ്പറ്റിയുള്ള ഈ വിവരണം വായിച്ചപ്പോള്‍ എന്റെ ഈ സുഹൃത്ത് പറഞ്ഞത് എന്താണെന്നോ.ഉത്തരാവാദിത്വമുള്ള പാചകം ബോറടിപ്പിക്കും എന്നാണ്.അപ്പോ ഒരാള്‍ക്കുമാത്രം(സ്വാഭാവികമായും സ്ത്രീകള്‍ക്ക്) ഉത്തരവാദിത്വം ഏല്പിക്കാത്ത വീടും അടുക്കളയുമാവട്ടെ നമ്മുടെ മുദ്രവാക്യം.ഈ മുദ്രവാക്യം വിളിക്കേണ്ടത് ആണും പെണ്ണും തോളോടു ചേര്‍ന്നായാല്‍ എല്ലാം ഭദ്രം.
മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com