tag:blogger.com,1999:blog-1585964296446659194.post7659258527161691354..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: കലഹം ഒഴിവാക്കാന്‍ വെള്ളിമൂങ്ങമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger18125tag:blogger.com,1999:blog-1585964296446659194.post-83157780686812333582009-08-01T11:41:09.048-07:002009-08-01T11:41:09.048-07:00“പോട്ടയും മുരിങ്ങൂരും തമ്മിലെന്താ വ്യത്യാസമെന്ന് “...“പോട്ടയും മുരിങ്ങൂരും തമ്മിലെന്താ വ്യത്യാസമെന്ന് “ചോദിച്ചാല്‍ ഭാര്യയുടെ മറുപടി ഉടന്‍ കിട്ടും.

“നാലേ അമ്പതിന്റെ....”

(മുരിങ്ങൂരിലേക്ക് പതിനാറു രൂപ അന്‍പത് പൈസയും പോട്ടയിലേക്ക് പന്ത്രണ്ടു രൂപയുമാണ് യാത്രാക്കൂലി)മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-79819926196327637732009-07-13T23:35:49.479-07:002009-07-13T23:35:49.479-07:00വായിച്ചു മാർജാരൻ...വളരെ വ്യത്യസ്തമായി എഴുതിയിരിക്ക...വായിച്ചു മാർജാരൻ...വളരെ വ്യത്യസ്തമായി എഴുതിയിരിക്കുന്നു..നല്ല ശൈലി..

അഭിനന്ദനങ്ങൾ...നന്ദിസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-39934580789944598862009-07-13T18:48:17.249-07:002009-07-13T18:48:17.249-07:00മാര്ജാരന് മാതൃഭൂമിയില്‍.....കലഹം ഒഴിവാക്കാന്‍ വെ...മാര്ജാരന് മാതൃഭൂമിയില്‍.....കലഹം ഒഴിവാക്കാന്‍ വെള്ളിമൂങ്ങ ഈ ആഴ്ചത്തെ ആഴ്ചപ്പതിപ്പിന്റെ ബ്ലൊഗനയില്മണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-10690923272057501702009-07-13T10:25:24.840-07:002009-07-13T10:25:24.840-07:00രസകരമായി എഴുതിയിരിക്കുന്നു.ആശംസകൾ.രസകരമായി എഴുതിയിരിക്കുന്നു.ആശംസകൾ.താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-73989442916823365412009-07-12T11:25:28.878-07:002009-07-12T11:25:28.878-07:00എങ്കിലും കെട്ട്യേതിനോട് ഒരിതൊക്കെയുണ്ട് ജോണിക്ക്.ട...എങ്കിലും കെട്ട്യേതിനോട് ഒരിതൊക്കെയുണ്ട് ജോണിക്ക്.ടൌണില്‍ കറങ്ങുമ്പോ ഒരു കൊതി തോന്നി ഹോട്ടലിലെങ്ങാനും കയറിയാല്‍ ചായയില്‍ നിര്‍ത്തും.എന്തെങ്കിലും കടിക്കാനൊ കൊറിക്കാനൊ തോന്നിയാല്‍ അതിനെ ഓര്‍മ്മ വരും.കടിയും കൊറിയും വേണ്ടാന്ന് വെക്കും.

