tag:blogger.com,1999:blog-1585964296446659194.post3045903405275688200..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: ഒളിഞ്ഞുനോട്ടം എന്ന സദാചാരകലമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger16125tag:blogger.com,1999:blog-1585964296446659194.post-16258149082194365512010-02-06T01:24:08.266-08:002010-02-06T01:24:08.266-08:00hei...kapadasadhacharam...malayaliyude mathram sav...hei...kapadasadhacharam...malayaliyude mathram savisheshatha..athil kai vekkaruthto..pavangal eniyoru samskaram undakkiyedukkan kashtpedande?....article nannayito...സമാഗമംhttps://www.blogger.com/profile/16439845880695452368noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-22281468510576110382010-02-05T22:54:15.253-08:002010-02-05T22:54:15.253-08:00This comment has been removed by the author.sreekanavhttps://www.blogger.com/profile/07227337093629002528noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-45424633233003706542010-01-15T11:21:29.826-08:002010-01-15T11:21:29.826-08:00സമഭാവനയോടെയുള്ള സ്ത്രീ പുരുഷ ബന്ധം ലോകത്തിലെ ഏറ്റവ...സമഭാവനയോടെയുള്ള സ്ത്രീ പുരുഷ ബന്ധം ലോകത്തിലെ ഏറ്റവും മനോഹരമായ സന്ദര്‍ഭങ്ങളാണ്.മനുഷ്യപ്രകൃതിയുടെ വസന്തമാണത്.അന്തരീക്ഷത്തിനും ഭൂപ്രകൃതിക്കും ഒരു ദോഷവും ചെയ്യാത്ത കാര്യവുമാണ്.വലിച്ചെറിയാന്‍ കവറുള്ള പാക്കറ്റ് പാല് ഉപയോഗിക്കുന്നത്ര പ്രകൃതിക്കും മറ്റും ഒരു ദോഷവും ചെയ്യാത്ത മനോഹരമായ കൂടിക്കലരല്‍. ഒളിഞ്ഞുനോക്കിയും പരസ്യപ്പെടുത്തിയും ഇതിനെ നമ്മള് അശ്ലീലമാക്കിക്കൊണ്ടിരിക്കുന്നുഞാന് ഹേനാ രാഹുല്‍...https://www.blogger.com/profile/12007236337469641621noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-17999580516345090552010-01-14T02:34:28.877-08:002010-01-14T02:34:28.877-08:00മോറല്‍ പൊലീസാകുകയാണു മലയാളി, ഇന്നും എന്നും. വിമാനത...മോറല്‍ പൊലീസാകുകയാണു മലയാളി, ഇന്നും എന്നും. വിമാനത്തില്‍ കടന്നു പിടിക്കാന്‍ ഉദ്യമിച്ചവര്‍ പൊതു സമ്മതരായി നടക്കുന്നു, തക്കം കിട്ടിയാല്‍ കുഞ്ഞുങ്ങളെ വരെ കൂട്ടിക്കൊടുക്കുന്ന മാനസിക അവസ്ഥയിലുള്ള അനേകം പേര് നമുക്കു ചുറ്റും. ഒന്നും ഒരുകാലത്തും നന്നാകാന്‍ പോണില്ല.Anonymoushttps://www.blogger.com/profile/12004307910854679616noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-1967951510386546782010-01-05T22:36:52.273-08:002010-01-05T22:36:52.273-08:00രണ്ടാംനിലവീട്ടിലേക്ക് ഒളിഞ്ഞുനോക്കാന്‍ മടക്കിക്കോണ...രണ്ടാംനിലവീട്ടിലേക്ക് ഒളിഞ്ഞുനോക്കാന്‍ മടക്കിക്കോണ്ടു നടക്കാവുന്ന കോണി നിര്‍മ്മിച്ച സാഹസികനായ ഒളിഞ്ഞുനോട്ടക്കാരന് തീരദേശത്തുണ്ടായിരുന്നു.വാര്‍ദ്ധക്യം ബാധിച്ച് ഒന്നിനും പാങ്ങില്ലാതെ സ്വന്തം വീട്ടിലേക്കു തന്നെ ഒളിഞ്ഞുനോക്കി കാലം തള്ളുന്ന സമയത്ത് തന്റെ മടക്ക് കോണി പുതിയ തലമുറക്ക് കൈമാറി.ആ സമയത്ത് മാത്രമാണ് ടി മാന്യന് ഒരു ഒളിഞ്ഞുനോട്ടക്കാരനാണെന്ന കാര്യം നാട്ടുകാര്‍ അറിയുന്നത്.അതിനു ശേഷം എല്ലാമറിയുന്നവന് എന്ന നിലയില്‍ സമീപത്തെ സ്ത്രീപുരുഷ രത്നങ്ങള്‍ ടീ ഒളിഞ്ഞുനോട്ടക്കാരനോട് ദൈവത്തിനോടെന്ന പോലെ ഒരകലം പാലിക്കാന്‍ ശ്രമിച്ചു.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-32088332606629914832010-01-05T22:29:58.158-08:002010-01-05T22:29:58.158-08:00സമഭാവനയോടു കൂടിയുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ സംസര്‍ഗ...