tag:blogger.com,1999:blog-1585964296446659194.post4434072494518150620..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: വേണം മനുഷ്യദൈവങ്ങൾ മണിലാല്‍http://www.blogger.com/profile/00287560761865354806noreply@blogger.comBlogger2125tag:blogger.com,1999:blog-1585964296446659194.post-49462856090566330452014-07-03T02:20:49.896-07:002014-07-03T02:20:49.896-07:00ദൈവങ്ങളെക്കാൾ എന്തു കൊണ്ടും മേലേ നിർത്തേണ്ടത് മനുഷ...ദൈവങ്ങളെക്കാൾ എന്തു കൊണ്ടും മേലേ നിർത്തേണ്ടത് മനുഷ്യദൈവങ്ങളെയാണ്.അവർ ഭൂമിയിർ, മണ്ണിൽ തൊട്ടുനില്ക്കുന്നു.ഉറുമ്പ് കടിച്ചാൽ അവർക്ക് വേദനിക്കുന്നു,അതിനെ അവർ ഉരച്ചു കൊല്ലുന്നു.കൊതുകിനെ ബാറ്റിംഗിലൂടെ ഓടിച്ചാടി വകവരുത്തുന്നു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-23619132216912743062014-04-08T00:04:14.387-07:002014-04-08T00:04:14.387-07:00ദൃശ്യങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തിയതോടെ തൊട്ടറി...ദൃശ്യങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തിയതോടെ തൊട്ടറിഞ്ഞേ നമ്മൾ ആരെയും വിശ്വസിക്കൂ.സ്വന്തമായ കാമുകിയെപ്പോലും. അത് കൊണ്ടാണ് മനുഷ്യർക്കിടയിൽ നിന്നും നമ്മൾ ദൈവങ്ങളെ സൃഷ്ടിക്കുന്നത്.ആര്‍ട്ട് ഫിലിം പോലെ നിശബ്ദ ദൈവങ്ങളെയല്ല,കമേർഷ്യൽ സിനിമ പോലെ തട്ടുപോളിപ്പൻ സംഭാഷണമുള്ള പച്ച ദൈവങ്ങളെയാണ് ജനങ്ങൾക്കു വേണ്ടത്. അതുകൊണ്ടു തന്നെ മനുഷ്യദെവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും,അല്ലെങ്കില്‍ നമ്മൾ ഉണ്ടാക്കിക്കൊണ്ടിരിക്കും.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com