‘ഗഡി,അപ്പോ മറ്റവനെ പൂശുന്നതോ ‘എന്ന് ചോദിച്ചാല്‍ ,അവളെയോര്ത്താപ്പിന്നെ രണ്ടെണ്ണം വീശാതിരിക്കാനും പറ്റില്ലെന്ന് ജോണിവാക്യം.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-81222423508294903892009-07-08T22:01:57.785-07:002009-07-08T22:01:57.785-07:00Marjaaran was your blog?????????????wowMarjaaran was your blog?????????????wowSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-28672524264676956452009-06-29T16:38:34.829-07:002009-06-29T16:38:34.829-07:00മൂങ്ങയുടെ കൊക്കിലൊതുങ്ങൂന്ന കാര്യ്യ്ങ്ങലൊന്നുമല്ലല...മൂങ്ങയുടെ കൊക്കിലൊതുങ്ങൂന്ന കാര്യ്യ്ങ്ങലൊന്നുമല്ലല്ലൊയിത് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-21599384308617590942009-06-28T05:37:33.788-07:002009-06-28T05:37:33.788-07:00മ്യാാാാാാാവൂൂ :)മ്യാാാാാാാവൂൂ :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-57023146880575014672009-06-26T21:53:56.670-07:002009-06-26T21:53:56.670-07:00പുതിയ വാർത്ത.ത്രിസ്സൂരിലെ SENIOR എഴുത്തുകാരീയും നീ...പുതിയ വാർത്ത.ത്രിസ്സൂരിലെ SENIOR എഴുത്തുകാരീയും നീർമാതളവിരുദ്ധയുമായ സഹാറജോൻസൻ ഇന്നുരാവിലെ മൂങയുടെ വീട്ടിലെത്തി അഭിനന്ദനങ്ങൽ അർപ്പിചു.ചായക്കടക്കാരൻnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-70731417769072470462009-06-26T21:38:04.443-07:002009-06-26T21:38:04.443-07:00കേരളാ സർക്കാർ മൂങ വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന...കേരളാ സർക്കാർ മൂങ വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികൽ ആസൂത്രണങൽ ആരംഭിചു കഴിഞു മന്ത്രി ബേബിയാണ് ഏറേ മുന്നിൽ
മൂങ ജോണിയെ“ ഗ്രിഹ മിത്ര“ അവാർടിന് പരിഗണിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-17640382498486587362009-06-26T15:47:47.516-07:002009-06-26T15:47:47.516-07:00നന്നായിട്ടുണ്ട്.രസകരം. ഗള്‍ഫില്‍ പ്രിയമായതുകൊണ്ടാ...നന്നായിട്ടുണ്ട്.രസകരം. ഗള്‍ഫില്‍ പ്രിയമായതുകൊണ്ടാണോ മൂങ്ങക്ക് വെള്ളി വീണത്?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-22008038081418084602009-06-26T08:43:55.686-07:002009-06-26T08:43:55.686-07:00എനിക്ക് ഒരു വെള്ളിമൂങ്ങയെ കൊണ്ടത്തരുമോ?എനിക്ക് ഒരു വെള്ളിമൂങ്ങയെ കൊണ്ടത്തരുമോ?ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-73118936791682568522009-06-25T11:37:27.668-07:002009-06-25T11:37:27.668-07:00kalakkan recharge maashe.ugran...........kalakkan recharge maashe.ugran...........Unknownhttps://www.blogger.com/profile/06856276480542861681noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-15011103483644849872009-06-25T08:34:57.959-07:002009-06-25T08:34:57.959-07:00ശ്രീരാമേട്ടനോട് പറയ്
പുള്ളീ ഒരു വേറീട്ട കാഴ്ചയുമായ...ശ്രീരാമേട്ടനോട് പറയ്
പുള്ളീ ഒരു വേറീട്ട കാഴ്ചയുമായി എത്തും

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-38446442794170367652009-06-24T18:32:43.996-07:002009-06-24T18:32:43.996-07:00ശബ്ദത്തോടെ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് നോക്കി ഇതെ...ശബ്ദത്തോടെ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് നോക്കി ഇതെന്താ കൂട്ടിലിട്ട മുട്ടനാട് മുരടനക്കുന്നതുപോലെയാണല്ലൊ എന്നായിരിക്കും ജോണിയുടെ കമന്റ്.ഹിന്ദുസ്ഥാനി സംഗീതത്തിലെ രാഗവിസ്താരം ജോണിക്ക് കന്നിമാസത്തിലെ ശുനക വര്‍ഗ്ഗത്തിന്റെ ഓലിയിടലാണ്.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-41728803594342616392009-06-24T18:00:26.494-07:002009-06-24T18:00:26.494-07:00മൂങ്ങ ജോണിയെയും വെള്ളിമൂങ്ങകളേയും പരിചയപ്പെടുത്തിയ...മൂങ്ങ ജോണിയെയും വെള്ളിമൂങ്ങകളേയും പരിചയപ്പെടുത്തിയതിനു നന്ദി മാഷേ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-72714415285893920992009-06-24T11:33:56.784-07:002009-06-24T11:33:56.784-07:00ഒരു വര്‍ഗ്ഗമെങ്കിലും രക്ഷപെടട്ടെ...ഒരു വര്‍ഗ്ഗമെങ്കിലും രക്ഷപെടട്ടെ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-7621843639511799932009-06-24T10:18:40.818-07:002009-06-24T10:18:40.818-07:00പക്ഷിക്ക് പരിപ്പ് പൊതിഞ്ഞ കടലാസ് പോലും വായിക്കാന്‍...പക്ഷിക്ക് പരിപ്പ് പൊതിഞ്ഞ കടലാസ് പോലും വായിക്കാന്‍ ജോണിക്ക് അനുവാദമില്ല. ഭാര്യ കലിതുള്ളും.

എത്ര വായിച്ചാലും തീരാത്ത ബൈബിളുള്ളപ്പോള് ഇതെന്നാത്തിനാന്നാ ......ഭാര്യയുടെ കലമ്പല്‍. പള്ളീല് എത്രയെത്ര പാതിരിമാര്‍ മാറിമാറി വന്നു,എത്രയെത്ര കുര്‍ബ്ബാനകളില്‍ കുന്തിച്ചിരുന്നു......എന്നിട്ടും വായിച്ചു തീര്‍ന്നോ നമ്മുടെ ബൈബിള്‍. അമ്മാതിരി പുസ്തകമല്ലെ.....

ഈമ്മാതിരിയുള്ള ബുദ്ധിയുടെ ഉടമസ്ഥയാണ് ജോണിയുടെ (ചിറകരിഞ്ഞ) ഭാര്യ.

ബൈബിള്‍ വായിച്ചു കഴിഞ്ഞാപ്പിന്നെ ലോകാവസാനാ.....അതുകൊണ്ടാ പാതിരിമാര്‍ അതില്‍ തിരിഞ്ഞ് കളിക്കുന്നതെന്ന തന്റെ തത്വചിന്ത ജോണി കുറുകിയൊതുക്കി.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com