പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, November 30, 2007

ഒരു മൊബൈല്‍ സംവാദം അഥവ മൊബൈല്‍ വധംഹലോ....ബിസി(busy)യാണോ?
അല്ല രാജനാണ്.....ഇതാരാ...സംസാരിക്കുന്നത്?
സോറി.....റോങ്ങ് നമ്പര്‍....
താങ്ക് യൂ....
സീ...യൂ.....കുറച്ചു തിരക്കുണ്ട്.......


...................................................................


ഹെലോ....ഹെലോ......കേള്‍ക്കുന്നില്ലെ.......ധര്‍മ്മേട്ടനല്ലെ.........?
അതെ.....ആരാ........?
ഞാനാ.....സുര.......
ങ്....ഹ....സുരയാണൊ....എന്താ....സുരാ..വിശേഷം.....?
അതേ.....നമ്മുടെ സുകുമാരപ്പാപ്പന്‍ മരിച്ചു.
അയ്യോ... എപ്പോഴാ‍....?
ഒരു മണിക്കൂറെ ആയുള്ളു....
ങ്....ഹ....അതു ശരി.......ഞാന്‍ ഇന്നലെക്കൂടി ഓര്‍ത്തതേയുള്ളു................പിന്നെ നാട്ടില്‍ എന്തൊക്കെയുണ്ടു വേറെ വിശേഷങ്ങള്‍?മഴയുണ്ടോ


....................................................

ഹെലോ.....ഹെലോ......ഹെല്ലോ......... രാജുവല്ലേ....നീയിപ്പോ എവിടെയാണിഷ്ടാ‍.....എത്ര നാളായി കണ്ടിട്ട്?
ഞാനിപ്പോ ടൂറിലാടാ....മൂന്നു ദിവസം കഴിഞ്ഞേ വരൂ....അപ്പോ...... വിളിക്ക്.
നുണ പറയാതെ ഇറങ്ങിവാടാ.നീയിപ്പൊ കശുമാവിന്‍ കൊമ്പത്ത് തൂറാനിരിക്കുകയല്ലേ.
നീ കണ്ടോ......ന്നാല്‍ ഞാനിതാ ഇറങ്ങിവരുന്നു,അവിടെ നില്‍ക്ക്.

.......................................................

6 comments:

മണിലാല്‍ said...

ഹലോ ബിസിയാണോ?
അല്ല....രാജനാണ്.....


(ഒരു മൊബൈല്‍ സംവാദം)

ക്രിസ്‌വിന്‍ said...

:)

പ്രയാസി said...

അഞ്ചു വരി..!
അതില്‍ തന്നെ തൃപ്പതിയായി..:)

ഇനിയും പോരട്ടെ..

മണിലാല്‍ said...

halllo

മണിലാല്‍ said...

നീ മാവിന്‍ കൊമ്പത്ത് തൂറാനിരിക്കുകയല്ലെ.......

മണിലാല്‍ said...

നീ മാവിന്‍ കൊമ്പത്ത് തൂറാനിരിക്കുകയല്ലെ....


നീയുള്ളപ്പോള്‍.....