tag:blogger.com,1999:blog-1585964296446659194.post1260352954129653848..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: മധുരക്കനി ഒരു പ്രണയക്കനിമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger13125tag:blogger.com,1999:blog-1585964296446659194.post-45047306997245127032010-01-11T07:42:31.681-08:002010-01-11T07:42:31.681-08:00fantastic post!!!
bookreport | book report writin...fantastic post!!!

bookreport | book report writing | custom book reportMichelle Stormnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-76521878559038222832009-11-06T16:21:55.562-08:002009-11-06T16:21:55.562-08:00നന്നായി സാധാരണ എഴുതുന്നതിൽ നിന്നു വ്യത്യസ്തമായ ഒരു...നന്നായി സാധാരണ എഴുതുന്നതിൽ നിന്നു വ്യത്യസ്തമായ ഒരു പൂർണകഥ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-13271791735343148062009-11-06T02:05:09.755-08:002009-11-06T02:05:09.755-08:00ഇതു പറയുമ്പോള്‍ മധുരക്കനി വിളഞ്ഞ നെല്ക്കതിര് നില...ഇതു പറയുമ്പോള്‍ മധുരക്കനി വിളഞ്ഞ നെല്ക്കതിര് നിലത്തിന്റെ ഊഷരതയിലേക്കെന്നപോലെ അയാളുടെ മടിയിലേക്ക് ചാഞ്ഞു. മധുരക്കനിയില്‍ ചേര്‍ന്ന പുതിയ അവതാരത്തിന്റെ പേര് ശബരിമല. അയാളുടെ അച്ഛന് പത്തു പതിനഞ്ചു വര്‍ഷം മല കയറിയതിന്റെ സിദ്ധിയാണ് ശബരിമലയെന്ന മൂലക്കുരു ബാധിതന്. അവരുടെ ഒച്ചയനക്കങ്ങളില്‍ താറാക്കൂട്ടം ഒന്നിച്ചൊരു കോണിലേക്ക് ഉരുമ്മിനിന്നു. അവയുടെ വെപ്രാളത്തില്‍ മുട്ടകള്‍ പൊട്ടിത്തകര്‍ന്നു. പേടിച്ചരണ്ട അവയുടെ ശബ്ദങ്ങളും പഴനിമലയുടെ കൂര്‍ക്കം വലിയും അവരുടെ ചേര്‍ച്ചകള്‍ക്ക് നല്ലൊരു അകമ്പടി സംഗീതമായി. പലയോലയില്‍ കാറ്റുപിടിച്ചുണ്ടായ ഗന്ധര്‍വ്വസംഗീതം അവിടെയാകെ നിറഞ്ഞു. കൊയ്തൊഴിയാപ്പാടങ്ങളുടെ സീല്ക്കാരവും ഗന്ധവും അവിടെ പരന്നു. വിയര്‍പ്പും വിയര്‍പ്പും കലര്‍ന്ന് സുഗന്ധവാഹിയായ മറ്റൊരു സംഗമം കൂടി ഉടലെടുക്കുകയായിരുന്നു.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-16197202217783417282009-11-04T02:08:04.142-08:002009-11-04T02:08:04.142-08:00പ്രിയ മാര്‍ ജാരന്, താങ്കളുടെ ബ്ലോഗുകള്‍ കുറച്ചു ക...പ്രിയ മാര്‍ ജാരന്, താങ്കളുടെ ബ്ലോഗുകള്‍ കുറച്ചു കാലം ആയി ഫോളോ ചെയ്യുന്നു. കമന്റ് എഴുതാനുള്ള സ്ഥലം തീരെ പോര എന്ന് കണ്ടപ്പോള്‍ ഞാനും തുടങ്ങി ഒരു ബ്ലോഗ്. ഈ പോസ്റ്റ് വായിക്കൂസഖാവേ..

http://quickbrain.blogspot.com/2009/11/blog-post.html

സ്വന്തം

ചെറിശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-13144587123065660682009-11-04T02:06:12.147-08:002009-11-04T02:06:12.147-08:00This comment has been removed by the author.ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-43741986349842497252009-11-01T08:16:29.325-08:002009-11-01T08:16:29.325-08:00"രാവിലെ കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങള് താറാവുക..."രാവിലെ കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങള് താറാവുകണ്ടത്തിനും ഷെഡിനുമരികെ കൊഴിഞ്ഞുകിടക്കുന്ന വര്‍ണ്ണത്തൂവല്‍ കണ്ട് ഇതെന്തിന്റെ തൂവല്‍ എന്ന് ആശ്ചര്യപ്പെട്ടു..."