സമഭാവനയോടു കൂടിയുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ സംസര്‍ഗം എത്ര മനോഹരമാണ് മണിലാല്‍. അതിലും മനോഹരമല്ലെ സ്വാഭാവികമായ, കാപട്യമില്ലാത്ത സ്നേഹവും പ്രണയവും ലൈംഗീകതയുമെല്ലാം. പക്ഷെ നമുക്കുമുന്നില്‍ പ്രതിബന്ധങ്ങളാവുന്നത് വെറുമൊരു സദാചാരമാണൊ. അതോ സദാചാരസങ്കല്പ്പത്തെ രൂപപെടുത്തുന്ന കുടുംബമെന്ന സ്ഥാപനത്തിന്ടെ ഘടനയോ?. മനോഹരമായി പ്രണയിക്കുന്നവരുടെ പൊസസ്സീവനസ് നാം തൊട്ടറിയുന്നതല്ലെ. ഏകദാമ്പത്യത്തിന്ടെ മൂശകല്ലില് നമ്മുടെ ചിന്തകളെ രൂപപെടുത്തുന്ന സ്വത്തുടമാബന്ധങ്ങളല്ലെ നമൂക്കു മുന്നിലെ വില്ലന്‍.......വേണ്ടാ.....പറയുന്നില്ല.. പറഞ്ഞാല്‍ മര്ക്സിസമാകും....പറഞ്ഞില്ലെങ്കില്‍ മോശവുമാകും . കാരണം അനാര്ക്കികളുടെയും മാക്ക്രിസ്റ്റുകളുടെയും സകലമാന ബോറന്മാരുടേയും സ്വപ്നലോകത്തു ജീവിക്കാന്‍ വിധിക്കപെട്ടവരാണല്ലോ നാം.രാജേഷ്.കെ.വി.https://www.blogger.com/profile/10673546920617294082noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-29667287889075052442010-01-05T18:04:56.823-08:002010-01-05T18:04:56.823-08:00കേരളം ദൈവങ്ങളുടെ സ്വന്തം നാടല്ല. മലയാളികളെപ്പോലെ ക...കേരളം ദൈവങ്ങളുടെ സ്വന്തം നാടല്ല. മലയാളികളെപ്പോലെ കപട സാദാചാരികളല്ല മലയാളികളുടെ ദൈവങ്ങള്‍.പത്മരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ കണ്ണീക്കണ്ട അവളുമാരുടെ പിറകെ പോയവരാണ്.
സത്യത്തില്‍ ഒളിഞ്ഞുനോട്ടക്കാരുടെ സ്വന്തം നാടാണ് കേരളം.ഞാന്‍ ഹേനാ രാഹുല്‍...https://www.blogger.com/profile/12007236337469641621noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-64357394198014796322009-12-30T09:53:15.823-08:002009-12-30T09:53:15.823-08:00വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നോ മഞ്ചേരിയിൽ?വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നോ മഞ്ചേരിയിൽ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-57169356479018380512009-12-30T06:03:02.292-08:002009-12-30T06:03:02.292-08:00എത്തിനോട്ടം നമ്മുടെ കുലതൊഴിലല്ലേ?എത്തിനോട്ടം നമ്മുടെ കുലതൊഴിലല്ലേ?ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-91311607764178058442009-12-30T00:11:57.878-08:002009-12-30T00:11:57.878-08:00എന്തൂട്ട് മൈരാ.......ഇങ്ങനെ പോയാ പരശൂന്റെ മഴു ഇവന്...എന്തൂട്ട് മൈരാ.......ഇങ്ങനെ പോയാ പരശൂന്റെ മഴു ഇവന്മാരുടെ പെടലീക്ക് ഒന്ന് കൂടി പൂശേണ്ടി വരും....ട്ടാ ഘടീ....സിനേമ \ cinemahttps://www.blogger.com/profile/09592904856365949380noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-51212492488344665222009-12-29T20:27:36.085-08:002009-12-29T20:27:36.085-08:00ഒളിഞ്ഞു നോട്ടക്കാരില്ലാത്ത കേരളം വിദൂരതയില്‍ പോലും...ഒളിഞ്ഞു നോട്ടക്കാരില്ലാത്ത കേരളം വിദൂരതയില്‍ പോലും കാണാനില്ല എന്നതാണു സത്യം. സദാചാരം എന്ന വാക്കിന്റെ അര്ഥമറിയാത്തവര് വളച്ചൊടിച്ചും ചുളുക്കിയും പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ ആണു പുതു തലമുറയുടെയും ചിന്തയില്‍. എന്നിട്ടു, ഖനിക്കും ഖനനത്തിനും പകരം കിടപ്പറയില്‍ സുഖം തേടുന്ന നമ്മുടെ ഭരണാധിപന്മന്മാര്ക്കു പിന്നില്‍ അണിനിരക്കാനും അവര്‍ക്കു മടിയില്ലാതായിരിക്കുന്നു. സദാചാരനിയമങ്ങള്ക്കെതിരായുള്ള ഒരോ വാക്കും മനസ്സിലാക്കപ്പെടതെ പോകുമ്പോള്‍, ഇവിടെ ലയ്ഗികത സ്ത്രീ വില്‍ക്കുകയും പുരുഷന് വാങ്ങുകയും ചെയ്യുന്ന കച്ചവട ചരക്കായി മാത്രം മാറുന്നു. വാക്കുകള്‍ കൊണ്ടുള്ള ഉത്സവങ്ങളും ശരീരങ്ങള്‍ കൊണ്ടുള്ള വസന്തങ്ങളും തിരിച്ചറിയപ്പെടാതെയും പോകുന്നു.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-31354738538022792742009-12-29T12:39:23.660-08:002009-12-29T12:39:23.660-08:00ഒളിഞ്ഞുനോട്ടം മഹാ നോട്ടം...
