tag:blogger.com,1999:blog-1585964296446659194.post8307790135694489431..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: കേരളവര്‍മ്മ കോളേജിലെ ചുമരുകള്മണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger19125tag:blogger.com,1999:blog-1585964296446659194.post-7096335804792656872012-06-09T11:20:52.874-07:002012-06-09T11:20:52.874-07:00ഞാന്‍ 3 മാസം മുമ്പ് കേരളവര്‍മ്മയില്‍ പോയിരുന്നു. ച...ഞാന്‍ 3 മാസം മുമ്പ് കേരളവര്‍മ്മയില്‍ പോയിരുന്നു. ചില മാറ്റങ്ങള്‍. ഞാന്‍ കണ്ടു. പഴയ ലൈബ്രറിയുടെ സ്ഥലത്ത് പുതിയൊരു കെട്ടിടം. ഓഫീസ് അതിലേക്ക് മാറ്റിയിരിക്കുന്നു. കുറച്ചുകൂടി congested ആയതുപോലെ തോന്നി.. നമ്മുടെ പഴയ കാമ്പസ് ആയിരുന്നു വിശാലവും, ഭംഗിയാര്‍ന്നതും. നമ്മുടെ പരിചയമുള്ള സാറന്മാരെ ആരെയും അന്ന് കണ്ടില്ല.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-43613815862542915532010-05-04T08:30:28.295-07:002010-05-04T08:30:28.295-07:00നിങ്ങളുടെ കളത്തിലെ കേരളവര്‍മ്മയെ കാണിച്ചുതന്നതിനും...നിങ്ങളുടെ കളത്തിലെ കേരളവര്‍മ്മയെ കാണിച്ചുതന്നതിനും,
കേള്‍ക്കാത്തകഥകള്‍ പറഞ്ഞുതന്നതിനും ഒരുപാട് നന്ദി,
എത്ര പെട്ടെന്നാ വയിച്ചുതീര്‍ന്നത്,കേരളവര്‍മ്മയെ പറ്റി എത്ര വായിച്ചാലും മതിവരില്ല,
അതുകൊണ്ടാണെന്നു തോന്നുന്നു വളരെ കുറച്ചേ ഉള്ളോ എന്നൊരു തോന്നല്‍.....
ഞങ്ങള്‍ക്കും ഒരുപാട് പറയാനുണ്ട്.......ഞങ്ങളുടെ കേരളവര്‍മ്മയ പറ്റി.........nostalgia viahttps://www.blogger.com/profile/13893827447742230328noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-47218743583616570072010-04-30T09:14:52.308-07:002010-04-30T09:14:52.308-07:00ബ്ലോഗനയിൽ വായിച്ചു. നന്നായിട്ടുണ്ട്. ആശംസകൾബ്ലോഗനയിൽ വായിച്ചു. നന്നായിട്ടുണ്ട്. ആശംസകൾഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-16277743008218404882010-04-28T08:19:47.246-07:002010-04-28T08:19:47.246-07:00മതൃഭൂമിയിലാണ് വായിച്ചത്. നല്ല എഴുത്ത്. തികച്ചും നൊ...മതൃഭൂമിയിലാണ് വായിച്ചത്. നല്ല എഴുത്ത്. തികച്ചും നൊസ്റ്റാള്‍ജിക്. ഞാന്‍ വന്നിട്ടുണ്ട് കേരളവര്‍മ്മയില്‍. തമ്പിമാഷേ കാണാന്‍. മാഷുടെ ഒരുപാടു കവിതകള്‍ വായിച്ചു മനസ്സു വിങ്ങി ഒരുപാടു കത്തെഴുതി, പിന്നെ വന്നു കണ്ടു. പഴക്കം ചെന്ന ക്ലാസ്സ്മുറിയില്‍, പഴയ ബെഞ്ചിലും ഡെസ്കിലുമിരുന്ന് ഒരുപാടു വര്‍ത്തമാനം പറഞ്ഞു. മാഷുടെ സിനിമയില്‍ അഭിനയിച്ച പ്രിയ എന്ന കുട്ടിയെ കണ്ടു. അതിരിക്കട്ടെ മേതില്‍ ഇപ്പോഴും തന്റെ പി.ജി.സെര്‍ട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നു കൈപ്പറ്റിയിട്ടില്ലേ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-47576978232666874782010-04-06T05:38:09.396-07:002010-04-06T05:38:09.396-07:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുജോളി ചിറയത്ത്noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-78494906176440013952010-04-06T00:27:09.623-07:002010-04-06T00:27:09.623-07:00നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക.......... വെറുതെ ...നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക.......... വെറുതെ വിടുക.............
രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........
കല്ല്ലെറിയുക...........
കല്ലെറിഞ്ഞു കൊല്ലുക...........ഞാന്‍ ഹേനാ രാഹുല്‍...https://www.blogger.com/profile/12007236337469641621noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-64716687060682928902010-04-04T04:49:54.721-07:002010-04-04T04:49:54.721-07:00ഇന്നലെ ( ഏപ്രില്‍ മൂന്നു ) രാത്രി ദോഹയില്‍ തിരിച്ച...ഇന്നലെ ( ഏപ്രില്‍ മൂന്നു ) രാത്രി ദോഹയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ സുരേഷിന്റെ മെയില്‍ വഴിയാണ് മാര്ജാരന്റെ ഈ കുറുങ്ങല്‍ കേട്ടത്....പൂച്ചയെ തഴുകി തഴുകിയിരുന്നപ്പോള്‍ ഒന്ന് കമന്റാനും തോന്നി.
മാര്‍ച്ച് 31 വൈകീട്ട് വേണ്ടും കേരളവര്‍മ കാണാന്‍ പോയി...രേഖയും കൂടെ വന്നു....സാഹിത്യ അകാദെമി ഹാളില്‍ പലരെയും കണ്ടു.... ഷീബ, കെ ബി ശ്രീദേവി, രേഖ, പാര്‍വതി പവനന്, പീ ജിയുടെ മകള്‍ പാര്‍വതി, മധു നായര്‍, തമ്പി മാഷ്, ഉമ ........... പെട്ടെന്നാണ് കേരളവര്‍മ കാണാന്‍ തോന്നിയത്..
മാര്ജാരന്റെ കേരളവര്‍മ എനിക്ക് ശേഷം വന്ന കേരളവര്മയാണ്..പുറകിലുള്ള പാടം നോക്കി, ഈ വഴിയിലൂടെ സുധീരന് ഓടിയെന്നു പറഞ്ഞു സഖാക്കള്‍ ആഹ്ലാദിച്ചു,,, വിക്രമാദിത്യന് സര് ബോയ്സ് ഹോസ്റ്റല്‍ വാര്ഡന് ആയപോള്‍, സര് ന്റെ മുറിയുടെ കുറ്റിയില്‍ കെട്ടിയിട്ട നിരോധിന്റെ ഉറകള്‍ , ഫിസിക്സ് ലാബിന്റെ അടുത്തുള്ള 48- മുറിയില്‍ നിന്നാണ് സഖാക്കള്‍ ജനറല്‍ ബോഡി കഴിഞ്ഞു മുദ്രാവാക്യവുമായി ഇറങ്ങിയിരുന്നത്...പീ ജി ബ്ലോക്കിന്റെ മുകളില്‍ നിന്ന് മുണ്ടുടുത്ത് വീ.ജി, തമ്പി ഇറങ്ങി നടക്കുന്നു ( അന്ന് മാഷല്ല, വിദ്യാര്‍ത്ഥിയാണ് ).....കെ. ഗോപിനാഥന്റെ മുദ്രാവാക്യം വിളിയില്‍ ക്യാമ്പസ് നടുങ്ങുന്നു...
വീണ്ടും ഇതൊക്കെ ഓര്‍മിപിച്ചതിനു വീണ്ടും നന്ദി...മനോഹര്‍ കെവിhttps://www.blogger.com/profile/01283556808111781651noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-56829388392458784222010-04-03T22:56:13.442-07:002010-04-03T22:56:13.442-07:00നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക.......... വെറുതെ ...നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക.......... വെറുതെ വിടുക.............
രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........
കല്ല്ലെറിയുക...........
കല്ലെറിഞ്ഞു കൊല്ലുക...........മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-38136442459148794412010-03-31T04:42:52.225-07:002010-03-31T04:42:52.225-07:00അഭയം എന്ന പേരില്‍ മുകളില്‍ കമന്റിയ ആളാണ് ഈ കഥയിലെ ...അഭയം എന്ന പേരില്‍ മുകളില്‍ കമന്റിയ ആളാണ് ഈ കഥയിലെ കഥാപാത്രമായ സൂപ്പന്മണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-25705427715651321802010-03-30T21:47:53.616-07:002010-03-30T21:47:53.616-07:00ആ ദിനം ഇപ്പോഴും സ്മരണയില്‍...
ரொம்ப தேங்க்ஸ் மணில...ആ ദിനം ഇപ്പോഴും സ്മരണയില്‍...
ரொம்ப தேங்க்ஸ் மணிலால்!

