tag:blogger.com,1999:blog-1585964296446659194.post8496894226329817989..comments2023-09-29T08:33:59.679-07:00Comments on മാര്‍...ജാരന്: ചീങ്കണ്ണിയെ ആരും നീന്തല്‍ പഠിപ്പിക്കേണ്ടമണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger12125tag:blogger.com,1999:blog-1585964296446659194.post-21237781947848739142009-02-01T19:43:00.000-08:002009-02-01T19:43:00.000-08:00(ആദിവാസികളെ പിടിക്കാന്‍ ഊരില്‍ പള്ളി പണിയുകയും ആദ്...(ആദിവാസികളെ പിടിക്കാന്‍ ഊരില്‍ പള്ളി പണിയുകയും ആദ്യത്തെ മണിയൊച്ച കേട്ട മാത്രയില്‍ തന്നെ ആദിവാസികള്‍ പേടിച്ച് മറ്റൊരിടം തേടിയതായി കഥയുണ്ട്. ഓടുന്ന ഓട്ടത്തില്‍ കൃസ്തുമതം എന്നൊരു ഭൂതം അവരെ ഒടിവെക്കാന്‍ വരുന്നതിനെപ്പറ്റി അവര്‍ വിളിച്ചു പറഞ്ഞതായി വിശാലഹിന്ദു ചരിത്രപുസ്തകം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്).മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-70955824198924297982009-01-22T04:43:00.000-08:002009-01-22T04:43:00.000-08:00സഗീറിനെ വിളിച്ചിരുന്നു. നിങ്ങളുടെ അനുഭവം അസൂയ ജനിപ...സഗീറിനെ വിളിച്ചിരുന്നു.
നിങ്ങളുടെ അനുഭവം അസൂയ ജനിപ്പിച്ചതായി അറിയിച്ചു!Mad about you...https://www.blogger.com/profile/00731645537548074912noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-20952955919780016182009-01-16T21:04:00.000-08:002009-01-16T21:04:00.000-08:00കാറിനകത്തെ ലഹരി യാത്രയുടെ കുതിപ്പുകൂട്ടി.ഗ്രാമങ്ങള...കാ
റിനകത്തെ ലഹരി യാത്രയുടെ കുതിപ്പുകൂട്ടി.

ഗ്രാമങ്ങളില്‍,നഗരങ്ങളില്‍,പാടത്ത് ,പറമ്പില്‍,ചതുപ്പില്‍,എസ്റ്റേറ്റുകളില്‍,ബസ് സ്റ്റോപ്പുകളില്‍,വഴിയോരങ്ങളില്‍,ചന്തയില്‍,ഇരുട്ടില്‍,മറവില്‍,തെരുവില്‍ ......മാറി മാറി വരുന്ന മനുഷ്യ പ്രകൃതികള്‍.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-30868243755008903022009-01-16T21:03:00.000-08:002009-01-16T21:03:00.000-08:00കാറിനകത്തെ ലഹരി യാത്രയുടെ കുതിപ്പുകൂട്ടി.ഗ്രാമങ്ങള...കാ
റിനകത്തെ ലഹരി യാത്രയുടെ കുതിപ്പുകൂട്ടി.

ഗ്രാമങ്ങളില്‍,നഗരങ്ങളില്‍,പാടത്ത് ,പറമ്പില്‍,ചതുപ്പില്‍,എസ്റ്റേറ്റുകളില്‍,ബസ് സ്റ്റോപ്പുകളില്‍,വഴിയോരങ്ങളില്‍,ചന്തയില്‍,ഇരുട്ടില്‍,മറവില്‍,തെരുവില്‍ ......മാറി മാറി വരുന്ന മനുഷ്യ പ്രകൃതികള്‍.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-69764634409750719362009-01-16T09:53:00.000-08:002009-01-16T09:53:00.000-08:00ഇത് കലക്കി !ഇത് കലക്കി !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-77591614077401463722009-01-13T00:41:00.000-08:002009-01-13T00:41:00.000-08:00santhana lakshmiyea adutha thavana pokumbol kaanam...santhana lakshmiyea adutha thavana pokumbol kaanam.
