tag:blogger.com,1999:blog-1585964296446659194.post7689936618328414742..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: പരുന്തന്‍ പാറയിലെ തമാശകള്മണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger11125tag:blogger.com,1999:blog-1585964296446659194.post-79571223819298233772010-01-20T20:35:36.411-08:002010-01-20T20:35:36.411-08:00ചാരു നിവേദിത പറയുമ്പോലെ സ്വവര്ഗ്ഗരതികളുടെ പറുദീസ ...ചാരു നിവേദിത പറയുമ്പോലെ സ്വവര്ഗ്ഗരതികളുടെ പറുദീസ എന്ന് ശബരിമലയെ നിരീക്ഷിക്കുകയായിരുന്നു ഞാന്‍.ഇപ്പോ തോന്നുന്നു,സ്ത്രീകളെ അവിടെ അനുവദിക്കാത്തതു നന്നായി.ഞാന്‍ ഹേനാ രാഹുല്‍...https://www.blogger.com/profile/12007236337469641621noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-38769528866553719362010-01-20T20:32:16.650-08:002010-01-20T20:32:16.650-08:00ഇതിന് ഒരുപകഥ കൂടിയുണ്ട് :
അന്നച്ചേടത്തിയും മണവാളന...ഇതിന് ഒരുപകഥ കൂടിയുണ്ട് :
അന്നച്ചേടത്തിയും മണവാളന് ചേട്ടനും പരുന്തന്‍ മലയുടെ കീഴ്വാരത്തില്‍ താമസിക്കുന്നവരാണ്.രണ്ടുവര്‍ഷം മുന്നെ ഇതേ ഒരു ദിവസം വലിയൊരു ചൂട്ടുമായി മണവാളന് ചേട്ടന് പെട്ടെന്നുള്ള ഒരു വിളി വന്ന് വെളിക്കിറങ്ങിയതാണ്,ഒരു സന്ധ്യക്ക്.മണവാളന് ചേട്ടന് പുറത്തിറങ്ങിയതും പരുന്തന്മല ഭക്തന്മാര് ഉറക്കെ ശരണം വിളിക്കുകയും നെയ്നിറച്ച നാളികേരങ്ങള്‍ മണവാളന് ചേട്ടന്റെ നേരെ വീശിയെറിയുകയും ചെയ്തു.
ഈ മലനാട്ടില്‍ നാളികേരം തല്‍ക്കുവീണ് മരിക്ക്യാന്ന് വെച്ചാല്‍..........എന്നും പറഞ്ഞ് അന്നച്ചേടത്തി കുണ്ടികഴുകാതെ തന്നെ മണവാളന് ചേട്ടനെ പിടിച്ച് പുരക്കകത്താക്കുകയായിരുന്നു.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-70882565414564013442010-01-20T16:09:17.556-08:002010-01-20T16:09:17.556-08:00സ്വാമി ശരണം!സ്വാമി ശരണം!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-88267434860798776942010-01-19T03:12:20.772-08:002010-01-19T03:12:20.772-08:00ഇങിനെയൊരു എഴുത്തിലൂദെ ഇതാരും കൈവച്ചിട്ടില്ല....നന്...ഇങിനെയൊരു എഴുത്തിലൂദെ ഇതാരും കൈവച്ചിട്ടില്ല....നന്നായി.saralahttps://www.blogger.com/profile/03300414183229964820noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-55502590743925033962010-01-18T22:30:50.943-08:002010-01-18T22:30:50.943-08:00നടക്കുന്ന കാര്യം തന്നെയാണ്നടക്കുന്ന കാര്യം തന്നെയാണ്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-72974270331262494992010-01-18T20:12:19.566-08:002010-01-18T20:12:19.566-08:00സോഡയില്‍ നുരയുന്ന രക്ഷമന്ത്രത്തിനു അടിമകളാകാത്ത കു...