tag:blogger.com,1999:blog-1585964296446659194.post486699549696513508..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: കുരുവിക്കൂടുമരത്തിൽ തൂങ്ങിയ പ്രണയംമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger3125tag:blogger.com,1999:blog-1585964296446659194.post-83041407298391676062014-07-15T03:31:53.415-07:002014-07-15T03:31:53.415-07:00ഭൂമിയിലെ ജാരന്മാരുടെ നീണ്ട
നിരയിലെ ഒരു ചെറിയ കണ്ണ...ഭൂമിയിലെ ജാരന്മാരുടെ നീണ്ട
നിരയിലെ ഒരു ചെറിയ കണ്ണി മാത്രമാണ് ഞാന്‍.
അതിനാല്‍ തീരെ അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ല.

ജാരന്മാര് ഒരിക്കലും രാത്രിയില്‍
കൂട്ടിമുട്ടാന്‍ പാടില്ല,പകല്‍ എല്ലാവരും കുടുംബസ്ഥരും സാമൂഹ്യജീവികളും സര്‍വ്വോപരി
മാന്യന്മാരും ആയിരിക്കുമെന്നതിനാല്‍.
ജാരന്മാര് തമ്മില്‍ ഒരിക്കല്‍ കൂട്ടിമുട്ടിയാല്‍പ്പിന്നെ
‘നീയോ ജാരന് ഞാനോ ജാരന് ’ എന്ന് പാട്ടു പാടി നടക്കേണ്ടി വരും ശിഷ്ടകാലം. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-54491055509736353872014-07-11T11:29:55.381-07:002014-07-11T11:29:55.381-07:00കണ്ണിന്റെ കാഴ്ച്ച നിരന്തര പരിശോധനക്ക് വിധേയമാക്കേണ...കണ്ണിന്റെ കാഴ്ച്ച നിരന്തര പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട് ജാരന്മാർ.
ചെവിയുടെ കേള്‍വിയും ശ്രദ്ധയര്‍ഹിക്കുന്നു.

നന്നായിരിക്കുന്നു.
ഇഷ്ടായിപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-40564401969717238312014-07-10T12:21:35.295-07:002014-07-10T12:21:35.295-07:00ഒന്നു പതുങ്ങി.
പിന്നെ നിവര്‍ന്നു.
മുണ്ടു മുറുക്കി....ഒന്നു പതുങ്ങി.
പിന്നെ നിവര്‍ന്നു.
മുണ്ടു മുറുക്കി.
മുരടനക്കി തൊണ്ട ശരിയാക്കി,കാഥികനെപ്പോലെ.
വരാന്‍ വിദൂര സാധ്യതയുള്ള ചുമയെപ്പോലും ഒതുക്കിനിർത്തി.
ഒതുക്കം വേണം,എല്ലാറ്റിലും.
കളവിന്റെയും ഒളിസേവയുടെയും സൌന്ദര്യം അതാണ്മണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.com