tag:blogger.com,1999:blog-1585964296446659194.post3210684623947889751..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: ഒറ്റത്തന്തക്ക് പിറന്ന നായകന്മാരെ നമുക്ക് ഉപേക്ഷിക്കാംമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger10125tag:blogger.com,1999:blog-1585964296446659194.post-76125957772674260882011-05-10T13:05:33.828-07:002011-05-10T13:05:33.828-07:00i like vthis storyi like vthis storygreeneryhttps://www.blogger.com/profile/07336661247714742230noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-69039981726094745232010-03-06T08:15:55.642-08:002010-03-06T08:15:55.642-08:00ഒറ്റത്തന്തക്ക് പിറന്ന നായകന്മാരേക്കാള് ഒറ്റത്തന്ത...ഒറ്റത്തന്തക്ക് പിറന്ന നായകന്മാരേക്കാള് ഒറ്റത്തന്തക്കുപിറന്ന സംവിധായകരായിക്കും നല്ല സിനിമക്ക് കൂട്ടാവുക.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-47057624848387601352010-03-04T22:39:39.398-08:002010-03-04T22:39:39.398-08:00The first Sensible response that I have come acros...The first Sensible response that I have come across on the Thilakan issue...
Thank uChandradasanhttps://www.blogger.com/profile/15413108341044300281noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-74417432378285014172010-03-04T16:41:35.261-08:002010-03-04T16:41:35.261-08:00നല്ല ലേഖനം. അഭിനന്ദനം പിന്നെ 'ഒറ്റത്തന്തക്ക് ...നല്ല ലേഖനം. അഭിനന്ദനം പിന്നെ 'ഒറ്റത്തന്തക്ക് പിറന്ന' കാര്യം-സിനിമക്കാര്‍ക്ക് 'അമ്മ' ഉണ്ടെന്കിലും 'അച്ഛന്' ഇല്ലല്ലൊ .ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-81132559871669409412010-02-25T05:56:00.070-08:002010-02-25T05:56:00.070-08:00“ശരിയായ നല്ല സിനിമക്കുള്ള ചര്‍ച്ചകളാണ് കേരളത്തില്‍...“ശരിയായ നല്ല സിനിമക്കുള്ള ചര്‍ച്ചകളാണ് കേരളത്തില്‍ ഉണ്ടാവേണ്ടത്.സംഘടനകളുടെ മൂക്കുകയറില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയില്‍ നിന്നുള്ള സിനിമകള്‍. !” അതെ അതിന് സൂപ്പർ സ്റ്റാറുകളെ അടിച്ചു നിരപ്പാക്കിയേ പറ്റൂ.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-17202081969041439592010-02-25T04:12:46.776-08:002010-02-25T04:12:46.776-08:00ഒരുതരം ടോം & ജെറി കളി..
കളിച്ച് കളിച്ച് എവിടെ ...ഒരുതരം ടോം & ജെറി കളി..
കളിച്ച് കളിച്ച് എവിടെ എത്തിനില്‍ക്കുന്നു!!
കഷ്ടം.

സമാന്തര സിനിമയെ ഞെക്കി കൊന്നതു മുതല്‍
മരണമണി മുഴങ്ങിയതാണ്.

..അടിക്കു അവസാനത്തെ ആണിയും ...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-18208875351594263482010-02-24T19:05:21.710-08:002010-02-24T19:05:21.710-08:00ഒരാളില്ലെങ്കില്‍ മറ്റവനില്ലെന്ന് മോഹന്‍ ലാലിനും മമ...ഒരാളില്ലെങ്കില്‍ മറ്റവനില്ലെന്ന് മോഹന്‍ ലാലിനും മമ്മൂട്ടിക്കും അറിയാം.ഫാന്‍സുകാരും മാനേജര്‍മാരും നടത്തുന്ന പരസ്പരവൈരത്തിന്റെ യുക്തിയിലാണ് ഇരുവരുടെയും നിലനില്പ്.ക്രിട്ടിക്കന്‍https://www.blogger.com/profile/15443251496735339469noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-66402951341436638032010-02-24T06:39:06.518-08:002010-02-24T06:39:06.518-08:00അധികാരത്തിന്റെ അകാരം മാഞ്ഞുപോയാല്‍ ധിക്കാരമാകും.(ക...അധികാരത്തിന്റെ അകാരം മാഞ്ഞുപോയാല്‍ ധിക്കാരമാകും.(കുഞ്ഞുണ്ണിമാസ്റ്ററോട് കടപ്പാട്).ഇത് സിനിമയില്‍ മാത്രമല്ല രാഷ്ട്രീയം സാഹിത്യം വര്‍ഗ്ഗീയം എന്തിനേറെ കുടുംബത്തിലും സജീവമാണ്.പഴയ മാഷന്മാരുടെ കൈയ്യിലെ ചൂരലിനെ ഓര്‍മ്മിപ്പിക്കുന്നു ഇതെല്ലാം.കുട്ടികളെ തല്ലാന്‍ പാടില്ലെന്ന പുതിയ നിയമം എല്ലാ മേഘലയിലേക്കും പകര്‍ത്താവുന്നതാണ്.എങ്കില്‍ തിലകനും അധികാരത്തിന്റെ തല്ലുകിട്ടാതെ കഴിഞ്ഞേനെമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-22951917261593414512010-02-24T05:59:13.433-08:002010-02-24T05:59:13.433-08:00അതെ തീർച്ചയായും മണിലാൽ .....
ഒറ്റത്തന്തക്ക് പിറന്ന...അതെ തീർച്ചയായും മണിലാൽ .....
ഒറ്റത്തന്തക്ക് പിറന്ന നായകന്മാരേക്കാള് ഒറ്റത്തന്തക്കുപിറന്ന സംവിധായകരായിക്കും നല്ല സിനിമക്ക് കൂട്ടാവുക.
അതിലേക്ക് പരിശ്രമിക്കുന്ന കൂട്ടങ്ങള്‍ ഉയര്‍ന്നുവരും..
വന്നേ പറ്റൂ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-31705838288529049402010-02-24T05:44:54.256-08:002010-02-24T05:44:54.256-08:00സംശയമില്ല,സൂപ്പര്‍സ്റ്റാര്‍ പദവി ഒരു അധികാരസ്ഥാപനമ...സംശയമില്ല,സൂപ്പര്‍സ്റ്റാര്‍ പദവി ഒരു അധികാരസ്ഥാപനമാണ്.നിയമവും നിയമലംഘനവും അവിടുന്ന് തുടങ്ങുന്നുമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.com