അപ്പോൾ ഇതൊക്കെ മധുരക്കനിയുടെ ഭാവന മാത്രമായിരുന്നോ..?Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-28132130092089119072009-11-01T07:53:01.333-08:002009-11-01T07:53:01.333-08:00nannayi.sheriikum beautifulnannayi.sheriikum beautifulUnknownhttps://www.blogger.com/profile/06856276480542861681noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-68594147246883735162009-11-01T05:27:38.290-08:002009-11-01T05:27:38.290-08:00കൊള്ളാം....
വ്യത്യസ്തമായ ശൈലി...
ഇഷ്ടപ്പെട്ടു.കൊള്ളാം....
വ്യത്യസ്തമായ ശൈലി...
ഇഷ്ടപ്പെട്ടു.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-15338693749969637722009-11-01T01:50:01.941-08:002009-11-01T01:50:01.941-08:00മധുരക്കനിക്ക് എവിടെയണ് കൊഴിയാൻ തൂവലുകൾ ? ശബരിമലക്ക...മധുരക്കനിക്ക് എവിടെയണ് കൊഴിയാൻ തൂവലുകൾ ? ശബരിമലക്കായിരിക്കുമോ വർണ്ണതൂവലുകൾ?
അല്ലെങ്കിൽ വെള്ളം പോയപ്പോൾ താഴെകിടന്നിരുന്ന താറാവു തൂവലുകൾക്ക് വർണ്ണം വന്നതാകാം അല്ലെ?
എന്നാലും ജാരപ്പണി പിടിക്കാൻ ചാരപ്പണിക്ക് പോക്കാണിപ്പോൾ അല്ലേ മാർജാരാ...
കലക്കീണ്ണ്ട്...ഭയങ്കരായിട്ട്ൻണ്ട്ട്ടാാ ആ വാക്കോളോണ്ടുള്ള പെടകള്.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-5237529004531383412009-10-31T03:55:40.829-07:002009-10-31T03:55:40.829-07:00ഈ പ്രായത്തിലെ നെഞ്ചിടിപ്പ് ചെകുത്താന്റെ വാസ സ്ഥലത്...ഈ പ്രായത്തിലെ നെഞ്ചിടിപ്പ് ചെകുത്താന്റെ വാസ സ്ഥലത്തേക്കുള്ള പ്രയാണമാണെന്ന് തിരിച്ചറിഞ്ഞ് ചിങ്ങംചിറയിലേക്ക് സദാചാരത്തിന്റെ ചിഹ്നമായ ഭാരതസ്ത്രീയുടെ ഭാവരൂപം നേര്‍ന്നു.(താറാവിനെ പൊക്കാന്‍ വരുന്ന കുറുക്കനെങ്ങാനും അകുമോ?ആവാന്‍ തരമില്ല.കുറുക്കന് ജാരന്മാരുടെയത്ര വകതിരിവ് ഉണ്ടാവില്ല.)ദൈവമേ കൂര്‍ക്കം വലിക്കാരനെ എങ്ങിനെ ഉണര്‍ത്തും.(ഉണരാതിരിക്കട്ടെ!)ഒരു നിശ്വാസത്തിനു മറുപടിയായി മറ്റൊരു നിശ്വാസം അവളില്‍ നിന്നും പുറത്തു വന്നു.അതിന്റെ ധൈര്യത്തില്‍ കാലിടര്‍ച്ചയോടെയെങ്കിലും അവള് ഷെഡിനുപുറത്തിറങ്ങി.കുറുക്കനായാലും വേണ്ടില്ല,കുറുനരിയായാലും വേണ്ടില്ല.താന്‍ മാത്രം ഉണര്‍ന്നിരിക്കുന്ന ഈ വിജനതയില്‍ ഏതൊരു ജീവിയും നല്ല കൂട്ടുകാരനായിരിക്കും.നല്ല നിലാവ്.പനയോലകളില്‍ നിലാവ് പെണ്മുടിയില്‍ എണ്ണത്തിളക്കം പോലെ ജ്വലിച്ചു.അവള് തണുത്ത കാറ്റില്‍ തുളുമ്പി.തണുപ്പിനെ തൊടാനെന്നപോലെ അവളുടെ ഉണര്‍വ്വുകള്‍ പുറത്തേക്ക് വെമ്പി. നില മറന്നുനില്‍ക്കവെ ഒരു മുരടനക്കം കേട്ടു,അരികെ. ഞെട്ടലോടെ തിരിഞ്ഞു.മുന്നില്‍ ഒരു രൂപം നിവര്ന്നുനില്ക്കുന്നു. ആദ്യം അമ്പരന്നെങ്കിലും ഉടനെ തന്നെ ആളെ മനസ്സിലായി.അതയാള്‍ തന്നെ.എന്നും രാവിലെ താറാമുട്ട വാങ്ങാന്‍ ബൈക്കിലെത്തുന്ന കണ്ണുതുറിയന്‍ . കാണുമ്പോള്‍ ഒരുന്നം ആ മുഖത്ത് എന്നും ഉണ്ടായിരുന്നു.