MadhuAnonymousnoreply@blogger.comtag:blogger.com,1999:blog-1585964296446659194.post-86196294416610478922010-03-30T21:33:50.182-07:002010-03-30T21:33:50.182-07:00പഴയ വിപ്ലവകാരികളെ വെറുതെ വിടൂ ബിലാത്തിപ്പട്ടണം. അവ...പഴയ വിപ്ലവകാരികളെ വെറുതെ വിടൂ ബിലാത്തിപ്പട്ടണം. അവർ അന്നെങ്കിലും അങ്ങനെയായിരുന്നല്ലോ. "നമ്മളോ"?riyaz ahamedhttps://www.blogger.com/profile/04486585087984274098noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-78747052011498626652010-03-29T22:09:17.510-07:002010-03-29T22:09:17.510-07:00നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക.......... വെറുതെ ...നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക.......... വെറുതെ വിടുക.............
രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........
കല്ല്ലെറിയുക...........
കല്ലെറിഞ്ഞു കൊല്ലുക...........ഹേനാ രാഹുല്‍noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-73507825539828418732010-03-28T00:48:29.670-07:002010-03-28T00:48:29.670-07:00Manilalea....,
As usual good language and narrativ...Manilalea....,
As usual good language and narrative skill.
Few add ons :-
Sudhakaran mashudea kader juba konde kollam undakiyadhu namudea Shilpi Rajan ayirunu.

