tag:blogger.com,1999:blog-1585964296446659194.post6370264799908154279..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: ദയമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger3125tag:blogger.com,1999:blog-1585964296446659194.post-47998284523916375972014-07-03T02:18:54.874-07:002014-07-03T02:18:54.874-07:00പാളത്തിനു പുറത്തു ദൈന്യതയോടെ അവൻ കിടന്നു.
ഞ...പാളത്തിനു പുറത്തു ദൈന്യതയോടെ അവൻ കിടന്നു.<br />ഞങ്ങളുടെ കണ്ണുകൾ ഉടക്കി.എനിക്കധികനേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല,അത്രക്ക് ആഴങ്ങൾ അവന്റെ കണ്ണിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു. അവന്റെ ഉറച്ച തീരുമാനത്തെ ഞാൻ തകിടം മറിച്ചു എന്നവനു തോന്നിക്കാണും. എന്തെങ്കിലുമാവട്ടെ എന്നും കരുതി . ഇത്രയൊക്കെയല്ലെ മനുഷ്യർക്ക് ചെയ്യാൻ കഴിയുക.ഞാൻ സമാധാനിച്ചു. അവനെ വിട്ടു റോഡിലേക്കുള്ള ചെത്തുകല്ലിൽ തീർത്ത പടവുകൾ കയറി.എല്ലാ കാര്യങ്ങളിലും തലയിട്ട് എന്തിന് സമയം മെനക്കെടുത്തുന്നു.മനുഷ്യനാണ് ,അതൊക്കെ ശരിതന്നെ. പടികൾ കയറി തിരിഞ്ഞുനോക്കിയപ്പോൾ അവന്റെ നോട്ടം എന്നെ പിന്തുടരുന്നു. മുൻപരിചയമൊന്നുമില്ലെങ്കിലും എന്താണവനു പറ്റിയതെന്നു ആലോചിക്കാതിരിക്കാൻ കഴിഞ്ഞില്ല Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-40339861527414286562014-05-05T00:54:44.136-07:002014-05-05T00:54:44.136-07:00at last you changed my thoughts.....nice....
at last you changed my thoughts.....nice....<br />BABURAJhttps://www.blogger.com/profile/04821371494981452997noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-58413161256958993992014-05-04T23:45:04.093-07:002014-05-04T23:45:04.093-07:00നിക്കധികനേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല,അത്രക്ക്...നിക്കധികനേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല,അത്രക്ക് ആഴങ്ങൾ അവന്റെ കണ്ണിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു. അവന്റെ ഉറച്ച തീരുമാനത്തെ ഞാൻ തകിടം മറിച്ചു എന്നവനു തോന്നിക്കാണും. എന്തെങ്കിലുമാവട്ടെ എന്നും കരുതി . ഇത്രയൊക്കെയല്ലെ മനുഷ്യർക്ക് ചെയ്യാൻ കഴിയുക.ഞാൻ സമാധാനിച്ചു. അവനെ വിട്ടു റോഡിലേക്കുള്ള ചെത്തുകല്ലിൽ തീർത്ത പടവുകൾ കയറി.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com