tag:blogger.com,1999:blog-1585964296446659194.post6434461772335327996..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: മാമല്ലപുരത്തെ സുശീലാമ്മമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger18125tag:blogger.com,1999:blog-1585964296446659194.post-66255490527059269902011-03-13T23:33:51.893-07:002011-03-13T23:33:51.893-07:00മാമല്ലപുരത്ത്പല്ലവരുടെ കാലത്തും ഇത്തരം സുശീലാമ്മമാ...മാമല്ലപുരത്ത്പല്ലവരുടെ കാലത്തും ഇത്തരം സുശീലാമ്മമാർ ഉണ്ടായിരുന്നിരിയ്ക്കാം. വയിച്ചു, ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ!jyothihttps://www.blogger.com/profile/07848201214466375887noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-11893744429312076332010-01-11T21:36:17.615-08:002010-01-11T21:36:17.615-08:00very good thought..
Essay | Coursework | Assignm...very good thought..

Essay | Coursework | AssignmentFord Francenoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-36300459832021230702009-10-21T04:02:48.720-07:002009-10-21T04:02:48.720-07:00മാമല്ലപുരത്തെ സുശീലാമ്മയാണോ ക്യാമറയേന്തി നില്ക്കു...മാമല്ലപുരത്തെ സുശീലാമ്മയാണോ ക്യാമറയേന്തി നില്‍ക്കുന്നത്? കണ്ടിട്ട് നല്ല പരിചയം തോന്നുന്നു. എന്തായാലും ക്യാമറ ഉപയോഗിക്കാനറിയുന്ന ആളല്ല!

പോസ്റ്റ് കൊള്ളാം.Anonymousnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-23321159765923089292009-10-11T12:39:42.926-07:002009-10-11T12:39:42.926-07:00oru samshayam.......ee mamallapurathe suseelamma a...oru samshayam.......ee mamallapurathe suseelamma aano aa camerayum pidichu kontu nilkkunnath. ?Unknownhttps://www.blogger.com/profile/06856276480542861681noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-48745472456305870522009-10-07T22:45:06.160-07:002009-10-07T22:45:06.160-07:00നന്ദി.........ദീപാ................അലക്സാണ്ടര്‍.നന്ദി.........ദീപാ................അലക്സാണ്ടര്‍.മണിലാല്‍http://marjaaran.blogspot.com/noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-47559471504196887472009-10-06T06:50:25.425-07:002009-10-06T06:50:25.425-07:00'ഏതോ വലിയ സീരിയലിനിടയിലെ ഒരു ചെറിയ കമ്മേര്ഷ്യ...'ഏതോ വലിയ സീരിയലിനിടയിലെ ഒരു ചെറിയ കമ്മേര്‍ഷ്യല്‍ ബ്രേക്ക് പോലെയാണവരുടെ വരവ്.അവര്‍ കസേരയില്‍ ഇരിക്കുന്നതിന് മുമ്പ് എല്ലാവരേയും കൈകൂപ്പി അഭിവാദനം ചെയ്യുന്നു.പണപ്പെട്ടിയെ കണ്ണൊന്നടച്ച് നമസ്കരിക്കുന്നു.ഇവറ്റകളും ഇവിടുണ്ടല്ലോ എന്നോര്‍ത്ത് തൊട്ടടുത്ത ദൈവങ്ങളെയും ഒന്നും വന്ദിക്കുന്നു,പാവങ്ങള്‍.'.