നമുക്കും കിട്ടിടേണമീ ന...ഒളിഞ്ഞുനോട്ടം മഹാ നോട്ടം...
നമുക്കും കിട്ടിടേണമീ നേട്ടം ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-6002459177463156732009-12-28T22:27:10.336-08:002009-12-28T22:27:10.336-08:00സ്വകാര്യതയിലേക്ക് ഉന്നംവിക്കുന്ന മനുഷ്യര്‍...........സ്വകാര്യതയിലേക്ക് ഉന്നംവിക്കുന്ന മനുഷ്യര്‍........
ഇപ്പോള്‍ കാമറക്കാരും.........
എന്തും ചെയ്യാം എന്ന അവസ്ഥ ജനാധിപത്യമാണൊ?
സംശയമുണ്ട്.ഞാന്‍ ഹേനാ രാഹുല്‍...https://www.blogger.com/profile/12007236337469641621noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-91425903123868489862009-12-28T22:20:15.545-08:002009-12-28T22:20:15.545-08:00അഭിപ്രായം പറയാന്‍ ആരും കൂടെയുണ്ടെന്ന് നോക്കേന്റ കാ...അഭിപ്രായം പറയാന്‍ ആരും കൂടെയുണ്ടെന്ന് നോക്കേന്റ കാര്യമില്ലല്ലോ..........നിമിഷങ്ങളെമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-42698118005304912972009-12-28T22:12:45.791-08:002009-12-28T22:12:45.791-08:00പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ.. അങ്ഗീകരിക്കുകയും ആവാ...പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ.. അങ്ഗീകരിക്കുകയും ആവാം.. പക്ഷെ കൂടെ നിൽക്കാൻ എത്ര പേരുണ്ടാവും എന്നതാണു പ്രസക്തമായ ചോദ്യം. ജാത്യാലുള്ളതു തൂത്താൽ പോവുമോ?.. ഏന്തായാലും ഒലിഞ്ഞുനോക്കി മാസ്റ്ററിന്റെ ക്രിയ തന്നെ നാട്ടുകാർ ഒളിഞ്ഞു കണ്ടല്ലോ.. കൊടുത്താൽ കൊല്ലത്തു മാത്രമല്ല മഞ്ചേരിയിലും കിട്ടും എന്നു മനസ്സിലായില്ലേ?..nimishangalhttps://www.blogger.com/profile/07845468233803395715noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-90060927675475316562009-12-28T21:17:50.173-08:002009-12-28T21:17:50.173-08:00സത്യത്തില്‍ സമഭാവനയോടെയുള്ള സ്ത്രീ പുരുഷ ബന്ധം ലോക...സത്യത്തില്‍ സമഭാവനയോടെയുള്ള സ്ത്രീ പുരുഷ ബന്ധം ലോകത്തിലെ ഏറ്റവും മനോഹരമായ സന്ദര്‍ഭങ്ങളാണ്.മനുഷ്യപ്രകൃതിയുടെ വസന്തമാണത്.അന്തരീക്ഷത്തിനും ഭൂപ്രകൃതിക്കും ഒരു ദോഷവും ചെയ്യാത്ത കാര്യവുമാണ്.വലിച്ചറിയാന്‍ കവറുള്ള പാക്കറ്റ് പാല് ഉപയോഗിക്കുന്നത്ര ദോഷം ചെയ്യാത്ത ഒരു മനോഹരമായ കാര്യം. ഒളിഞ്ഞുനോക്കിയും പരസ്യപ്പെടുത്തിയും ഇതിനെ നമ്മള് അശ്ലീലമാക്കിക്കൊണ്ടിരിക്കുന്നു.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com