പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, December 19, 2008

ശബരിമലയില്‍ ജാതി വ്യത്യാസങ്ങളില്ല

ശബരിമല സന്നിധാനത്ത് മുഴങ്ങിയ അനൌണ്‍സ് മെന്റ്
രവണ പായസം, നിവേദ്യം, സമൂഹസദ്യ, ദേവസ്വം മെംബറന്മാര്‍ക്കുള്ള ശാപ്പാട് തുടങ്ങിയ സാധനങ്ങളുടെ ചുമടുമായി മലകയറുന്ന കഴുതസ്വാമികള്‍ക്ക് ശല്യമുണ്ടാവാത്ത വിധം മലകയറുന്ന ഇതര വര്‍ഗ്ഗത്തില്‍ പെട്ട സ്വാമിമാര്‍ പെരുമാറണമെന്ന് ദേവസ്വം ബോര്‍ഡ് അധികൃത സ്വാമികള്‍ അഭ്യര്‍ഥിക്കുന്നു.
സ്വാമിയെ......ശരണമയ്യപ്പാ‍...........

7 comments:

മണിലാല്‍ said...

സന്നിധാനത്ത് കേട്ട ഒരു അനൌണ്‍സ് മെന്റ്.

അരവണ പായസം, നിവേദ്യം, സമൂഹസദ്യ, ദേവസ്വം മെംബറന്മാര്‍ക്കുള്ള ശാപ്പാട് തുടങ്ങിയ വസ്തുക്കളുടെ നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങളുടെ ചുമടുമായി മലകയറുന്ന കഴുതസ്വാമികള്‍ക്ക് ശല്യമുണ്ടാവാത്ത വിധം വൃതമെടുത്തു മലകയറുന്ന ഇതര വര്‍ഗ്ഗത്തില്‍ പെട്ട സ്വാമികള്‍ പെരുമാറണമെന്ന് ദേവസ്വം ബോര്‍ഡ് അധികൃത സ്വാമികള്‍ അഭ്യര്‍ഥിക്കുന്നു.സ്വാമിയെ......ശരണമയ്യപ്പാ‍...........

Anonymous said...

ഞാന്‍ ഹേനാ രാഹുല്‍... said...

ശബരിമല സന്നിധാനത്ത് മുഴങ്ങിയ അനൌണ്‍സ് മെന്റ്

അനില്‍@ബ്ലോഗ് // anil said...

:)

കടവന്‍ said...

sudhakaran...

സുപ്രിയ said...

സ്വാമി ശരണം....അല്ലാതെന്തു പറയാന്‍.......?

മണിലാല്‍ said...

അരവണ പായസം, നിവേദ്യം, സമൂഹസദ്യ, ദേവസ്വം മെംബറന്മാര്‍ക്കുള്ള ശാപ്പാട് തുടങ്ങിയ സാധനങ്ങളുടെ ചുമടുമായി മലകയറുന്ന കഴുതസ്വാമികള്‍ക്ക് ശല്യമുണ്ടാവാത്ത വിധം മലകയറുന്ന ഇതര വര്‍ഗ്ഗത്തില്‍ പെട്ട സ്വാമിമാര്‍ പെരുമാറണമെന്ന് ദേവസ്വം ബോര്‍ഡ് അധികൃത സ്വാമികള്‍ അഭ്യര്‍ഥിക്കുന്നു.
സ്വാമിയെ......ശരണമയ്യപ്പാ‍...........

നീയുള്ളപ്പോള്‍.....