tag:blogger.com,1999:blog-1585964296446659194.post6437074975948576951..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: അവിഹിതത്തിന്റെ പേരാണു ബിയോടിമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger6125tag:blogger.com,1999:blog-1585964296446659194.post-71189959638715167192012-06-04T22:03:23.587-07:002012-06-04T22:03:23.587-07:00നാം ചിന്തിക്കണം. ഇങ്ങനെയൊരു വികസനം നമുക്കാവശ്യമുണ്...നാം ചിന്തിക്കണം. ഇങ്ങനെയൊരു വികസനം നമുക്കാവശ്യമുണ്ടോ..? അല്ലെങ്കിലും ആരാണിതിനെ വികസനം എന്ന് വിളിക്കുന്നത്..? മുടക്കുമുതലും അതിന്റെ ആറിരട്ടി ലാഭവുമെന്ന മൂലധനശക്തികളുടെ കച്ചവടനയത്തിന്റെ ഭാഗമായി ഒരു രാജ്യം അതിന്റെ ജനതക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ക്ക്മേല്‍ വിശേഷിച്ചും സേവന മേഖലയിലെ പൊതുസ്വത്തുക്കള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്നും പൂര്‍ണ്ണമായും പന്‍വാങ്ങുന്നതും എന്നിട്ടവയത്രയും മൂലധനശക്തികള്‍ക്ക് യഥേഷ്ടം കച്ചവടം ചെയ്യാന്‍ പാകത്തില്‍ വിട്ട് കൊടുക്കയും ചെയ്യുന്നതിന്റെ പേരാണ് വികസനമെങ്കില്‍ ആ വികസനം ഞങ്ങള്‍ക്ക് വേണ്ടന്നും അതിന് കൂട്ട്നില്‍ക്കാന്‍ ഞങ്ങളൊരുക്കമല്ലെന്നും ആവത്തിച്ചു പ്രഖ്യാപിക്കുന്നുവെന്നതാണ് ബി ഒ ടി വിരുദ്ധ സമരം ഉയര്‍ത്തുന്ന രാഷ്ട്രീയം. പാലിയേക്കര അടക്കമുള്ള സമരങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നതിങ്ങനെയാണ്.

അതുകൊണ്ടുതന്നെ ബി ഓ ടി വിരുദ്ധ സമരമെന്നത് ജനങ്ങളുടെ സമരമാണ്. നമ്മുടെ സേവന മേഖലകളെ അതേപടി തിരിച്ചുപിടിക്കാനുള്ള, ഇനിയും പൊതുസ്വത്ത് കൊള്ളയടിക്കാതിരിക്കാനുള്ള, പൊതുനിരത്ത് അന്യാധീനപ്പെടാതിരിക്കാനുള്ള, പൌരന്റെ പൊതുജീവിത പരിസരത്തു സ്വതന്ത്രനായി ജീവിക്കാനുള്ള അവകാശത്തിനായുള്ള സമരമാണ്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-75789133617456152122012-05-18T13:59:18.340-07:002012-05-18T13:59:18.340-07:00സഹജഗ്രമത്തെകുറിച്ചുള്ള ഊഷ്മളമായ ചിന്തകളില്‍നിന്നും...സഹജഗ്രമത്തെകുറിച്ചുള്ള ഊഷ്മളമായ ചിന്തകളില്‍നിന്നും എപ്പൊഴോ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. പിന്നെ വല്ലാത്തൊരു ബഹളവും ഉച്ചത്തിലുള്ള മുദ്രാവാക്യവിളികളും കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ഗിരീഷ് കാര്‍ റോഡിന്റെ മദ്ധ്യേ നിര്‍ത്തിയിട്ടിരിക്കുന്നു. ചുറ്റും ആര്‍ത്തിരമ്പിവരുന്ന ജനം. രോഷാകുലരായ ഒരു വലിയ ജനക്കൂട്ടം ചുവന്ന കൊടികളും പിടിച്ചു മുദ്രാവാക്യം വിളിച്ചു റോഡു മുഴുവന്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും, പോലീസ് വാനുകളും, ആയുധധാരികളായ പോലീസുകാരും നിലയുറപ്പിച്ചിട്ടുണ്ട്. ഒരു റോഡു ഉപരോധം നടന്നുകൊണ്ടിരിക്കുകയാണ്. പ്ലക്കാര്‍ഡുകള്‍ വായിച്ചപ്പോളാണ് മനസ്സിലായത്, ഞാനിപ്പോള്‍ എത്തിയിരിക്കുന്നത് തൃശൂര്‍, അങ്കമാലി - മണ്ണുത്തി റോഡിലെ പാലിയേക്കര ടോള്‍ ബൂത്തിനരികിലാണ്. അവിടെ ടോള്‍ വിരുദ്ധ സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടത്തുന്ന ഒരു ബഹുജന മുന്നേറ്റ സമരം നടന്നുകൊണ്ടിരിക്കുകയാണ്.

