പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, June 22, 2009

കലഹം ഒഴിവാക്കാന്‍ വെള്ളിമൂങ്ങ





രാത്രി ഒറ്റക്കിരിക്കാന്‍ പേടിയില്ലെ?

18 comments:

മണിലാല്‍ said...

പക്ഷിക്ക് പരിപ്പ് പൊതിഞ്ഞ കടലാസ് പോലും വായിക്കാന്‍ ജോണിക്ക് അനുവാദമില്ല. ഭാര്യ കലിതുള്ളും.


എത്ര വായിച്ചാലും തീരാത്ത ബൈബിളുള്ളപ്പോള്‍ ഇതെന്നാത്തിനാന്നാ ......ഭാര്യയുടെ കലമ്പല്‍. പള്ളീല് എത്രയെത്ര പാതിരിമാര്‍ മാറിമാറി വന്നു,എത്രയെത്ര കുര്‍ബ്ബാനകളില്‍ കുന്തിച്ചിരുന്നു......എന്നിട്ടും വായിച്ചു തീര്‍ന്നോ നമ്മുടെ ബൈബിള്. അമ്മാതിരി പുസ്തകമല്ലെ.....

ഈമ്മാതിരിയുള്ള ബുദ്ധിയുടെ ഉടമസ്ഥയാണ് ജോണിയുടെ (ചിറകരിഞ്ഞ) ഭാര്യ.

ബൈബിള്‍ വായിച്ചു കഴിഞ്ഞാപ്പിന്നെ ലോകാവസാനാ.....അതുകൊണ്ടാ പാതിരിമാര്‍ അതില്‍ തിരിഞ്ഞ് കളിക്കുന്നതെന്ന തന്റെ തത്വചിന്ത ജോണി കുറുകിയൊതുക്കി.

Sabu Kottotty said...

ഒരു വര്‍ഗ്ഗമെങ്കിലും രക്ഷപെടട്ടെ...

ശ്രീ said...

മൂങ്ങ ജോണിയെയും വെള്ളിമൂങ്ങകളേയും പരിചയപ്പെടുത്തിയതിനു നന്ദി മാഷേ...

മണിലാല്‍ said...

ശബ്ദത്തോടെ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് നോക്കി ഇതെന്താ കൂട്ടിലിട്ട മുട്ടനാട് മുരടനക്കുന്നതുപോലെയാണല്ലൊ എന്നായിരിക്കും ജോണിയുടെ കമന്റ്.ഹിന്ദുസ്ഥാനി സംഗീതത്തിലെ രാഗവിസ്താരം ജോണിക്ക് കന്നിമാസത്തിലെ ശുനക വര്‍ഗ്ഗത്തിന്റെ ഓലിയിടലാണ്.

ഉപാസന || Upasana said...

ശ്രീരാമേട്ടനോട് പറയ്
പുള്ളീ ഒരു വേറീട്ട കാഴ്ചയുമായി എത്തും
:-)
ഉപാസന

Unknown said...

kalakkan recharge maashe.ugran...........

ജെ പി വെട്ടിയാട്ടില്‍ said...

എനിക്ക് ഒരു വെള്ളിമൂങ്ങയെ കൊണ്ടത്തരുമോ?

ശ്രീനാഥന്‍ said...

നന്നായിട്ടുണ്ട്‌.രസകരം. ഗള്‍ഫില്‍ പ്രിയമായതുകൊണ്ടാണോ മൂങ്ങക്ക്‌ വെള്ളി വീണത്‌?

Anonymous said...

കേരളാ സർക്കാർ മൂങ വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികൽ ആസൂത്രണങൽ ആരംഭിചു കഴിഞു മന്ത്രി ബേബിയാണ് ഏറേ മുന്നിൽ
മൂങ ജോ‍ണിയെ“ ഗ്രിഹ മിത്ര“ അവാർടിന് പരിഗണിക്കുന്നു.

ചായക്കടക്കാരൻ said...

പുതിയ വാർത്ത.ത്രിസ്സൂരിലെ SENIOR എഴുത്തുകാരീയും നീർമാതളവിരുദ്ധയുമായ സഹാറജോൻസൻ ഇന്നുരാവിലെ മൂങയുടെ വീട്ടിലെത്തി അഭിനന്ദനങ്ങൽ അർപ്പിചു.

ഗുപ്തന്‍ said...

മ്യാ‍ാ‍ാ‍ാ‍ാ‍ാ‍ാവൂ‍ൂ :)

Muralee Mukundan , ബിലാത്തിപട്ടണം said...

മൂങ്ങയുടെ കൊക്കിലൊതുങ്ങൂന്ന കാര്യ്യ്ങ്ങലൊന്നുമല്ലല്ലൊയിത്

Sapna Anu B.George said...

Marjaaran was your blog?????????????wow

മണിലാല്‍ said...

എങ്കിലും കെട്ട്യേതിനോട് ഒരിതൊക്കെയുണ്ട് ജോണിക്ക്.ടൌണില്‍ കറങ്ങുമ്പോ ഒരു കൊതി തോന്നി ഹോട്ടലിലെങ്ങാനും കയറിയാല്‍ ചായയില്‍ നിര്‍ത്തും.എന്തെങ്കിലും കടിക്കാനൊ കൊറിക്കാനൊ തോന്നിയാല്‍ അതിനെ ഓര്‍മ്മ വരും.കടിയും കൊറിയും വേണ്ടാന്ന് വെക്കും.

‘ഗഡി,അപ്പോ മറ്റവനെ പൂശുന്നതോ ‘എന്ന് ചോദിച്ചാല്‍ ,അവളെയോര്‍ത്താപ്പിന്നെ രണ്ടെണ്ണം വീശാതിരിക്കാനും പറ്റില്ലെന്ന് ജോണിവാക്യം.

താരകൻ said...

രസകരമായി എഴുതിയിരിക്കുന്നു.ആശംസകൾ.

മണിലാല്‍ said...

മാര്‍ജാരന്‍ മാതൃഭൂമിയില്‍.....കലഹം ഒഴിവാക്കാന്‍ വെള്ളിമൂങ്ങ ഈ ആഴ്ചത്തെ ആഴ്ചപ്പതിപ്പിന്റെ ബ്ലൊഗനയില്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വായിച്ചു മാർജാരൻ...വളരെ വ്യത്യസ്തമായി എഴുതിയിരിക്കുന്നു..നല്ല ശൈലി..

അഭിനന്ദനങ്ങൾ...നന്ദി

മണിലാല്‍ said...

“പോട്ടയും മുരിങ്ങൂരും തമ്മിലെന്താ വ്യത്യാസമെന്ന് “ചോദിച്ചാല്‍ ഭാര്യയുടെ മറുപടി ഉടന്‍ കിട്ടും.

“നാലേ അമ്പതിന്റെ....”

(മുരിങ്ങൂരിലേക്ക് പതിനാറു രൂപ അന്‍പത് പൈസയും പോട്ടയിലേക്ക് പന്ത്രണ്ടു രൂപയുമാണ് യാത്രാക്കൂലി)


നീയുള്ളപ്പോള്‍.....