tag:blogger.com,1999:blog-1585964296446659194.post2464034248678492658..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: ബുള്‍ബുള്‍ എനിക്ക് സഹജീവിതമാകുന്നുമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger17125tag:blogger.com,1999:blog-1585964296446659194.post-41608932837762076882014-09-01T23:19:46.936-07:002014-09-01T23:19:46.936-07:00ഏന്റ കുട്ടികാലത് വെലികൽ ഉള്ള ചെമ്പരത്തി ചെടിയിൽ മാ...ഏന്റ കുട്ടികാലത് വെലികൽ ഉള്ള ചെമ്പരത്തി ചെടിയിൽ മാൽ കൂട് കൂടി മുട്ട ഇട്ട ഒരു സൂജി കിളി യുട കൂട്ടിൽ ഞാൻ ഏന്നും വിരല്ൽ കൊണ്ട് തടവി നോകാരുണ്ടിയിരുന്നു .പിന്നീട് ഏന്ദു അന്ന് സംബവിചാദ് ഏന്നു അനിക് ഓര്മ ഇല്ല. ഇപ്പോൾ ഏന്റ മനസ്സിൽ ഒരു ചെറിയ വേദന ഞാൻ അനുഭവിക്കുന്നു .ബുൾ ബുൾനു ഏന്റ നന്ദി .Anonymoushttps://www.blogger.com/profile/06588803926849728197noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-54788815007796472932013-10-05T05:40:17.954-07:002013-10-05T05:40:17.954-07:00പ്രിയ മണിലാൽ പക്ഷിസങ്കേതം കണ്ടു കഴിഞ്ഞതിനു ശേഷമായി...പ്രിയ മണിലാൽ പക്ഷിസങ്കേതം കണ്ടു കഴിഞ്ഞതിനു ശേഷമായിരുന്നു എന്റെ ഈ വായന.ഈ അക്ഷരങ്ങളെ ഇമ എത്ര മനോഹരമായാണ് പകർത്തി വച്ചത്.നിങ്ങളുടെ വിവരണക്കുറിപ്പിലും ഉണ്ട് ഒരു കിളിചാരുത.ഏതായാലും പക്ഷിസങ്കേതം നന്നായി.ബുൾബുളിനും മുന്‍പും പിമ്പും ,മനുഷ്യരാകുന്ന എത്ര പറവകൾ വന്നു പോയും ഇരുന്ന ഇരിക്കുന്ന ഒരു വലിയ സങ്കേതം ആണല്ലോ ആവീടും. സ്നേഹത്തോടെ .ബിജു.ആർ.ayathahttps://www.blogger.com/profile/10339470011657419309noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-52902001598569029902013-08-31T19:25:02.364-07:002013-08-31T19:25:02.364-07:00എന്റെ പേരിലും ബുള്‍ബുളിന്റെ പേരിലും എല്ലാര്ക്കും ...എന്റെ പേരിലും ബുള്‍ബുളിന്റെ പേരിലും എല്ലാര്ക്കും നന്ദിമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-72410780993018516092013-08-27T09:59:11.211-07:002013-08-27T09:59:11.211-07:00സഹജീവിതത്തിന്റെ സഹിഷ്ണുതയും സ്നേഹവും പഠിപ്പിച്ച ബു...സഹജീവിതത്തിന്റെ സഹിഷ്ണുതയും സ്നേഹവും പഠിപ്പിച്ച ബുള്ബുളേ നിനക്കെന്റെ സ്നേഹം ...