രസിച്ചു വായിച്ചു....കലക്കൻ ......! :-)Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-32705374528228284992009-10-03T09:00:52.078-07:002009-10-03T09:00:52.078-07:00തകര്പ്പന്തകര്പ്പന്mukundanunnihttp://mukundanunni.blogspot.comnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-79867802320734917962009-10-02T07:41:32.195-07:002009-10-02T07:41:32.195-07:00മാമല്ലപുരത്തെ ശില്പഭംഗി ഈ വിവരണത്തിലൂടെയും,സൂശീലാമ...മാമല്ലപുരത്തെ ശില്പഭംഗി ഈ വിവരണത്തിലൂടെയും,സൂശീലാമ്മയിലൂടെയും അവതരിപ്പിച്ചിരിക്കുന്നു നന്നായി മാർജാരാ.....ഒരു നല്ല വിവരണ ശൈലി.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-18914312932582876252009-10-02T07:08:16.722-07:002009-10-02T07:08:16.722-07:00ഒരേ ഒരു പോം വഴി തര്‍ക്കിക്കുക എന്നതാണ്.(പനി പന്നി...ഒരേ ഒരു പോം വഴി തര്‍ക്കിക്കുക എന്നതാണ്.(പനി പന്നിയാണൊ പോത്താണൊ,അച്ചുവേട്ടന് അഴീക്കോടുള്ള സുകുവിനെ ഫോണില്‍ വിളിച്ചോ എന്നൊക്കെ തര്‍ക്കിക്കുന്ന മലയാളിയോട് തര്‍ക്കശാസ്ത്രത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ.വഴിയില്‍ തൂറിയിട്ട് ഇതാരുടെ എന്ന് തര്ക്കിക്കുന്നിടം വരെയെത്തിയിരിക്കുന്നു നമ്മുടെ മധ്യമാധര്മ്മം.)തിന്നവരും കൊടുത്തവരും പലരായതിനാല്‍ പിന്നെ കണക്കും തര്‍ക്കവുമായി പെരിയ കോലാഹലം തന്നെ പ്രതീക്ഷിക്കാം.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-34389021096905634302009-10-01T21:57:55.526-07:002009-10-01T21:57:55.526-07:00മാമല്ലപുരത്തിന്റെ ശില്പഭംഗിയോടെ സുശീലാമ്മയേയും അവത...മാമല്ലപുരത്തിന്റെ ശില്പഭംഗിയോടെ സുശീലാമ്മയേയും അവതരിപ്പിച്ചിരിക്കുന്നു.കല്ലില്‍ നിന്നും ശില്പത്തെ കണ്ടെടുക്കുന്നതുപോലെ......ഭാഷയില്‍ നിന്നും സൌന്ദര്യത്തെ പുറത്തെടുക്കുന്ന രചന.സന്തോഷത്തിന്റേതായ എന്റെ സ്പര്‍ശം.........ഇവിടെ രേഖപ്പെടുത്തട്ടെ.ഞാന്‍ ഹേനാ രാഹുല്‍...https://www.blogger.com/profile/12007236337469641621noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-17019558558337176592009-10-01T21:37:11.552-07:002009-10-01T21:37:11.552-07:00സുശീലമ്മക്ക് നമോവാകം. മാമല്ലപുരവും നീണാള്‍വാഴ്ക, ന...സുശീലമ്മക്ക് നമോവാകം. മാമല്ലപുരവും നീണാള്‍വാഴ്ക, നല്ല സറ്റയര്‍. (ഇതിനു മലയാളം വാക്കറിയില്ലാത്ത കാരണമാണു. നല്ല അവതരണം.Anonymoushttps://www.blogger.com/profile/12004307910854679616noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-15231525870625050472009-10-01T14:37:13.130-07:002009-10-01T14:37:13.130-07:00തിന്നതിന് ശേഷം കണക്ക് പറഞ്ഞ് തർക്കിക്കാതിരുന്നത് ...തിന്നതിന് ശേഷം കണക്ക് പറഞ്ഞ് തർക്കിക്കാതിരുന്നത് നമ്മുടെ സസ്കാരം!
എന്നാലും സഗീറിനേയും,ബാലുവിനേയും ഗുണ്ടകളാക്കിയല്ലോ..ഉഗ്രൻ അവതരണം!!