Surasu :- I didn't run inside the collage campus, I was only walking up to the gate, cause if I ran inside the campus, then it could have end up in a big fight.
"Cholliyatam" was a great success as Surasu ran in the End, only thing we both were tired for nothing.

Billathypatanem :- Here "viplavarishtem" not available, so compromising with Vodka & Whisky..:)abhayam sureshhttps://www.blogger.com/profile/04367894044224585318noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-47758641574667048172010-03-28T00:26:06.002-07:002010-03-28T00:26:06.002-07:00ഞാന്‍ കുറച്ച് നാളായി ഈ വഴിക്ക് വരാറില്ല.
കൃതി വായി...ഞാന്‍ കുറച്ച് നാളായി ഈ വഴിക്ക് വരാറില്ല.
കൃതി വായിച്ചു, ഇടക്കുള്ള കവിതകളും.നന്നായിരിക്കുന്നു.
++ എന്റെ ഒരു ബ്ലോഗ് നോവല്‍ എഡിറ്റ് ചെയ്ത് കിട്ടാന്‍ എന്താ വഴി. പിന്നീട് പുസ്തകമായി പ്രകാശനം ചെയ്യാനും അഗ്രഹമുണ്ട്.
സഹായിക്കാമോ?
+++ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞതല്ലാതെ വന്നില്ല. പൂരത്തിന് കൂടാമല്ലോ?
അതിന് മുന്‍പ് ഞാന്‍ ചോദിച്ചതിന് മറുപടി വേണം.
ഫോണില്‍ കൂടി പറഞ്ഞാലും മതി.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-39052424131557605422010-03-27T17:15:35.863-07:002010-03-27T17:15:35.863-07:00കേരളവര്‍മയിലൂടെ ഞാന്‍ എന്റെ പഴയ കാമ്പസ് കണ്ടു. നന്...കേരളവര്‍മയിലൂടെ ഞാന്‍ എന്റെ പഴയ കാമ്പസ് കണ്ടു. നന്ദിശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-9061563036566043912010-03-27T02:47:26.860-07:002010-03-27T02:47:26.860-07:00അന്നത്തെ ഊട്ടി പറമ്പിലേയും ചുറ്റുവട്ടത്തേയും ചരിത്...അന്നത്തെ ഊട്ടി പറമ്പിലേയും ചുറ്റുവട്ടത്തേയും ചരിത്രങ്ങളുടെ സത്യാന്വേഷങ്ങലൂടെ നേർചിത്രങ്ങൾ ശരിക്കും വരച്ചുകാട്ടിയിരിക്കുന്നു മണിലാൽ..
പഴയ പല വിപ്ലവകാരികളും ഇപ്പോൾ വിപ്ലവാരിഷ്ട്ടവും കഴിച്ച് ദൂരങ്ങളിൽ പോയി രാപ്പാർക്കുകയും ചെയ്യുന്നൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-82808177208285967472010-03-26T20:32:27.329-07:002010-03-26T20:32:27.329-07:00ചുമർ ചിത്രങ്ങൾ മൌനമായി സംവേദിക്കുന്നുണ്ട്.
ഭാഷയും ...ചുമർ ചിത്രങ്ങൾ മൌനമായി സംവേദിക്കുന്നുണ്ട്.
ഭാഷയും ഇഷ്ടമായി.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-69404115661726366482010-03-25T22:27:12.864-07:002010-03-25T22:27:12.864-07:00“എത്ര മുറിവുകള്‍ വേണം ഒരു മരണമാകാന്‍,എത്ര മരണങ്ങള്...“എത്ര മുറിവുകള്‍ വേണം ഒരു മരണമാകാന്‍,എത്ര മരണങ്ങള് വേണം ഒരു ജീവിതമാകാന്‍ ”

എന്ന് ചോദിച്ച മേതിലിന്റെയും കാലമല്ല.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-56028400205780795272010-03-25T22:04:21.067-07:002010-03-25T22:04:21.067-07:00നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക വെറുതെ വിടുക........നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക വെറുതെ വിടുക.............
രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........
കല്ല്ലെറിയുക...........

ചൊല്ലിയാട്ടം കത്തിക്കയറുന്നതിനിടക്ക് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.
സുരാസു ഇറങ്ങിയോടി.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com