tag:blogger.com,1999:blog-1585964296446659194.post8942268800917816446..comments2024-03-22T09:55:39.991-07:00Comments on മാര്‍...ജാരന്: മിന്നാ ഫ്രൈ മഹാളിയെ പ്രണയിക്കുമ്പോള്മണിലാല്http://www.blogger.com/profile/00287560761865354806noreply@blogger.comBlogger3125tag:blogger.com,1999:blog-1585964296446659194.post-92125448190246606752016-03-07T21:48:11.989-08:002016-03-07T21:48:11.989-08:00ഞാൻ അടിച്ച സ്പെല്ലിങ്ങ് തെറ്റിയോ എന്നറിയില്ല - ഗൂഗ...ഞാൻ അടിച്ച സ്പെല്ലിങ്ങ് തെറ്റിയോ എന്നറിയില്ല - ഗൂഗിളിൽ കിട്ടുന്ന ആളുകളുമായി കാലഗണന ഒത്തുവരാത്തതു പോലെ. മിന്നയും ഫ്രാൻസിസും ജീവിച്ചിരിപ്പുണ്ടെങ്കിൽ ബിലാത്തിപട്ടണത്തിനു നേരിട്ടുപോയി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമായിരിക്കും. <br /><br />കുറിപ്പ് ഭാവനാപ്രലോഭനീയം...Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-28909739808385943722013-04-12T09:32:36.858-07:002013-04-12T09:32:36.858-07:00പശ്ചാത്തലത്തില്‍ മഹാളിയെ ഇതേതു ജന്തു എന്ന് കണ്ണിറു...പശ്ചാത്തലത്തില്‍ മഹാളിയെ ഇതേതു ജന്തു എന്ന് കണ്ണിറുക്കുകയും ചെയ്തു.മനുഷ്യകുലമല്ലെങ്കിലും അവരും സായ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നു. മക്കളേക്കാളും ബിസ്കറ്റ് കമ്പനിയേക്കാളും കാടിനെ സ്നേഹിക്കുന്ന ഫാദര്‍ ഫ്രൈ ഈ ബന്ധത്തെ അംഗീകരിക്കുമെന്നായിരുന്നു മകള്‍ ഫ്രൈ വിചാരിച്ചത്.പക്ഷെ കാര്യങ്ങള്‍ ഓവര്‍ ഫ്രൈ ആയി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1585964296446659194.post-85917130247828014192013-03-13T10:39:59.214-07:002013-03-13T10:39:59.214-07:00ഇംഗ്ലണ്ടില്‍ വലിയൊരു കമ്പനിയുടെ തലപ്പത്ത് റിസഷന് ...ഇംഗ്ലണ്ടില്‍ വലിയൊരു കമ്പനിയുടെ തലപ്പത്ത് റിസഷന് കാലത്തെ അസ്വസ്ഥതയോടെയിരിക്കുകയാണ് മിന്ന,കാട്ടുകിഴങ്ങും തേന്‍ നുണഞ്ഞും മഹാളിയോടൊപ്പം പൂവിതളുകളെപ്പോലെ മലഞ്ചെരിവുകളില്‍ പാറിക്കൊണ്ടിരിക്കേണ്ടതിനു പകരം.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.com