ഭായി പറഞ്ഞപോലെ വളിപ്പല്ലാത്ത ഒരു പോസ്റ്റ്
എന്റെ ബ്ലോഗിൽ ഇട്ടിട്ടുണ്ട്..ഒന്നു നോക്കുമല്ലോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-65525829854234291192009-10-01T03:34:16.555-07:002009-10-01T03:34:16.555-07:00അപ്പോ പറഞ്ഞുവന്നത് മഹബലിപുരത്ത് പോകുന്നുണ്ടെങ്കില്‍...അപ്പോ പറഞ്ഞുവന്നത് മഹബലിപുരത്ത് പോകുന്നുണ്ടെങ്കില്‍ സുശീലാമ്മയുടെ കടയിലും കയറണം.അമേരിക്കന്‍ പ്രസിഡന്റിന് പോലും മലബന്ധമുണ്ടാക്കും വിധം മൂക്കുമുട്ടെ തിന്നണം,തര്‍ക്കിക്കണം.അടിയിലെത്തുന്നതിന് മുമ്പ് എങ്ങിനെ തലയൂരണമെന്ന് ഗുണ്ടയായ മലയാളിക്ക് പോലും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.

so thats the change! nannayi . puthiyoru manam :)ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-28492178731988355362009-10-01T00:29:43.386-07:002009-10-01T00:29:43.386-07:00ബാര്‍ഗെയ്ന്‍ ചെയ്തില്ലെങ്കില്‍ ഡിസ്കൌണ്ട് കിട്ടും ...ബാര്‍ഗെയ്ന്‍ ചെയ്തില്ലെങ്കില്‍ ഡിസ്കൌണ്ട് കിട്ടും അല്ലെ?
സുശീലാമ്മയോട് ശബരിമലയിലും ഒരു ബ്രാഞ്ച് തുടങ്ങാന്‍ പറയാം.:)ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-28420413046103220632009-09-30T23:35:23.495-07:002009-09-30T23:35:23.495-07:00മോഹന്‍ ദാസ്,സരള അദ്യാഥികള്ക്ക് നന്ദി................മോഹന്‍ ദാസ്,സരള അദ്യാഥികള്ക്ക് നന്ദി..............മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-49250482970550457462009-09-30T23:12:26.709-07:002009-09-30T23:12:26.709-07:00ulliloorunna oru chiriyode vayikkan kazhinju... na...ulliloorunna oru chiriyode vayikkan kazhinju... nannayittundu...!! abinandanangal...111saralahttps://www.blogger.com/profile/03300414183229964820noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-36531199642007650462009-09-30T22:33:48.385-07:002009-09-30T22:33:48.385-07:00humour at its best.oru VKN kadha vaayicha pole.hum...humour at its best.oru VKN kadha vaayicha pole.humourous yet sad.keep it upUnknownhttps://www.blogger.com/profile/11775119269714533814noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-74530137686290687022009-09-30T21:26:56.044-07:002009-09-30T21:26:56.044-07:00ഏതോ വലിയ സീരിയലിനിടയിലെ ഒരു ചെറിയ കമ്മേര്‍ഷ്യല്‍ ബ...ഏതോ വലിയ സീരിയലിനിടയിലെ ഒരു ചെറിയ കമ്മേര്‍ഷ്യല്‍ ബ്രേക്ക് പോലെയാണവരുടെ വരവ്.അവര്‍ കസേരയില്‍ ഇരിക്കുന്നതിന് മുമ്പ് എല്ലാവരേയും കൈകൂപ്പി അഭിവാദനം ചെയ്യുന്നു.പണപ്പെട്ടിയെ കണ്ണൊന്നടച്ച് നമസ്കരിക്കുന്നു.ഇവറ്റകളും ഇവിടുണ്ടല്ലോ എന്നോര്‍ത്ത് തൊട്ടടുത്ത ദൈവങ്ങളെയും ഒന്നും വന്ദിക്കുന്നു,പാവങ്ങള്‍.കസേരയില്‍ അമരുന്നതോടെ ഉള്ളില്‍ കെട്ടിനിന്ന ഗ്യാസ് പലതരം രാഗത്തില്‍ പുറത്തേക്ക് പുറപ്പെട്ട് അവര്‍ കാറ്റുപോയ ബലൂണ്‍ പോലെ ഒന്നു ചുങ്ങുന്നു,കസേരയില്‍ കൊള്ളാന്‍ പാകത്തില്‍.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com