ഗിരീഷ് മെല്ലെ കാര്‍ സൈഡിലേക്ക് ഒതുക്കിനിര്‍ത്തി. ഞാന്‍ കാറില്‍ നിന്നും പുറത്തേക്കു ഇറങ്ങി. അസഹനീയമായ ചൂടും ഉഷ്ണവും. നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു. ദാഹം കൊണ്ട് തൊണ്ട വരണ്ടതുപോലെ. ഞാന്‍ ചുറ്റുപാടും നോക്കി. റോഡരികില്‍ ഒരു പെട്ടിക്കടക്കാരന് ധൃതിയില്‍ കടയടക്കാന്‍ തുടങ്ങുന്നു. ഞാന്‍ അയാളുടെ അടുത്തേക്ക് വേഗം നീങ്ങി. ഒരു സോഡാ കിട്ടുമോ എന്ന് നോക്കാം. ഞാന്‍ പെട്ടെന്നു രണ്ടു സോഡാ വാങ്ങിച്ചു, പിന്നെ കാറിനരികിലേക്ക് നടന്നു. ഒരു സോഡ ഗിരീഷിനു കൊടുത്തു. ഞാന്‍ സോഡാ കുടിച്ചു...പിന്നെ മുഖം ഒന്ന് കഴുകി.

ചുട്ടുപൊള്ളുന്ന വെയിലത്ത്, വിയര്‍പ്പില്‍ കുളിച്ചു, ആകാശത്തേക്ക് മുഷ്ടിചുരുട്ടി, ചങ്കുപൊട്ടുമാറ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന നൂറുകണക്കിന് സമരസഖാക്കളെ നോക്കികൊണ്ട് നില്ക്കുമ്പോള് മനസ്സിന്റെ അടിത്തട്ടില്‍ വല്ലാത്തൊരു നിരാശയും ദുഃഖവും അനുഭവപ്പെട്ടു. അതെ, നമ്മുടെ ഹരിത വനങ്ങളും, പരമ്പരാഗത പാടശേഖരങ്ങളും കവര്‍ന്നെടുത്ത്, മുറിച്ചെടുത്ത് കഷണങ്ങളാക്കി കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന അവര്‍ ഇപ്പോള്‍ ഇതാ അവരുടെ "പുത്തന്‍ മൂലധന സഞ്ചിയുമായി" വന്നു, നമ്മുടെ പാതകളേയും മൊത്തമായി വാങ്ങിച്ചെടുത്ത്, നമ്മളില്‍ നിന്നുതന്നെ കപ്പം പിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഒരു ജനകീയ സമരത്തിന്റെ ആത്മരോഷം എന്നിലേക്കും സംക്രമിക്കാന്‍ തുടങ്ങവേ, ഞാന്‍ അങ്ങിനെ ആലോചിച്ചു നില്ക്കുമ്പോള് മനസ്സില്‍ ഒരു സംശംയം ബാക്കിയായി... സഹജഗ്രാമം...യാത്രക്കിടയില്‍, കാറിലെ ഉറക്കത്തില്‍ ഞാന്‍ കണ്ട ഒരു സ്വപ്നം മാത്രമായിരുന്നോ...?

http://sahajagramam.blogspot.com/N.PADMANABHANhttps://www.blogger.com/profile/08192522175285967339noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-8799737206229258462012-05-17T19:38:25.075-07:002012-05-17T19:38:25.075-07:00എന്നാണ് നമുക്കൊന്ന് സമാധാനത്തോടെ ശ്വസിക്കാനാവുക......എന്നാണ് നമുക്കൊന്ന് സമാധാനത്തോടെ ശ്വസിക്കാനാവുക...?