മനോഹരമായ എഴുത്ത് ...! കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-24427107483138097122013-08-22T22:00:30.838-07:002013-08-22T22:00:30.838-07:00ഈ കിളി നിങ്ങളെ മാറ്റി മറിച്ചിരിക്കുന്നു...സന്തോഷം...ഈ കിളി നിങ്ങളെ മാറ്റി മറിച്ചിരിക്കുന്നു...സന്തോഷം...Jeeva - The Life https://www.blogger.com/profile/13107355199095961625noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-88975752446500663452013-08-21T01:32:25.413-07:002013-08-21T01:32:25.413-07:00കണ്ണില്‍ മരുന്നൊഴിക്കാനുള്ള ചാരുയന്ത്രം .......!!...കണ്ണില്‍ മരുന്നൊഴിക്കാനുള്ള ചാരുയന്ത്രം .......!!!!!saralahttps://www.blogger.com/profile/03300414183229964820noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-14811819426837904002013-08-19T03:04:01.413-07:002013-08-19T03:04:01.413-07:00ആ കിളിയെ കാണാൻ കൊതിയാകുന്നു! ഓണക്കാലം വരെയെങ്കിലും...ആ കിളിയെ കാണാൻ കൊതിയാകുന്നു! ഓണക്കാലം വരെയെങ്കിലും അവിടെ കൂടാൻ പ്രയണേ....

madhu.Anonymousnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-44773080725620507952013-08-18T23:27:47.519-07:002013-08-18T23:27:47.519-07:00ഒരിക്കല്‍ ബാംഗ്ലൂരില്‍ വെച്ചു കണ്ടുമുട്ടിയ കണ്ണും ...ഒരിക്കല്‍ ബാംഗ്ലൂരില്‍ വെച്ചു കണ്ടുമുട്ടിയ കണ്ണും കാതുമില്ലാത്ത ഒരാള്‍ തന്റെ ജീവിതത്തെ അട്ടിമറിച്ച കഥ പേരാമ്പ്രയിലെ അശോകന് പറയാറുണ്ട്.അയാള്‍ക്ക് ഒരു പാക്കിംഗ് സെക്ഷനില്‍ ജോലിയും ഭാര്യയും മക്കളുമൊക്കെ ഉണ്ടായിരുന്നു. അയാളെ കണ്ടതു മുതല്‍ അശോകന് അതുവരെയുള്ള ജീവിതത്തിനു അടിവരയിട്ടു പുതിയതൊന്നു തുടങ്ങുകയായിരുന്നു. അശോകന് കണ്ടുമുട്ടിയ ആള് സ്വന്തം പേരുപോലും ഉണ്ടെന്നറിയാത്ത ഒരാളായിരുന്നു.ബുള്ബുളിന്റേതു പോലെ.ഒന്നുരണ്ടേക്കറില്‍ സമം എന്ന പേരില്‍ ട്രസ്റ്റുണ്ടാക്കി മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്കായി ഒരിടമൊരുക്കി അശോകന് പൂമരം പോലെ സ്വാഗതമായി നില്ക്കുന്നു.നമ്മുടെ കവി അയ്യപ്പന് അവസാനത്തെ മൂന്നുനാലു വര്‍ഷക്കാലം അശോകനും വീട്ടുകാര്‍ക്കുമൊപ്പം സമമായി ജീവിച്ചതിവിടെയായിരുന്നു.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-54464774409963176842013-08-17T05:48:58.899-07:002013-08-17T05:48:58.899-07:00മണിയെട്ടന്റെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും വര...മണിയെട്ടന്റെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും വരുത്തിയ പ്രിയ ബുല്ബുല്ലേ.. നിനക്കും നിന്റെ ജനിക്കാന്‍ ഇരിക്കുന്ന മക്കള്‍ക്കും എന്റെ നന്ദി രേഖപെടുത്തുന്നു...Anonymoushttps://www.blogger.com/profile/03241791583061021154noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-79551756825432554462013-08-14T19:31:36.191-07:002013-08-14T19:31:36.191-07:00നന്നായിരിക്കുന്നു, ഇവിടെയും ഒരു കിളിജന്മം ഉണ്ട്. h...നന്നായിരിക്കുന്നു, ഇവിടെയും ഒരു കിളിജന്മം ഉണ്ട്. http://minilokanarmakathakal.blogspot.in/2013/07/white-throated-ground-thrush.htmlmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-60395696848546335532013-08-14T08:49:53.678-07:002013-08-14T08:49:53.678-07:00സഹജീവിതം എങ്ങിനെ മനോഹരമാക്കാമെന്ന് ഈ കിളിയാണ് എനിക...സഹജീവിതം എങ്ങിനെ മനോഹരമാക്കാമെന്ന് ഈ കിളിയാണ് എനിക്കിപ്പോള്‍ ട്യൂഷന് എടുത്തു കൊണ്ടിരിക്കുന്നത്.