Good work.abhayam sureshhttps://www.blogger.com/profile/04367894044224585318noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-54618739446953909722009-01-12T08:33:00.000-08:002009-01-12T08:33:00.000-08:00ഉള്ള പല്ലിൽ വറീതേട്ടൻ പൊട്ടിച്ചിരിച്ചു!!!ഉള്ള പല്ലിൽ വറീതേട്ടൻ പൊട്ടിച്ചിരിച്ചു!!!അജിത്https://www.blogger.com/profile/13740410994126725703noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-88216858164750434262009-01-11T00:05:00.000-08:002009-01-11T00:05:00.000-08:00nalla malayalabhasha......nalla manninte manamulla...nalla malayalabhasha......
nalla manninte manamulla vivaranam....
avasaanachitram valare nannu.....
avite ethiyathupole thonnunnu....muthulakshmyhttps://www.blogger.com/profile/06277327909358762786noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-33575352868643821892009-01-10T18:26:00.000-08:002009-01-10T18:26:00.000-08:00nannaayittundu.thanksnannaayittundu.thanksa traveller with creative energyhttps://www.blogger.com/profile/02538689702937945324noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-86133893851617629062009-01-10T03:21:00.000-08:002009-01-10T03:21:00.000-08:00കാരണം വറീതിന്റെ പ്രായം എഴുപത്തി രണ്ടാണ്,ചില്ലറയല്ല...കാരണം വറീതിന്റെ പ്രായം എഴുപത്തി രണ്ടാണ്,ചില്ലറയല്ല.
ജനസമൂഹം കട്ടിലിനു ചുറ്റും നിന്ന് ചത്തോ ചീഞ്ഞോ ജീവനുണ്ടൊ എന്നൊക്കെ മീന്‍ മാര്‍ക്കറ്റിലെന്ന പോലെ ചര്‍ച്ച ചെയ്യേണ്ട സമയമായി.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-46076950978418104422009-01-09T19:12:00.000-08:002009-01-09T19:12:00.000-08:00ഒരു കുന്നിന് മുകളില്‍ എരുമകളുമായി സംസാരിക്കുന്ന വ...ഒരു കുന്നിന് മുകളില്‍ എരുമകളുമായി സംസാരിക്കുന്ന വറീത് ചേട്ടന്റെ ശബ്ദം ഞങ്ങള്‍ തിരിച്ചറിഞ്ഞു,ഒരു പറ്റം മിന്നാമിനുങ്ങികളും അവിടെ പാറിക്കളിച്ചു.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-8961702494157131672009-01-09T11:59:00.000-08:002009-01-09T11:59:00.000-08:00ഇതുവരെ കയറ്റി എഴുന്നെള്ളിച്ചതില്‍ മൂന്നെണ്ണത്തിനേക...ഇതുവരെ കയറ്റി എഴുന്നെള്ളിച്ചതില്‍ മൂന്നെണ്ണത്തിനേക്കാളും ഏക്കം പിടിക്കാവുന്നവള്.
ഇതിന്റെ പരിണതഫലമെന്ന നിലയില്‍ എസ്റ്റേറ്റിലേക്ക് കടക്കാന്‍ വിസമ്മതിച്ച എരുമകളെ വറീത് വല്ല വിധേനയും കടത്തി വിടുകയും സന്താനലക്ഷ്മിയുമായി കണ്ണുകൊണ്ടൊന്ന് ഉരസുന്നതിന്റെ സുഖം അനുഭവിക്കുകയും ചെയ്തു കൊണ്ടിരുന്നു.
അതില്‍ നില്‍ക്കേണ്ടതായിരുന്നു.
കാരണം.....
കാരണം എരുമ വറീതിന്റെ പ്രായം എഴുപത്തി രണ്ടാണ്,ചില്ലറയല്ല.
കട്ടിലിനു ചുറ്റും നിന്ന് ചത്തോ ചീഞ്ഞോ ജീവനുണ്ടൊ എന്നൊക്കെ മീന്‍ മാര്‍ക്കറ്റിലെന്ന പോലെ ചര്‍ച്ച ചെയ്യേണ്ട സമയമായിമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.com