പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, November 1, 2007

നൂറായുസ്സ്

വിദേശത്ത് അപകടത്തില്‍ മരിച്ച അച്ചൂട്ടിയുടെ മൃദദേഹം കാത്ത് നാട്ടുകാരും വീട്ടുകാരും അക്ഷമരായി.അക്ഷമ സഹിക്കവയ്യാതെ എവിടെയൊക്കെയൊ ചുറ്റിക്കറങ്ങി തിരിച്ചു വന്ന ഒരാള്‍ അവിടെ കൂടിനിന്നവരോടായി ചോദിച്ചു.
ഡെഡ് ബോഡി ഇനിയും വന്നില്ലെ?”
ഇങ്ങനെ ചോദിച്ചതും ഡെഡ് ബോഡിയുമായി ആംബുലന്‍സ് അവിടേക്കു കുതിച്ചുപാഞ്ഞു വന്നു നിന്നതും ഒരുമിച്ചായിരുന്നു.
അയാള്‍ പറഞ്ഞു.
നൂറായുസ്സാ.....പറഞ്ഞു നാക്കെടുത്തില്ല”.

10 comments:

മണിലാല്‍ said...

ഡെഡ് ബോഡിയുമായി പാഞ്ഞു വന്ന ആംബുലന്‍സിനെ നോക്കി അയാള്‍ പറഞ്ഞു.”നൂറായുസ്സാ”.

വല്യമ്മായി said...

:)

Sherlock said...

:)

Sethunath UN said...

ഹ! അതു കൊള്ളാമ‌ല്ലോ. :)

Peelikkutty!!!!! said...

ഹി..ഹി..കൊള്ളാലോ..അതാരാ അങ്ങനെ പറഞ്ഞെ ;)

-ഒരു ടോം&ജെറി ഫാന്‍‌

ദിലീപ് വിശ്വനാഥ് said...

:-)

ഏ.ആര്‍. നജീം said...

ഹഹാ , അത് കൊള്ളാം..

ശ്രീ said...

:)

കൊള്ളാം.

ഏറനാടന്‍ said...

മാര്‍-ജാരാ.. അറിയാമേലാഞ്ഞിട്ട്‌ ചോദിക്കുവാ.. ഇങ്ങള്‌ മുമ്പ്‌ കലാഭവന്‍ ട്രൂപ്പീലായിരുന്നോ? ഹ എന്നാ ജോക്ക്‌..രസിച്ചു. പിന്നെയ്‌ ഈ കമന്റ്‌ വിന്‍ഡോ വരുന്നത്‌ മാറ്റിയാല്‍ നന്നായിരുന്നു

മണിലാല്‍ said...

നൂറായുസ്സാ...പറഞ്ഞു നാക്കെടുത്തില്ല....


നീയുള്ളപ്പോള്‍.....