tag:blogger.com,1999:blog-1585964296446659194.post1036698893330690066..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: കൃസ്തുദേവ ചരിതം ആട്ടക്കഥമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger13125tag:blogger.com,1999:blog-1585964296446659194.post-15735122767732931062009-01-19T23:30:00.000-08:002009-01-19T23:30:00.000-08:00സോഡാ മേക്കര്‍ വരെയുള്ള അത്യാവശ്യ സാധനങ്ങള്‍ ലോണെടു...സോഡാ മേക്കര്‍ വരെയുള്ള അത്യാവശ്യ സാധനങ്ങള്‍ ലോണെടുത്ത് ഉറക്കം കിട്ടാതെ ഭാര്യക്ക് എതിരെ തിരിഞ്ഞു കിടന്ന് നേരം വെളുപ്പിക്കുന്ന ഭര്ത്താക്കന്മാരും ഇവരെ നോക്കി
യെവനെന്തോ
അവിഹിതമുണ്ടെന്ന് പിറുപിറുത്ത് അവളുമാരും സ്വപ്നരഹിതരാകുന്നു.
ഇത്തരം പിരിമുറുക്കങ്ങളില്‍ നിന്നെല്ലാം ഒന്നൂരുകയെന്ന ഹൃസ്വകാല താല്പര്യങ്ങളാണ്
വാര്‍ഷികാഘോഷങ്ങള്‍.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-51126950469705215062008-12-30T19:10:00.000-08:002008-12-30T19:10:00.000-08:00kristhu,peedhanam,hraswambeware of typos,jaaraaaaa...kristhu,
peedhanam,
hraswam

beware of typos,jaaraaaaa.....Anonymousnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-55514648533283075022008-12-29T07:13:00.000-08:002008-12-29T07:13:00.000-08:00ee chiricheppinu aashamsakal...ee chiricheppinu aashamsakal...ajeesh dasanhttps://www.blogger.com/profile/09161553616013459285noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-55655588804053077922008-12-26T19:46:00.000-08:002008-12-26T19:46:00.000-08:00“ജോസഫ് :ഏതെങ്കിലും കാലിത്തൊഴുത്തില്‍ പോയി പെറുന്നത...“ജോസഫ് :ഏതെങ്കിലും കാലിത്തൊഴുത്തില്‍ പോയി പെറുന്നതാ ഇതിലും ഭേദം....വാ മറിയെ... ,
ഔസേപ്പിനു അപാര പ്രസന്റ്സ് ഓഫ് മൈന്‍ഡ്! സമ്മതിച്ചിരിക്കുന്നു,
‘കൃസ്തുദേവ ചരിതം’ ആട്ടക്കഥ പറഞ്ഞാലും കഥാപ്രസംഗം ആക്കിയാലൂം യുദ്ധം ഉണ്ടാകില്ല
ഗോഗ്വാ വിളിച്ച് അച്ചായന്മാരും വരില്ല..:)
ചിരിക്ക് നന്ദി....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-55708838127101518082008-12-26T12:24:00.000-08:002008-12-26T12:24:00.000-08:00കൃസ്തുദേവ ചരിതം ആട്ടക്കഥ വായ്പയുടെയും ജപ്തിയുടെയും...കൃസ്തുദേവ ചരിതം ആട്ടക്കഥ
വായ്പയുടെയും ജപ്തിയുടെയും പേരില്‍ കസ്റ്റമേഴ്സിനെ പീഢിപ്പിച്ചതിന്റെ ഭാരം തീര്‍ക്കാന്‍ ബാങ്ക് ജീവനക്കാര്‍ വര്‍ഷം തോറും കലാപരിപാടികള്‍ നടത്താറുണ്ട്.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-10616742912359293232008-12-26T12:23:00.000-08:002008-12-26T12:23:00.000-08:00ഊര്‍ന്നുപോകുന്ന നഗ്നതയെ ഞാന്‍ തിരുകിവെക്കുന്നുപതുങ...ഊര്‍ന്നുപോകുന്ന നഗ്നതയെ ഞാന്‍ തിരുകിവെക്കുന്നു
പതുങ്ങുന്ന രക്ഷകനെ ഹാങ്കറില്‍ തൂക്കുന്നു
അവസരം ആരാഞ്ഞ ഹൃദയമിടിപ്പിനെ ചത്ത മൊബൈലില്‍ അടക്കുന്നു
രണ്ടു ഭൂഖണ്ഡങ്ങളായി ഞങ്ങള്‍ ഒരേ കിടക്കയില്‍ രേഖപ്പെടുത്തുന്നുമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-66825857588840534372008-12-25T11:35:00.000-08:002008-12-25T11:35:00.000-08:00പറഞ്ഞുപോകും കഥകള്പാഞ്ഞുപോകും കഥകള്നല്ലതീക്കഥകള്...പറഞ്ഞുപോകും കഥകള്‍
പാഞ്ഞുപോകും കഥകള്‍
നല്ലതീക്കഥകള്ഞാന് ഹേനാ രാഹുല്‍...https://www.blogger.com/profile/12007236337469641621noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-69142863478804752202008-12-25T10:56:00.000-08:002008-12-25T10:56:00.000-08:00ദാരിദ്യരേഖക്ക് താഴെയുള്ളവള്‍ ബാങ്ക് മാനേജരുടെ മുന്‍...ദാരിദ്യരേഖക്ക് താഴെയുള്ളവള്‍ ബാങ്ക് മാനേജരുടെ മുന്നിലെന്നപോലെ കൈനഖം കൊണ്ട് തലയിലെ പേന്‍ ചൊറിഞ്ഞ് കൊമ്പൊടിഞ്ഞാമാക്കല്‍ എത്സിയും നിന്നു.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-29679685562926014872008-12-23T05:16:00.000-08:002008-12-23T05:16:00.000-08:00വായ്പയുടെയും ജപ്തിയുടെയും പേരില്‍ കസ്റ്റമേഴ്സിനെ പ...വായ്പയുടെയും ജപ്തിയുടെയും പേരില്‍ കസ്റ്റമേഴ്സിനെ പീഢിപ്പിച്ചതിന്റെ ഭാരം തീര്‍ക്കാന്‍ ബാങ്ക് ജീവനക്കാര്‍ വര്‍ഷം തോറും കലാപരിപാടികള്‍ നടത്താറുണ്ട്.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-83343814373430529332008-12-22T18:16:00.000-08:002008-12-22T18:16:00.000-08:00നല്ല ഐഡിയ തന്നെ. അല്ലെങ്കില്‍ പെട്ടു പോയേനെ അല്ലേ?...നല്ല ഐഡിയ തന്നെ. അല്ലെങ്കില്‍ പെട്ടു പോയേനെ അല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-14924572189702275972008-12-22T15:15:00.000-08:002008-12-22T15:15:00.000-08:00good, your style is interesting, as vkn puts it 'n...good, your style is interesting, as vkn puts it 'nerathodu neram chirikkam'
Bank employees of all countries unite, here is a varga sathru!
sreenadhanശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-2450205458082057122008-12-22T13:37:00.000-08:002008-12-22T13:37:00.000-08:00ചിരിപ്പിചേന് നന്ദിചിരിപ്പിചേന് നന്ദിപൂജ്യം സായൂജ്യംhttps://www.blogger.com/profile/17967550840639102439noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-9588181176876624332008-12-22T04:24:00.000-08:002008-12-22T04:24:00.000-08:00കൃസ്തുദേവ ചരിതം ആട്ടക്കഥകൃസ്തുദേവ ചരിതം ആട്ടക്കഥമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.com