tag:blogger.com,1999:blog-1585964296446659194.post3479468790401345760..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: തൊടാതെ പോയ രണ്ടു പ്രണയങ്ങള്മണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger4125tag:blogger.com,1999:blog-1585964296446659194.post-41230741055970574432011-10-17T07:06:47.902-07:002011-10-17T07:06:47.902-07:00ഞാന്‍ യു എ ഇ യിലുണ്ട്.
ഒക്ടോബര്‍ ഇരുപത്തി മൂന്ന് വ...ഞാന്‍ യു എ ഇ യിലുണ്ട്.
ഒക്ടോബര്‍ ഇരുപത്തി മൂന്ന് വരെ.

ഒക്ടോബര്‍ ഇരുപത്തിരണ്ടിന്
ദുബായ് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍
എന്റെ ഫിലിം
"പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം"
പ്രദര്‍ശിപ്പിക്കുന്നു.

ഇവിടെയുള്ള സുഹൃത്തുക്കള്‍
സിനിമ കാണാന്‍ വരിക.

സമയം:അഞ്ചുമണി.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-55964761806342886652011-09-28T02:05:28.593-07:002011-09-28T02:05:28.593-07:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Manickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-77443975624796713932011-09-27T20:12:19.841-07:002011-09-27T20:12:19.841-07:00ചിലര്‍ കവിതയെഴുതാന്‍ ശ്രമിച്ചു.ഓട്ടോഗ്രാഫുകളില്‍ പ...ചിലര്‍ കവിതയെഴുതാന്‍ ശ്രമിച്ചു.ഓട്ടോഗ്രാഫുകളില്‍ പൈങ്കിളി സാഹിത്യമെഴുതിയും ചുമരുകളില്‍ രണ്ടു പേരുകള്‍ക്കിടയില്‍ പ്ലസ് ചിഹ്നം കോറിവെച്ചും മറ്റുള്ളവരിലൂടെ നുണകള്‍ പ്രചരിപ്പിച്ചും പ്രണയത്തിന്റെ ലഹരി നുണയാന്‍ ശ്രമിച്ചു മറ്റുവിരുതന്മാര്.
ചങ്ങമ്പുഴയെ ഓയെന് വിയെ എല്ലാം കടം കൊണ്ടും പ്രണയം ശ്രമിച്ചു നോക്കി ചിലര്‍.ചിലരെ തഴുകിനശിപ്പിച്ചും ചിലരെ തഴഞ്ഞവസാനിപ്പിച്ചും പ്രണയം പറക്കുന്നു,കാലങ്ങളിലൂടെ...
:) :)Vineeth Rajanhttps://www.blogger.com/profile/01962782624660097482noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-87355831795166964652011-09-25T06:33:59.945-07:002011-09-25T06:33:59.945-07:00നിനക്ക് മാഷെ തോടാമായിരുന്നില്ലെ?
ഞാന്‍ വീണ്ടും ഇടപ...നിനക്ക് മാഷെ തോടാമായിരുന്നില്ലെ?
ഞാന്‍ വീണ്ടും ഇടപെട്ടു.
‘ആവോ’അവള് പറഞ്ഞൊഴിഞ്ഞു.
മാഷിന്റെ ശേഷവും ദേവിക്ക് കത്തുകള്‍ വന്നു.നാട്ടില്‍ വരുമ്പോള്‍ കേരളവര്‍മ്മയില്‍ പോകുമെന്നും അവള് പറഞ്ഞു.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com