അതു കലക്കീട്ടോ'ജീവിതത്തിൽ വല്ലപ്പോഴും അരെയേലും ഒന്നു പേടിക്കുന്നതു നല്ലത.

രസായിട്ടു വായിച്ചു
ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-55270250832265715982013-08-14T03:38:58.482-07:002013-08-14T03:38:58.482-07:00ninne nerayakkan veruthe sramickunna bulbulinu ent...ninne nerayakkan veruthe sramickunna bulbulinu ente asansakal...
baburajBABURAJhttps://www.blogger.com/profile/04821371494981452997noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-40012634555140051932013-08-13T09:23:48.212-07:002013-08-13T09:23:48.212-07:00Enjoyed reading.:)Enjoyed reading.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-52709996768868991352013-08-12T23:37:13.487-07:002013-08-12T23:37:13.487-07:00enthoru virudhyam!!! maarjaaaraninl viswasamarppic...enthoru virudhyam!!! maarjaaaraninl viswasamarppichoru bulbul!!!Anonymousnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-76315864430433705152013-08-12T07:15:27.053-07:002013-08-12T07:15:27.053-07:00Bloginte Peru bulbulinodu parayanda...!Bloginte Peru bulbulinodu parayanda...!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-82730438005896418222013-08-12T06:33:45.969-07:002013-08-12T06:33:45.969-07:00 oru pakshi snehiyaya Maarjaran aanennu pakshikalk... oru pakshi snehiyaya Maarjaran aanennu pakshikalkku thonnikkanum....J P Palakkadhttps://www.blogger.com/profile/03017040409474030980noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-40940705235005139082013-08-12T05:59:06.989-07:002013-08-12T05:59:06.989-07:00സഹജീവിതം എന്ന അദ്ധ്യായം ഞാനിപ്പോള്‍ ഈ പക്ഷിയില്‍ ന...സഹജീവിതം എന്ന അദ്ധ്യായം ഞാനിപ്പോള്‍ ഈ പക്ഷിയില്‍ നിന്നാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിന്റെ വോളിയം കുറച്ചിരിക്കുന്നു,ഒരു കിളിക്കു വേണ്ടി.സംഗീതം കുറച്ചിരിക്കുന്നു,ചടുലത കുറച്ചിരിക്കുന്നു.എല്ലാ ചുവടുവെപ്പുകളും വളരെ അവധാനതയോടെയാണ് വെക്കുന്നത്.ഇന്നു രാവിലെ അടുക്കളയില്‍ പോയപ്പോള്‍ ഗ്യാസ് അടുപ്പ് തുറന്നിട്ടിരിക്കുന്നു,ഏതോ പുകവലിയന്മാരുടെ പണിയാണ്.തീപ്പെട്ടിയും ലൈറ്ററുമില്ലെങ്കില് ഗ്യാസടുപ്പു തന്നെ ശരണം.ഗ്യാസ് കുറ്റിയും കാലിയായിരിക്കുന്നു.ഞാന്‍ പെട്ടെന്നാലോചിച്ചത് ഗ്യാസിന്റെ മനം മടുപ്പിക്കുന്ന ഗന്ധത്തില്‍ നിന്നും ബുള്‍ബുള്‍ രക്ഷപ്പെട്ടിട്ടുണ്ടായിരിക്കുമോ എന്നാണ്.എന്റെ ആകാംക്ഷയെ തെറ്റിച്ച് അതിന്റെ വാല് കൂട്ടിനു പുറത്ത് കാണുന്നുണ്ടായിരുന്നു.മുട്ടയില്‍ നിന്നുള്ള ജീവന്റെ തുടിപ്പുകള്‍ അത്രമേല്‍ അതിനെ പിടിച്ചു വലിക്കുന്നുണ്ടായിരിക്കണം.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com