tag:blogger.com,1999:blog-1585964296446659194.post6357296710919372459..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: ഇപ്പറഞ്ഞവന്റെ അപ്പനും അമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നുമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger4125tag:blogger.com,1999:blog-1585964296446659194.post-33997106498602536132012-06-09T11:05:10.963-07:002012-06-09T11:05:10.963-07:00മാര്ജ്ജാരപദങ്ങളോടെ ഞാനിവിടെ എത്തി... പിന്നെ ഡൊമിന...മാര്ജ്ജാരപദങ്ങളോടെ ഞാനിവിടെ എത്തി... പിന്നെ ഡൊമിന്യേയ്...........ശരണമയ്യപ്പ എന്ന് ഞാനും വിളിച്ചു.
ഓര്‍മ്മകളെ കുറേ വര്‍ഷം പുറകിലേക്ക് ആട്ടി പായിക്കാനും ഒന്നു കൂടി ചെറുപ്പമാകാനും ഈ പോസ്റ്റ് സഹായിച്ചു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-24601649923225919372012-06-02T04:29:14.536-07:002012-06-02T04:29:14.536-07:00അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍...വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-89974921352160938462012-05-30T02:58:18.046-07:002012-05-30T02:58:18.046-07:00തല പുറത്തേക്കിട്ടാല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ ...തല പുറത്തേക്കിട്ടാല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ സംശയം തോന്നുന്ന പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഡൊമിനി തെറികള്‍ സ്ലൈഡില്‍ കരികൊണ്ടെഴുതി സ്ക്രീനില്‍ കാണിക്കും.

“ഇപ്പറഞ്ഞവന്റെ അപ്പനും അമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു”മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-52872027405899022762012-05-27T20:22:56.196-07:002012-05-27T20:22:56.196-07:00തിയ്യറ്ററിനുള്ളില് കേട്ടത് സാഹിത്യമായിരുന്നു എന്ന...തിയ്യറ്ററിനുള്ളില് കേട്ടത് സാഹിത്യമായിരുന്നു എന്ന് മനസ്സിലായത് സാഹിത്യ അക്കാദമി വന്നതിന് ശേഷമാണ്.

(തൃശൂര്‍ സാംസ്കാരിക തലസ്ഥാനമായി നാമകരണം ചെയ്യപ്പെടുന്നതും ലളിതം,സംഗീതം,സാഹിത്യം,തുടങ്ങിയ ആക്രി കച്ചവടങ്ങളും അത് നടത്തിപ്പിനുള്ള നിപുണന്മാരും ഇതിന് ശേഷമായിരിക്കാം ഇങ്ങോട്ടു കുറ്റിയും പറച്ച് പോന്നത്,തിട്ടമില്ല).

അക്കാദമിയും അതിന് വെള്ളമൊലിപ്പിച്ച് നില്‍ക്കുന്നവരും അവിടെ നില്ക്കട്ടെ,നമുക്കതിലെന്ത് കാര്യം.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com