tag:blogger.com,1999:blog-1585964296446659194.post429573974145297395..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: നമ്മുടേതല്ലാത്തത്മണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger3125tag:blogger.com,1999:blog-1585964296446659194.post-63116892097796557832012-04-30T13:25:26.061-07:002012-04-30T13:25:26.061-07:00മലയാള സിനിമയുടെ കാര്യം എടുക്കുക.സര്‍ഗ്ഗാത്മകതയെ ചു...മലയാള സിനിമയുടെ കാര്യം എടുക്കുക.സര്‍ഗ്ഗാത്മകതയെ ചുരുക്കുന്ന എത്രയെത്ര സ്ഥാപനങ്ങളാണിന്ന്.സദാചാരം,സെന്‍സര്‍ഷിപ്,മാക്ട,ഫെഫ്ക,അമ്മ,താരങ്ങള്‍ അങ്ങിനെയെത്രയെത്ര വ്യവസ്ഥാപിത സ്ഥാപങ്ങള്‍ക്കു കീഴില്‍ എല്ലാം ചുരുക്കപ്പെടുന്നു.ഒരു കലാരൂപം എന്ന നിലയില്‍ സിനിമയെടുക്കുന്നവന്റെ സ്വാതന്ത്ര്യം എത്രയോ പ്രധാനപ്പെട്ടതാണ്. ഈ സ്വാതന്ത്ര്യത്തിലാണ് സ്ഥാപനങ്ങള്‍ അധികാരപ്രയോഗത്തിന്റെ കത്തിവെക്കുന്നത്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-51275466782808092392012-04-16T06:23:02.391-07:002012-04-16T06:23:02.391-07:00ധര്‍മ്മവും നിയമവും എന്ന് തിരിച്ചറിയാതായോ അന്നുമുതല...ധര്‍മ്മവും നിയമവും എന്ന് തിരിച്ചറിയാതായോ അന്നുമുതല്‍ മനുഷ്യന്റെ അധഃപതനം തുടങ്ങി.ഗാനൻhttps://www.blogger.com/profile/10611211811311757509noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-84785594171696586402012-03-18T09:37:23.020-07:002012-03-18T09:37:23.020-07:00മണ്ടത്തരം കൊണ്ടും മഹത്തരം കൊണ്ടു ചിലര്‍ ചരിത്രത്തി...മണ്ടത്തരം കൊണ്ടും മഹത്തരം കൊണ്ടു ചിലര്‍ ചരിത്രത്തില്‍ ചില കോറലുകള്‍ ഉണ്ടാക്കും.സ്ഥാപനങ്ങളെ വെല്ലുവിളിച്ചതാണ് സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്റെ(സിനിമാക്കാരന്റെയല്ല) പ്രസക്തി.സിനിമയുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കാനെ പാടില്ലാത്ത വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ് എന്ന് ഞാന്‍ കരുതുന്നു.അയാള്‍ എന്തോ ചെയ്യുന്നു.അത് കാമറയിലായതിനാല്‍ ചാനലുകളും സമാനചിന്തകരായ മനുഷ്യരും അയാളെ സിനിമക്കാരന് എന്ന് വിളിക്കുന്നു.അയാള്‍ മാത്രമല്ല പലരും സിനിമയൊന്നുമല്ല ചെയ്യുന്നത്.ഒരിഞ്ചു വ്യത്യാസത്തിന് സന്തോഷ് പണ്ഡിറ്റ് ആവാതെ പോയവരും ആവാന്‍ പോകുന്നവരും എത്രയെത്ര പേരാണ് മലയാള സിനിമയിലുള്ളത്)മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com