tag:blogger.com,1999:blog-1585964296446659194.post8352639730338681656..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: ഇലവീഴാപ്പൂഞ്ചിറ വഴി മൂന്നാര്മണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger4125tag:blogger.com,1999:blog-1585964296446659194.post-45275612601063827812011-09-25T03:11:46.932-07:002011-09-25T03:11:46.932-07:00ഞാന്‍ തിരൂര്‍ മീറ്റിന് ഒരപരിചിതന്റെ റോളില്‍ ആണ് പോ...ഞാന്‍ തിരൂര്‍ മീറ്റിന് ഒരപരിചിതന്റെ റോളില്‍ ആണ് പോയത്.ഒരു മാര്ജാരന്റെ വഴക്കത്തോടെ.നിരക്ഷരനും മൈന ഉമൈബാനും കൂടെയുണ്ടായിരുന്നു.കുഞ്ഞൂസ് എന്ന് പേരിടാവുന്ന ഒരുത്തിയെ കണ്ടു.............മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-91515929811211666142011-09-22T11:34:52.240-07:002011-09-22T11:34:52.240-07:00ഇവിടെ കാറ്റിന്റെ ഹുങ്കാരവവും കേട്ടിരുന്ന്, ഇലവീഴാ ...ഇവിടെ കാറ്റിന്റെ ഹുങ്കാരവവും കേട്ടിരുന്ന്, ഇലവീഴാ പൂഞ്ചിറയിലൂടെ കാടും മലയും കടന്ന് മൂന്നാറില്‍ ഒരു സ്വപ്നം പോലെ എത്തിച്ചേര്ന്നൂല്ലോ ഞാനും... ! പ്ലാന്‍ ചെയ്തു പോകുന്ന യാത്രകളെക്കാള്‍, പെട്ടന്നുള്ള ഇത്തരം യാത്രകളുടെ ഹരം ഒന്നു വേറെ തന്നെയാണ് ല്ലേ ലാല്‍...?<br /><br />ഓ.ടോ: ഞാന്‍ തിരൂര്‍ മീറ്റില്‍ വന്നില്ല ട്ടോ, ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇന്നുവരെ ഒരു മീറ്റിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-54930350728090426412011-09-20T21:52:46.234-07:002011-09-20T21:52:46.234-07:00മലയിറങ്ങുമ്പോള്‍ സമനിലത്തില്‍ നിന്നും മഴയുടെ ആരവമെ...മലയിറങ്ങുമ്പോള്‍ സമനിലത്തില്‍ നിന്നും മഴയുടെ ആരവമെത്തി.ആരവം മഴയായി തീര്‍ന്നില്ലെങ്കില്‍.......<br />പ്രണയം പോലെയാണത്. ചിലപ്പോള്‍ തിമിര്‍ത്ത് ,ആരവമായി അരികെയരികെ,അകന്നകന്ന്.....മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-45862240695125242352011-09-19T23:15:20.017-07:002011-09-19T23:15:20.017-07:00ബെവറേജ് അടക്കുന്നതിന് പത്തു മിനിറ്റ് മുമ്പ് എല്ലാവ...ബെവറേജ് അടക്കുന്നതിന് പത്തു മിനിറ്റ് മുമ്പ് എല്ലാവരും കടവന്ത്രയിലെത്തി.അടുത്ത ദിവസം ഹര്‍ത്താല്‍ ആയതിനാല്‍ എല്ലാവരും അവരവരുടെ സ്വരൂപങ്ങളിലേക്ക് മടങ്ങി.ഹര്‍ത്താല്‍ മറ്റൊരു ലഹരിയായി മലയാളിക്ക് മാറിയിരിക്കുന്നു.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com