കോര്‍പ്പറേറ്റുകളില്‍ നിന്നും അവരുടെ ദാസന്മാരായ രാഷ്ട്രീയക്കരില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ മറ്റൊരു സമരമുഖത്തേക്ക് ജനങ്ങള്‍ മാര്‍ച്ചു ചെയ്യുന്ന കാലം അതിവേഗം വരുമെന്നും അത് ബഹു ദൂരം സഞ്ചരിക്കുമെന്നും പ്രത്യാശിക്കുക.!!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-84358041871801105042012-05-16T03:10:53.700-07:002012-05-16T03:10:53.700-07:00മനുഷ്യ ജീവിതത്തിലെ അവിഹിത ബന്ധത്തെ മാത്രമേ സദാചാര ...മനുഷ്യ ജീവിതത്തിലെ അവിഹിത ബന്ധത്തെ മാത്രമേ സദാചാര സംരക്ഷകരായ ഭരണകൂടെം പിടിച്ച് ജയിലില്‍ അടക്കൂ.ജനങ്ങളെ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍,അതിനു കൂട്ടുനില്‍ക്കുന്ന ഭരണകൂടം.ഈ അവിഹിതത്തെ തെരുവില്‍ നിര്‍ത്തി പൊരിക്കേണ്ടത് ജനങ്ങളുടെ കടമയാണ്.ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ബഹു ദൂരം അതിവേഗത്തില്‍ മുന്നോട്ടു പോയിരിക്കുന്നു.നൂറുവരിപ്പാതയിലൂടെ കുറെ സഞ്ചരിച്ച് തിരിഞ്ഞു നോക്കുമ്പോള്‍ ജനങ്ങള്‍ അത്രക്കെത്തിയിട്ടില്ലല്ലോ എന്ന കുറ്റബോധം.അതിന്റെ പേരില്‍ ജനങ്ങള്‍ക്കുവേണ്ടിയും ഭരണകൂടം ദുര്‍ബ്ബലമായ ഡബ്ബിള്‍ ബെല്‍ മുഴക്കുന്നു, അതിവേഗം ബഹുദൂരം.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-17964898393206302212012-05-16T03:10:02.422-07:002012-05-16T03:10:02.422-07:00അണക്കെട്ടും മൂന്നാര്‍ മുഴുവനും 99 വര്‍ഷത്തേക്ക് പാ...അണക്കെട്ടും മൂന്നാര്‍ മുഴുവനും 99 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുത്ത പാര്‍ട്ടികളാ............മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-36858517552116053222012-05-16T02:32:08.560-07:002012-05-16T02:32:08.560-07:00നന്നായിട്ടുണ്ട് മണി ചേട്ടാ .. പക്ഷെ ഒരു സംശയം , ഈ ...നന്നായിട്ടുണ്ട് മണി ചേട്ടാ .. പക്ഷെ ഒരു സംശയം , ഈ ബി ഓ ടി ഒരുവിധത്തില്‍ വികസനത്തിന് ആക്കം കൂടാന്‍ സഹായിക്കുന്നില്ലേ ?.
എനിക്ക് തോന്നുന്നത് ഒരു പാലമോ റോഡോ പണിതുകഴിഞ്ഞാല്‍ എത്രനാള്‍ ഈ സംവിധാനം തുടരണം എന്ന കാര്യത്തിലോ അതില്‍ എത്ര രൂപ ഈടാക്കുന്നു എന്നതിലോ അല്ലെ ഈ പ്രശനം.THANKUhttps://www.blogger.com/profile/08328986597910436282noreply@blogger.com