ഈ നേരത്ത് ഇയാള്‍..... (ഇത്ര വൈകാന്‍ പാടില്ലായിരുന്നു)നിറയെ താറാവുകള്‍ നീന്തുന്ന കലങ്ങിയ കുളം പോലെ ചടുലമായിരുന്നു അയാളുടെ കണ്ണുകള്‍.അവള് പലകാര്യങ്ങള്‍ പലതരത്തില്‍ ആലോചിച്ചു നില്‍ക്കെ അയാള്‍ അവള്‍ക്കരികിലെത്തി അവളുടെ ചുമലില്‍ അമര്‍ത്തിപ്പിടിച്ചു.അയാളുടെ തണുത്തതും വരണ്ടതുമായ കൈകത്തലം അവളുടെ ശരീരത്തെ കൂടുതല്‍ തണുപ്പിച്ചു.കാലില്‍ നിന്നും ഒരു വിറയല്‍ ശരീരമാകെ പടര്‍ന്നു കയറി.അവള്‍ക്ക് മിണ്ടാന്‍ കഴിഞ്ഞില്ല.അതിനു മുമ്പെ അവരുടെ ശ്വാസങ്ങള്‍ ഇട കലര്‍ന്നിരുന്നു.അവര്‍ വരമ്പത്തിരുന്നു,മുറുക്കിക്കെട്ടാന്‍ വെച്ച കറ്റകള്‍ പോലെ.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-74526873091271513312009-10-30T22:53:14.585-07:002009-10-30T22:53:14.585-07:00രാവിലെ കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങള് താറാവുകണ്ടത്ത...രാവിലെ കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങള് താറാവുകണ്ടത്തിനും ഷെഡിനുമരികെ കൊഴിഞ്ഞുകിടക്കുന്ന വര്‍ണ്ണത്തൂവല്‍ കണ്ട് ഇതെന്തിന്റെ തൂവല്‍ എന്ന് ആശ്ചര്യപ്പെട്ടു... nalla bhaasha.thikachum clean aaya vivaanam..Unknownhttps://www.blogger.com/profile/07793417541200501712noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-82111066902418131702009-10-30T07:07:29.503-07:002009-10-30T07:07:29.503-07:00ഒരു നിശ്വാസത്തിനു മറുപടിയായി മറ്റൊരു നിശ്വാസം അവളി...ഒരു നിശ്വാസത്തിനു മറുപടിയായി മറ്റൊരു നിശ്വാസം അവളില്‍ നിന്നും പുറത്തു വന്നു.അതിന്റെ ധൈര്യത്തില്‍ കാലിടര്‍ച്ചയോടെയെങ്കിലും അവള് ഷെഡിനുപുറത്തിറങ്ങി.കുറുക്കനായാലും വേണ്ടില്ല,കുറുനരിയായാലും വേണ്ടില്ല.താന്‍ മാത്രം ഉണര്‍ന്നിരിക്കുന്ന ഈ വിജനതയില്‍ ഏതൊരു ജീവിയും നല്ല കൂട്ടുകാരനായിരിക്കും.നല്ല നിലാവ്.പനയോലകളില്‍ നിലാവ് പെണ്മുടിയില്‍ എണ്ണത്തിളക്കം പോലെ ജ്വലിച്ചു.അവള് തണുത്ത കാറ്റില്‍ തുളുമ്പി.തണുപ്പിനെ തൊടാനെന്നപോലെ അവളുടെ ഉണര്‍വ്വുകള്‍ പുറത്തേക്ക് വെമ്പി. നില മറന്നുനില്‍ക്കവെ ഒരു മുരടനക്കം കേട്ടു,അരികെ. ഞെട്ടലോടെ തിരിഞ്ഞു.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-17048345874417772022009-10-29T23:36:08.694-07:002009-10-29T23:36:08.694-07:00രാവിലെ കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങള് താറാവുകണ്ടത്ത...രാവിലെ കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങള് താറാവുകണ്ടത്തിനും ഷെഡിനുമരികെ കൊഴിഞ്ഞുകിടക്കുന്ന വര്‍ണ്ണത്തൂവല്‍ കണ്ട് ഇതെന്തിന്റെ തൂവല്‍ എന്ന് ആശ്ചര്യപ്പെട്ടു. അതെടുത്ത് മടിയില്‍ത്തിരുകി ഒരാള്‍ക്കുമാത്രം നടക്കാന്‍ പാകത്തിലുള്ള ചെറുവരമ്പത്തൂടെ വരിവരിയായി കൊയ്ത്തു കണ്ടത്തിനു നേരെ നടന്നു അവര്‍.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com