സോഡയില്‍ നുരയുന്ന രക്ഷമന്ത്രത്തിനു അടിമകളാകാത്ത കുറച്ചു പേര് കൂടി കേരളത്തില്‍ ബാക്കിയില്ലെ? അപ്പോള്‍ അവര്‍ക്കായി ഭക്തി വിട്ടുകൊടുത്തു കൂടെ? പറയുന്നതു കേട്ടാല്‍ തോന്നും ഇതാണു കേരളത്തിലെ എറ്റവും വലിയ പ്രശ്നം എന്നു. സുഹ്രുത്തെ, മദ്യവും മതവും പണവും ഒക്കെ ഭൂതങ്ങളായി മനുഷ്യരെ വിഴുങ്ങുന്ന ദൈവതിന്റെ സ്വന്തം നാട്ടില്‍ ഇതു അത്ര ഉപദ്രവകരവും അസഹ്യവുമകുന്നതെങ്ങനെ? വിളക്കുകള്‍ മനുഷ്യര്‍ തന്നെ കൊളുത്തട്ടെ, അതു കണ്ടു ആരെങ്കിലുമൊക്കെ സന്തോഷിച്ചാല് മര്ജാരനെന്താ നഷ്ടം? അവനവന്റെ ശരികള്‍ക്കു കപ്പം കൊടുക്കാതെ ഏതു വഴിയിലൂടെയും യാത്ര ചെയ്യണമെന്നു നിര്ബന്ധമുള്ളവര് മറ്റുള്ളവരുടെ ശരികള്‍ക്കു ഒറ്റയടി പാതകള്‍ എങ്കിലും അനുവദിചുകൊടുക്കുക. അതല്ലെ സദാചാരം?സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-23697193353546470552010-01-17T13:16:44.040-08:002010-01-17T13:16:44.040-08:00ഇത്തവണ അയ്യപ്പാസ്വാമിക്കിട്ടാ കൊട്ട് അല്ലേ ?
ഈയാഴ...ഇത്തവണ അയ്യപ്പാസ്വാമിക്കിട്ടാ കൊട്ട് അല്ലേ ?

ഈയാഴ്ച്ചത്തെ ബ്ലോഗനയിൽ ഞാൻ അവതരിച്ചിട്ടുണ്ട് കേട്ടൊ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-60550244425636996542010-01-16T17:48:47.201-08:002010-01-16T17:48:47.201-08:00ഹെല്ലോ ഗിനി
ഒരു സമൂഹം ഹിസ്റ്റീരിക്ക് ആകുന്നത് അത്ര...ഹെല്ലോ ഗിനി
ഒരു സമൂഹം ഹിസ്റ്റീരിക്ക് ആകുന്നത് അത്ര നല്ലതല്ല.അതുകൊണ്ട് എഴുത്ത് കുറഞ്ഞുപോയി എന്നാണ് തോന്നല്‍.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-29196331117859442732010-01-16T12:03:35.781-08:002010-01-16T12:03:35.781-08:00ichiri kadannu poyille ennoru doubt. but its true....ichiri kadannu poyille ennoru doubt. but its true.Ginihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-71788242777742472522010-01-16T00:31:24.017-08:002010-01-16T00:31:24.017-08:00bestwishesbestwishesജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-57820151259479441972010-01-15T20:23:09.539-08:002010-01-15T20:23:09.539-08:00ഇതിന് ഒരുപകഥ കൂടിയുണ്ട് :
അന്നച്ചേടത്തിയും മണവാളന...ഇതിന് ഒരുപകഥ കൂടിയുണ്ട് :
അന്നച്ചേടത്തിയും മണവാളന് ചേട്ടനും പരുന്തന്‍ മലയുടെ കീഴ്വാരത്തില്‍ താമസിക്കുന്നവരാണ്.രണ്ടുവര്‍ഷം മുന്നെ ഇതേ ഒരു ദിവസം വലിയൊരു ചൂട്ടുമായി മണവാളന് ചേട്ടന് പെട്ടെന്നുള്ള ഒരു വിളി വന്ന് വെളിക്കിറങ്ങിയതാണ്,ഒരു സന്ധ്യക്ക്.മണവാളന് ചേട്ടന് പുറത്തിറങ്ങിയതും പരുന്തന്മല ഭക്തന്മാര് ഉറക്കെ ശരണം വിളിക്കുകയും നെയ്നിറച്ച നാളികേരങ്ങള്‍ മണവാളന് ചേട്ടന്റെ നേരെ വീശിയെറിയുകയും ചെയ്തു.
ഈ മലനാട്ടില്‍ നാളികേരം തല്‍ക്കുവീണ് മരിക്ക്യാന്ന് വെച്ചാല്‍..........എന്നും പറഞ്ഞ് അന്നച്ചേടത്തി കുണ്ടികഴുകാതെ തന്നെ മണവാളന് ചേട്ടനെ പിടിച്ച് പുരക്കകത്താക്കുകയായിരുന്നുമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.com